Jump to content

ജാക്ക് നിക്കോൾസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jack Nicholson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാക്ക് നിക്കോൾസൺ
കാൻ 2001ൽ നിക്കോൾസൺ
ജനനം
ജോൺ ജോസഫ് നിക്കോൾസൺ
സജീവ കാലം19582007
ജീവിതപങ്കാളി(കൾ)സാൻഡ്ര നൈറ്റ് (1962–1968)
പുരസ്കാരങ്ങൾNYFCC Award for Best Supporting Actor
1969 Easy Rider
1983 Terms of Endearment
NYFCC Award for Best Actor
1974 Chinatown ; The Last Detail
1975 One Flew Over the Cuckoo's Nest
1985 Prizzi's Honor
1987 The Witches of Eastwick ; Ironweed ; Broadcast News
Best Actor Award (Cannes Film Festival)
1974 The Last Detail
NBR Award for Best Actor
1975 One Flew Over the Cuckoo's Nest
1997 As Good as It Gets
NBR Award for Best Supporting Actor
1981 Reds
1983 Terms of Endearment
1992 A Few Good Men
NBR Award for Best Cast
2006 The Departed
Saturn Award for Best Actor (film)
1987 The Witches of Eastwick
AFI Life Achievement Award
1994 Lifetime Achievement

ജോൺ ജോസഫ് "ജാക്ക്" നിക്കോൾസൺ ഒരു അമേരിക്കൻ അഭിനേതാവാണ്‌. ന്യൂറോട്ടിക് കഥാപാത്രങ്ങളുടെ മികവാർന്ന അഭിനയത്തിന്‌ ഇദ്ദേഹം ഏറെ പ്രശസ്തനാണ്‌.
ഇദ്ദേഹം 12 തവണ അക്കാദമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ്(1975) , ആസ് ഗുഡ് ആസ് ഇറ്റ്‌ ഗെറ്റ്സ്(1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാർ നേടി. ടേംസ് ഓഫ് എൻഡിയർമെൻറ്(1983) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചു .

ദി ക്രൈ ബേബി കില്ലെർ (1958) ആണ് ആദ്യ ചിത്രം.

"https://ml.wikipedia.org/w/index.php?title=ജാക്ക്_നിക്കോൾസൺ&oldid=2188845" എന്ന താളിൽനിന്ന് ശേഖരിച്ചത്