ഉള്ളടക്കത്തിലേക്ക് പോവുക

ക്രിസ്റ്റഫർ ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christopher Lee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർ ക്രിസ്റ്റഫർ ലീ
ലീ 2013ൽ
ജനനം
ക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ

(1922-05-27)27 മേയ് 1922
മരണം7 ജൂൺ 2015(2015-06-07) (93 വയസ്സ്)
Chelsea, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽ(s)അഭിനേതാവ്, ഗായകൻ, എഴുത്തുകാരൻ
സജീവ കാലം1946–2015
ജീവിതപങ്കാളി(s)
Birgit Krøncke
(m. 1961; "his death" is deprecated; use "died" instead. 2015)
കുട്ടികൾ1
Military career
സേവനം Finland
 United Kingdom
ശാഖഫിൻലാന്റ് സൈന്യം (1939)
ബ്രിട്ടിഷ് ഹോം ഗാർഡ് (1940)
റോയൽ എയർ ഫോഴ്സ് (1941–46)
Years വർഷത്തെ സേവനം1939–1946
പദവിഫ്ലൈറ്റ് ലെഫ്റ്റനന്റ്
പോരാട്ടങ്ങളും / യുദ്ധങ്ങളും
വെബ്സൈറ്റ്christopherleeweb.com

ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനാണ്‌ ക്രിസ്റ്റഫർ ലീ.[1]ലണ്ടനിലെ ബെൽഗ്രാവിയയിൽ പട്ടാളക്കാരനായ അച്ഛന്റെയും അഭിജാതയായ അമ്മയുടെയും മകനായി 1922ൽ ജനിച്ചു. പഠന ശേഷം റോയൽ എയർഫോഴ്‌സിൽ സേവനമനുഷ്ടിച്ചു. 1947ൽ റാങ്ക് ഓർഗനൈസേഷൻ എന്ന ചലച്ചിത്രകമ്പനിയിൽ അഭിനയപരിശീലനത്തിന് ചേർന്ന് തന്റെ അഭിനയ ജീവിതത്തിന് ലീ തുടക്കമിട്ടു. 250ലധികം സിനിമകളിൽ അഭിനയിച്ച ലീ ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിൻസ്റ്റർ ആസ്പത്രിയിൽ ശ്വാസകോശ, ഹൃദയപ്രശ്‌നങ്ങളെത്തുടർന്ന് 2015 ജൂൺ 7ആം തീയതി രാവിലെ 8.30 ന് അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "'വെള്ളിത്തിരയിലെ ഡ്രാക്കുള' ക്രിസ്റ്റഫർ ലീ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2015-06-15. Retrieved 12 ജൂൺ 2015.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റഫർ_ലീ&oldid=3630100" എന്ന താളിൽനിന്ന് ശേഖരിച്ചത്