അലെക് ഗിന്നെസ്സ്
ദൃശ്യരൂപം
അലെക് ഗിന്നെസ്സ് | |
---|---|
ജനനം | അലെക് ഗിന്നെസ്സ് ഡി കഫ്[1] 2 ഏപ്രിൽ 1914 |
മരണം | 5 ഓഗസ്റ്റ് 2000 മിഡ്ഹർസ്റ്റ്, ഇംഗ്ലണ്ട് | (പ്രായം 86)
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1934 - 1996 |
ജീവിതപങ്കാളി(കൾ) | മെറുല സലമാൻ (1938–2000; മരണം) |
കുട്ടികൾ | 1 |
സർ അലെക് ഗിന്നെസ്സ്(2 ഏപ്രിൽ 1914- 5 ഓഗസ്റ്റ് 2000) ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി എന്ന ചിത്രത്തിന് 1957ലെ മികച്ച നടനുള്ള അക്കാദമി അവാർഡ് നേടിയ ഇംഗ്ലീഷ് നടനാണ്. ലോറൻസ് ഓഫ് അറേബ്യ, ഗ്രേറ്റ് എക്സ്പെക്റ്റെഷൻസ്, ഒലിവർ റ്റ്വിസ്റ്റ്, ഡോക്ടർ ഷിവാഗൊ, എ പാസ്സേജ് ടു ഇന്ത്യ, സ്റ്റാർ വാർസ് തുടങി നിരവദി വിഘ്യാത ചലച്ചിത്രങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനുള്ള അക്കാഡമി പുരസ്കാരത്തിനു പുറമെ ബാഫ്റ്റ, ഗോൾടൻ ഗ്ലോബ്, ടോണി, ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അക്കാഡമി പുരസ്കാരം തുടങിയവയും ലഭിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ GRO Register of Births: June 1914 1a 39 Paddington – Alec Guinness De Cuffe, mmn = De Cuffe.