ഓസ്കാർ പുരസ്കാരം നേടിയ ലോക പ്രശസ്തമായ ഒരു ചലചിത്രമാണ് സ്പോട്ട് ലൈറ്റ്.ടോം മെക്കാർത്തിയാണ് സംവിധായകൻ.. 2015 ലാണ് ഈ അമേരിക്കൻ ചലചിത്രം റിലീസ് ചെയ്തത്. [1][2]