ഹ്യൂ ജാക്ക്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hugh Jackman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹ്യൂ ജാക്ക്മാൻ

Jackman at the premiere of Logan at the 2017 Berlin Film Festival
ജനനം
ഹ്യൂ മൈക്കൽ ജാക്ക്മാൻ

(1968-10-12) 12 ഒക്ടോബർ 1968  (55 വയസ്സ്)
പൗരത്വം
കലാലയം
തൊഴിൽ
  • Actor
  • singer
  • producer
സജീവ കാലം1994–മുതൽ
ജീവിതപങ്കാളി(കൾ)
(m. 1996)
കുട്ടികൾ2
ഒപ്പ്

ഹ്യൂ ജാക്ക്മാൻ(ജനനം ഒക്ടോബർ 12, 1968) എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവായ ഓസ്ട്രേലിയൻ‍ അഭിനേതാവാണ്. എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ, വാൻഹെൽസിംഗ് തുടങ്ങിയവ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളാണ്.

ആദ്യ ജീവിതം[തിരുത്തുക]

സിഡ്നിയിലാണ് ഹ്യൂ ജാക്ക്മാൻറെ ജനനം[1].

കരിയർ[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം പേര് വേഷം കുറിപ്പ്
1994 ലോ ഓഫ് ദി ലാൻഡ് Charles McCray 1 episode
1995 Correlli Kevin Jones പ്രധാന വേഷം
Blue Heelers Brady Jackson 1 episode
1996 Snowy River: The McGregor Saga Duncan Jones 5 episodes
1999 Erskineville Kings Wace
Paperback Hero Jack Willis
2000 എക്സ്-മെൻ ലോഗൻ/വൂൾവറീൻ
2001 കേറ്റ് & ലിയോപ്പോൾഡ് ലിയോപ്പോൾഡ് പ്രധാന വേഷം
സംവൺ ലൈക്ക് യൂ എഡ്ഡി
സ്വോർഡ് ഫിഷ് സ്റ്റാൻലി ജോബ്സൺ പ്രധാന വേഷം
2003 എക്സ്2 ലോഗൻ/വൂൾവറീൻ
2004 വാൻ ഹെൽസിങ് ഗബ്രിയേൽ വാൻ ഹെൽസിങ് പ്രധാന വേഷം
വാൻ ഹെൽസിങ്: ദ് ലണ്ടൻ അസൈൻമെൻറ് ഗബ്രിയേൽ വാൻ ഹെൽസിങ് (voice)
2004 Standing Room Only Roger
2005 Stories of Lost Souls - segment "Standing Room Only" Roger
2006 Happy Feet Memphis (voice)
Flushed Away Roddy (voice)
The Prestige Robert Angier
ദ് ഫൌണ്ടേൻ Tomas / Tommy / Tom Creo
സ്കൂപ്പ് Peter Lyman
എക്സ്-മെൻ: ദ് ലാസ്റ്റ് സ്റ്റാൻഡ് ലോഗൻ/വൂൾവറീൻ
2008 Deception Wyatt Bose Also Producer
Uncle Jonny Uncle Russell Tropfest 2008 Finalist Film[2]
Australia The Drover
2009 എക്സ്-മെൻ ഒറിജിൻസ്: വൂൾവറീൻ ലോഗൻ/വൂൾവറീൻ post-production (Also Producer)

അവാർഡുകളും നോമിനേഷനുകളും[തിരുത്തുക]

അവാർഡുകൾ[തിരുത്തുക]

നോമിഷേനുകൾ[തിരുത്തുക]

ബഹുമതികൾ

അവലംബം[തിരുത്തുക]

  1. "ആസ്ക്മെൻ.കോം-ഹ്യൂ ജാക്ക്മാൻ". Archived from the original on 2008-12-19. Retrieved 2009-01-03.
  2. "Uncle Jonny - ninemsn Video". Archived from the original on 2009-09-05. Retrieved 2009-01-03.
  3. "Hollywood Picks 25 Stars Headed for 'Walk of Fame.'" Reuters, 19 June 2008
"https://ml.wikipedia.org/w/index.php?title=ഹ്യൂ_ജാക്ക്മാൻ&oldid=3901323" എന്ന താളിൽനിന്ന് ശേഖരിച്ചത്