തുർക്കിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക. തുർക്കി (വിവക്ഷകൾ)
റ്റർക്കിഷ്
Türkçe 
ഉച്ചാരണം: [ˈt̪yɾkˌtʃe]
സംസാരിക്കുന്നത് :  Turkey,
 Bulgaria,
 Republic of Macedonia,
 Kosovo,
 Romania,
 Cyprus,
 Greece,
 Iraq,
 Syria,[1]
 Azerbaijan[2]
and by immigrant communities in
 Germany,
 France,
 The Netherlands,
 Austria,
 Uzbekistan,
 United Kingdom,
 United States,
 Belgium,
 Switzerland,
 Italy,
and other countries of the Turkish diaspora 
പ്രദേശം: Anatolia, Cyprus, Balkans, Caucasus, Central Europe, Western Europe
ആകെ സംസാരിക്കുന്നവർ: over 50 million worldwide (1987)[3]
ഭാഷാകുടുംബം: Altaic (controversial)
 Turkic
  Southwestern Turkic (Oghuz)
   Western Oghuz
    റ്റർക്കിഷ് 
ലിപിയെഴുത്ത് ശൈലി: Latin alphabet (Turkish variant
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  Turkey,
 Cyprus,
 Northern Cyprus[4]*
 Republic of Macedonia**
 Kosovo***
*See Cyprus Dispute.
**In municipalities with more than 20% Turkish speakers.
***Turkish is one of regional languages.
നിയന്ത്രിക്കുന്നത്: Turkish Language Association
ഭാഷാ കോഡുകൾ
ISO 639-1: tr
ISO 639-2: tur
ISO 639-3: tur 
MapOfTurkishSpeakers.png

Countries with significant Turkish-speaking populations
(Click on image for the legend)

ലോകമെമ്പാടുമായി 5 കോടിയോളം ആളുകളാൻ സംസാരിക്കപ്പെടുന്ന ഭാഷയാണ്‌ ടർക്കിഷ് (Türkçe IPA [ˈt̪yɾktʃe] )[5]ടർക്കി, സൈപ്രസ് എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ ഗ്രീസ്, ബൾഗേറിയ, കൊസോവോ, കിഴക്കൻ യൂറോപ്പിന്റെ മറ്റു ഭാഗങ്ങൾ, ജർമ്മനി എന്നിവിടങ്ങളിലും ചെറിയ വിഭാഗം ആളുകൾ ടർക്കിഷ് സംസാരിക്കുന്നു.

ഈ ഭാഷയുടെ ഉറവിടം മദ്ധേഷ്യയിലാണെന്ന് കരുതപ്പെടുന്നു, 1200ഓളം വർഷങ്ങൾക്ക് മുമ്പേ എഴുതപ്പെട്ട രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോളത്തെ ഭാഷയുടെ മുൻഗാമിയായ ഓട്ടോമാൻ ടർക്കിഷ്, ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കാലത്താണ്‌ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 1928-ൽ മുസ്തഫാ കമാൽ അത്താതുർക്ക് ഓട്ടോമാൻ ടർക്കിഷ് ലിപിക്കു പകരം ലാറ്റിൻ ലിപിയുടെ ഒരു രൂപാന്തരം ഉപയോഗിക്കാൻ തുടങ്ങി . ഇപ്പോൾ, ടർക്കിഷ് ലാങ്ഗ്വേജ് അസോസിയേഷൻ പേർഷ്യൻ, അറബിക് എന്നീ ഭാഷകളിൽനിന്നും കടംവാങ്ങിയ പദങ്ങളും പ്രയോഗങ്ങളും ടർക്കിഷിൽനിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്‌.

Old Turkic inscription with the Orkhon script (c. 8th century). Kyzyl, Russia

കുറിപ്പുകൾ[തിരുത്തുക]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് നിർവചിച്ചിട്ടുണ്ടെങ്കിലും <references> എന്നതിലുള്ള സംഘ ഘടകം "lower-alpha" ആദ്യ എഴുത്തിൽ കാണുന്നില്ല.

സൈറ്റേഷനുകൾ[തിരുത്തുക]

 1. "Syrian Turks". 
 2. Taylor & Francis Group (2003). Eastern Europe, Russia and Central Asia 2004 (English ഭാഷയിൽ). Routledge. pp. p. 114. ISBN 978-1857431872. Retrieved 2008-03-26. 
 3. Ethnologue total speakers retrieved 27 May 2008
 4. "Introductory Survey". 
 5. Ethnologue total speakers

അവലംബങ്ങൾ[തിരുത്തുക]

Printed sources

 • Akalın, Şükrü Haluk (2003). "Türk Dil Kurumu'nun 2002 yılı çalışmaları (Turkish Language Association progress report for 2002)" (PDF). Türk_Dili (Turkish ഭാഷയിൽ). 85 (613). ISSN 1301-465X. Archived from the original (PDF) on June 27, 2007. Retrieved 2007-03-18.  Unknown parameter |month= ignored (help)
 • Bazin, Louis (1975). "Turcs et Sogdiens: Les Enseignements de L'Inscription de Bugut (Mongolie), Mélanges Linguistiques Offerts à Émile Benveniste". Collection Linguistique, publiée par la Société de Linguistique de Paris (LXX): 37–45. (ഫ്രഞ്ച് ഭാഷയിൽ)
 • Brendemoen, B. (1996). "Conference on Turkish in Contact, Netherlands Institute for Advanced Study (NIAS) in the Humanities and Social Sciences, Wassenaar, 5–6 February 1996".  |contribution= ignored (help)
 • Encyclopaedia Britannica, Expo 70 Edition Vol 12. William Benton. 1970. 
 • Coulmas, Florian (1989). Writing Systems of the World. Blackwell Publishers Ltd, Oxford. ISBN 0-631-18028-1. 
 • Dilaçar, Agop (1977). "Atatürk ve Yazım". Türk Dili (Turkish ഭാഷയിൽ). 35 (307). ISSN 1301-465X. Retrieved 2007-03-19. 
 • Ergin, Muharrem (1980). Orhun Abideleri (Turkish ഭാഷയിൽ). Boğaziçi Yayınları. ISBN 0-19-517726-6. 
 • Findley, Carter V. (2004). The Turks in World History. Oxford University Press. ISBN 0-19-517726-6.  Unknown parameter |month= ignored (help)

Glenny, Misha. The Balkans – Nationalism, War, and the Great Powers, 1804–1999, Penguin, New York 2001.

On-line sources

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Eyüboğlu, İsmet Zeki (1991). Türk Dilinin Etimoloji Sözlüğü (Etymological Dictionary of the Turkish Language) (Turkish ഭാഷയിൽ). Sosyal Yayınları, İstanbul. ISBN 978975-7384-72-4. 
 • Özel, Sevgi (1986). Atatürk'ün Türk Dil Kurumu ve Sonrası (Atatürk's Turkish Language Association and its Legacy) (Turkish ഭാഷയിൽ). Bilgi Yayınevi, Ankara. OCLC 18836678.  Unknown parameter |coauthors= ignored (|author= suggested) (help)
 • Püsküllüoğlu, Ali (2004). Arkadaş Türkçe Sözlük (Arkadaş Turkish Dictionary) (Turkish ഭാഷയിൽ). Arkadaş Yayınevi, Ankara. ISBN 975-509-053-3. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ തുർക്കിഷ് ഭാഷ പതിപ്പ്
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Turkish എന്ന താളിൽ ലഭ്യമാണ്

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Turkish proverbs എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തുർക്കിഷ്_ഭാഷ&oldid=2373442" എന്ന താളിൽനിന്നു ശേഖരിച്ചത്