ഉള്ളടക്കത്തിലേക്ക് പോവുക

ലോറൻസ് ഓഫ് അറേബ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറൻസ് ഓഫ് അറേബ്യ
സംവിധാനംഡേവിഡ് ലീൻ
തിരക്കഥRobert Bolt
Michael Wilson
നിർമ്മാണംസാം സ്പീഗെൽ
അഭിനേതാക്കൾഅലെക് ഗിന്നെസ്സ്
ആന്റണി ക്വിൻ
ജാക്ക് ഹോക്കിൻസ്
ഒമർ ഷെരീഫ്
പീറ്റർ ഓറ്റൂൾ
ഛായാഗ്രഹണംF.A. Young
ചിത്രസംയോജനംAnne V. Coates
സംഗീതംMaurice Jarre
നിർമ്മാണ
കമ്പനി
വിതരണംകൊളംബിയ പിക്ച്ചേർസ്
റിലീസ് തീയതി
  • 10 December 1962 (1962-12-10)
ദൈർഘ്യം
216 minutes (Original release)
[1]228 minutes (1989 restoration)
രാജ്യംയുണൈറ്റഡ് കിങ്ഡം
ഭാഷകൾഇംഗ്ലീഷ്
അറബി
തുർക്കിഷ്
ബജറ്റ്$15 million
ബോക്സ് ഓഫീസ്$70,000,000

ടി.ഇ. ലോറൻസിന്റെ ജീവിതം ആസ്പദമാക്കി 1962-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് ലോറൻസ് ഓഫ് അറേബ്യ. 35-ആം അക്കാദമി അവാർഡിൽ ലോറൻസ് ഓഫ് അറേബ്യ ഏഴു പുരസ്കാരങ്ങൾ കരസ്ഥമാക്കി. മികച്ച ചിത്രം മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടി.[2]

കഥാതന്തു

[തിരുത്തുക]

ചലച്ചിത്രത്തിന്റെ തുടക്കത്തിൽ ലോറൻസിന്റെ മോട്ടോർ സൈക്കിൾ അപകടത്തിൽ പെട്ട് അദ്ദേഹം മരണമടഞ്ഞു. ശവസംസ്കാരത്തിന് എത്തിയവരോട് ഒരു പത്രപ്രവർത്തകൻ ലോറൻസിനെ പറ്റി ചോദിക്കുന്നു. എന്നാൽ അവിടെ കൂടിയിരിക്കുന്ന മിക്കവർക്കും അദ്ദേഹത്തിനെ അറിയില്ല.

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
AwardCategoryNameOutcome
35-ആം അക്കാദമി അവാർഡ്
(അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്)[2]|
മികച്ച ചലച്ചിത്രംസാം സ്പീഗെൽWon
മികച്ച സംവിധായകൻഡേവിഡ് ലീൻWon
മികച്ച കലാസംവിധാനംJohn Box, John Stoll and Dario SimoniWon
മികച്ച ഛായാഗ്രാഹകൻFrederick A. YoungWon
Best Substantially Original ScoreMaurice JarreWon
മികച്ച എഡിറ്റിംഗ്Ann V. CoatesWon
Best SoundJohn CoxWon
മികച്ച നടൻപീറ്റർ ഓറ്റൂൾNominated
മികച്ച സഹനടൻ ഒമർ ഷെരീഫ്Nominated
Best Adapted ScreenplayRobert Bolt and Michael WilsonNominated

അവലംബം

[തിരുത്തുക]
  1. "LAWRENCE OF ARABIA (RESTORED VERSION) (PG)". British Board of Film Classification. 31 March 1989.
  2. 1 2 "The 35th Academy Awards (1963) Nominees and Winners". oscars.org. Archived from the original on 2014-10-06. Retrieved 2014 ജനുവരി 2. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ലോറൻസ്_ഓഫ്_അറേബ്യ&oldid=3790215" എന്ന താളിൽനിന്ന് ശേഖരിച്ചത്