ഗോൾഡൻ ഐ
ദൃശ്യരൂപം
GoldenEye | |
---|---|
സംവിധാനം | Martin Campbell |
നിർമ്മാണം | |
കഥ | Michael France |
തിരക്കഥ | |
അഭിനേതാക്കൾ | |
സംഗീതം | Éric Serra |
ഛായാഗ്രഹണം | Phil Méheux |
ചിത്രസംയോജനം | Terry Rawlings |
സ്റ്റുഡിയോ | |
വിതരണം |
|
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ |
|
ബജറ്റ് | $60 million |
സമയദൈർഘ്യം | 130 minutes |
ആകെ | $352.1 million[3] |
1995 ലെ ഒരു ചാരക്കഥ പറയുന്ന ചിത്രമാണ് ഗോൾഡൻ ഐ; ഇംഗ്ലീഷ്: GoldenEye. ഇയോൺ പ്രൊഡക്ഷൻസ് നിർമ്മിച്ച ജെയിംസ് ബോണ്ട് പരമ്പരയിലെ പതിനേഴാമത്തേതും, പിയേഴ്സ് ബ്രോസ്നൻ എം.ഐ. 6 ഏജന്റ് ജെയിംസ് ബോണ്ട് ആയി അഭിനയിച്ചതുമാണ് ഗോൾഡൻ ഐ. മാർട്ടിൻ കാമ്പ്‌ബെൽ ആണ് ഇത് സംവിധാനം ചെയ്തത്. നോവലിസ്റ്റ് ഇയാൻ ഫ്ലെമിംഗിന്റെ രചനകളിൽ നിന്ന് കഥാ ഘടകങ്ങളൊന്നും ഉപയോഗിക്കാത്ത പരമ്പരയിലെ ആദ്യത്തേതാണ് ഇത്.[4] പിൽക്കാലത്ത് മറ്റ് എഴുത്തുകാരുടെ സഹകരണത്തോടെയാണ് മൈക്കൽ ഫ്രാൻസ് ഈ കഥ ആവിഷ്കരിച്ചത്. ഒരു ആഗോള സാമ്പത്തിക മാന്ദ്യത്തിന് ലണ്ടനെതിരെ ഉപഗ്രഹ ആയുധം ഉപയോഗിക്കുന്നതിൽ നിന്ന് ഒരു മുൻ എംഐ 6 ഏജന്റിനെ തടയാൻ ബോണ്ട് പോരാടുന്നതാണ് ഇതിവൃത്തം.
റഫറൻസുകൾ
[തിരുത്തുക]- ↑ "Goldeneye". Lumiere. European Audiovisual Observatory. Archived from the original on 26 September 2020. Retrieved 9 October 2020.
- ↑ "AFI Catalog: GoldenEye (1995)". American Film Institute. Los Angeles. Archived from the original on 12 December 2019. Retrieved 23 May 2021.
- ↑ "GoldenEye (1995)". Box Office Mojo. Archived from the original on 24 June 2021. Retrieved April 25, 2020.
- ↑ "The James Bond Films – 1994–2002". BBC News. 10 November 2002. Archived from the original on 9 January 2009. Retrieved 22 October 2007.