ഡേവിഡ് ലീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സർ ഡേവിഡ് ലീൻ, സി.ബി.ഇ
DavidLean.jpg
ജനനം1908 മാർച്ച് 25(1908-03-25)
ക്രോയ്ഡൺ, സറേ, ഇംഗ്ലണ്ട്
മരണം1991 ഏപ്രിൽ 16(1991-04-16) (പ്രായം 83)
ലൈംഹൗസ്, ലണ്ടൻ, ഇംഗ്ലണ്ട്
തൊഴിൽചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, തിരക്കഥാകൃത്ത്, film editor
സജീവം1942–1991
ജീവിത പങ്കാളി(കൾ)ഇസബെൽ ലീൻ (1930–1936; divorced)
കെയ് വാൽഷ് (1940–1949; divorced)
ആൻ റ്റോഡ് (1949–1957; divorced)
ലൈല മത്കർ (1960–1978; divorced)
സാന്ത്ര ഹോട്സ് (1981–1984; divorced)
സാന്ത്ര കൂക്ക് (1990–1991; his death)
കുട്ടി(കൾ)1


ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് സർ ഡേവിഡ് ലീൻ(ജനനം:1908 മാർച്ച് 25 - മരണം:1991 ഏപ്രിൽ 16 ). ലോറൻസ് ഓഫ് അറേബ്യ ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി ഡോക്ടർ ഷിവാഗോ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഇദ്ദേഹം.[1][2][3] സ്റ്റീവൻ സ്പിൽബർഗ്ഗ്[4] സ്റ്റാൻലി കുബ്രിക്ക്[5] തുടങ്ങിയ പ്രശസ്ത സംവിധായകർ ലീനിന്റെ ചിത്രങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഏഴു തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്തു രണ്ടു തവണ പുരസ്ക്കാരം നേടി.

ജീവിതരേഖ[തിരുത്തുക]

ക്രോയ്ഡണിലെ സറേ ഇപ്പോളത്തെ ഗ്രേറ്റർ ലണ്ടനിലാണ് ലീൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സുഹൃത്‌ സംഘം എന്ന ക്രിസ്‌തീയ സഭയിലെ (ക്വേകർ) അഗങ്ങളായിരുന്നു.[6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ലീൻ&oldid=2861134" എന്ന താളിൽനിന്നു ശേഖരിച്ചത്