ഹ്യൂ ജാക്ക്മാൻ
ദൃശ്യരൂപം
ഹ്യൂ ജാക്ക്മാൻ | |
---|---|
ജനനം | ഹ്യൂ മൈക്കൽ ജാക്ക്മാൻ 12 ഒക്ടോബർ 1968 സിഡ്നി, ന്യൂ സൗത്ത് വെയ്ൽസ്, ഓസ്ട്രേലിയ |
പൗരത്വം | |
കലാലയം | |
തൊഴിൽ |
|
സജീവ കാലം | 1994–മുതൽ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
ഒപ്പ് | |
ഹ്യൂ ജാക്ക്മാൻ(ജനനം ഒക്ടോബർ 12, 1968) എമ്മി അവാർഡ്, ടോണി അവാർഡ് ജേതാവായ ഓസ്ട്രേലിയൻ അഭിനേതാവാണ്. എക്സ്-മെൻ, കേറ്റ് & ലിയോപോൾഡ്, ദ പ്രസ്റ്റീജ്, ഓസ്ട്രേലിയ, വാൻഹെൽസിംഗ് തുടങ്ങിയവ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളാണ്.
ആദ്യ ജീവിതം
[തിരുത്തുക]സിഡ്നിയിലാണ് ഹ്യൂ ജാക്ക്മാൻറെ ജനനം[1].
കരിയർ
[തിരുത്തുക]സിനിമകൾ
[തിരുത്തുക]വർഷം | പേര് | വേഷം | കുറിപ്പ് |
---|---|---|---|
1994 | ലോ ഓഫ് ദി ലാൻഡ് | Charles McCray | 1 episode |
1995 | Correlli | Kevin Jones | പ്രധാന വേഷം |
Blue Heelers | Brady Jackson | 1 episode | |
1996 | Snowy River: The McGregor Saga | Duncan Jones | 5 episodes |
1999 | Erskineville Kings | Wace | |
Paperback Hero | Jack Willis | ||
2000 | എക്സ്-മെൻ | ലോഗൻ/വൂൾവറീൻ | |
2001 | കേറ്റ് & ലിയോപ്പോൾഡ് | ലിയോപ്പോൾഡ് | പ്രധാന വേഷം |
സംവൺ ലൈക്ക് യൂ | എഡ്ഡി | ||
സ്വോർഡ് ഫിഷ് | സ്റ്റാൻലി ജോബ്സൺ | പ്രധാന വേഷം | |
2003 | എക്സ്2 | ലോഗൻ/വൂൾവറീൻ | |
2004 | വാൻ ഹെൽസിങ് | ഗബ്രിയേൽ വാൻ ഹെൽസിങ് | പ്രധാന വേഷം |
വാൻ ഹെൽസിങ്: ദ് ലണ്ടൻ അസൈൻമെൻറ് | ഗബ്രിയേൽ വാൻ ഹെൽസിങ് (voice) | ||
2004 | Standing Room Only | Roger | |
2005 | Stories of Lost Souls - segment "Standing Room Only" | Roger | |
2006 | Happy Feet | Memphis (voice) | |
Flushed Away | Roddy (voice) | ||
The Prestige | Robert Angier | ||
ദ് ഫൌണ്ടേൻ | Tomas / Tommy / Tom Creo | ||
സ്കൂപ്പ് | Peter Lyman | ||
എക്സ്-മെൻ: ദ് ലാസ്റ്റ് സ്റ്റാൻഡ് | ലോഗൻ/വൂൾവറീൻ | ||
2008 | Deception | Wyatt Bose | Also Producer |
Uncle Jonny | Uncle Russell | Tropfest 2008 Finalist Film[2] | |
Australia | The Drover | ||
2009 | എക്സ്-മെൻ ഒറിജിൻസ്: വൂൾവറീൻ | ലോഗൻ/വൂൾവറീൻ | post-production (Also Producer) |
അവാർഡുകളും നോമിനേഷനുകളും
[തിരുത്തുക]അവാർഡുകൾ
[തിരുത്തുക]- 1998 മോ അവാർഡ് for Best Actor in a Musical – Sunset Boulevard
- 1999 Australian Movie Convention, Australian Star of the Year
- 2000 ഫിലിം Critics സർക്കിൾ ഓഫ് ഓസ്ട്രേലിയ അവാർഡ് മികച്ച നാടക നടൻ – Erskineville Kings
- 2001 സാറ്റേൺ അവാർഡ് മികച്ച നടൻ – എക്സ്-മെൻ
- 2004 ഡ്രാമ ഡെസ്ക് അവാർഡ് for Outstanding Actor in a Musical – The Boy from Oz
- 2004 തിയേറ്റർ വേൾഡ് അവാർഡ് – ദ് ബോയ് ഫ്രം ഓസ്
- 2004 ടോണി അവാർഡ് for Best Leading Actor in a Musical – The Boy from Oz
- 2005 എമ്മി അവാർഡ് for Outstanding Individual Performance in a Variety or Music Program – 58th Annual Tony Awards Ceremonies
- 2008 പീപ്പിൾ Magazine's Sexiest Man Alive Award
നോമിഷേനുകൾ
[തിരുത്തുക]- 1997 മോ അവാർഡ് for Best Actor in a Musical – Beauty and the Beast
- 1998 ഒളിവിയർ അവാർഡ് for Best Actor in a Musical – Oklahoma!
- 1999 Australian Film Industry അവാർഡ് മികച്ച നടൻ – Erskineville Kings
- 2002 ഗോൾഡൻ ഗ്ലോബ് അവാർഡ് – കേറ്റ് & ലിയോപ്പോൾഡ്
- 2006 എമ്മി അവാർഡ് for Outstanding Individual Performance in a Variety or Music Program – 59th Annual Tony Awards Ceremonies
- ബഹുമതികൾ
- 2009 Hollywood Walk of Fame – Jackman will receive a star on the Hollywood Walk of Fame in 2009.[3]
അവലംബം
[തിരുത്തുക]- ↑ "ആസ്ക്മെൻ.കോം-ഹ്യൂ ജാക്ക്മാൻ". Archived from the original on 2008-12-19. Retrieved 2009-01-03.
- ↑ "Uncle Jonny - ninemsn Video". Archived from the original on 2009-09-05. Retrieved 2009-01-03.
- ↑ "Hollywood Picks 25 Stars Headed for 'Walk of Fame.'" Reuters, 19 June 2008