ഷേക്സ്പിയർ ഇൻ ലവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓസ്കാർ പുരസ്കാരം നേടിയ പ്രശസ്തമായ ഒരു റൊമാന്റിക് കോമഡി ചലചിത്രമാണ് ഷേക്സ്പിയർ ഇൻ ലവ്. റോമിയോ ആന്റ് ജൂലിയറ്റിന്റെ രചനാവേളയിൽ വില്യം ഷേക്സ്പിയറും വയോള ഡി ലെസ്സിപ്സും തമ്മിലുള്ള സാങ്കൽപ്പിക പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോൺ മേഡൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. 1998-ൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച ചിത്രം ഉൾപ്പെടെ ഏഴ് ഓസ്കാർ പുരസ്കാരങ്ങൾ നേടി.[1]

അവലംബം[തിരുത്തുക]

  1. "The 71st Academy Awards (1999) Nominees and Winners". Oscars.org. ശേഖരിച്ചത് ഫെബ്രുവരി 3, 2018.
"https://ml.wikipedia.org/w/index.php?title=ഷേക്സ്പിയർ_ഇൻ_ലവ്&oldid=2682631" എന്ന താളിൽനിന്ന് ശേഖരിച്ചത്