ദി കിംഗ്സ് സ്പീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദി കിംഗ്സ് സ്പീച്ച്
സംവിധാനം ടോം ഹൂപ്പർ
നിർമ്മാണം
തിരക്കഥ ഡേവിഡ് സീഡ്ലർ
അഭിനേതാക്കൾ
സംഗീതം Alexandre Desplat
ഛായാഗ്രഹണം Danny Cohen
ചിത്രസംയോജനം Tariq Anwar
സ്റ്റുഡിയോ
വിതരണം Momentum Pictures
The Weinstein Company
റിലീസിങ് തീയതി
  • 6 സെപ്റ്റംബർ 2010 (2010-09-06) (Telluride Film Festival)
  • 7 ജനുവരി 2011 (2011-01-07) (United Kingdom)
സമയദൈർഘ്യം 118 minutes
രാജ്യം യുണൈറ്റഡ് കിങ്ഡം
ഭാഷ ഇംഗ്ലീഷ്
ബജറ്റ് £8 million ($15 million)
ആകെ $414,211,549

2010-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് ദി കിംഗ്സ് സ്പീച്ച്. ടോം ഹൂപ്പറാണ് ചിത്രത്തിന്റെ സവിധായകൻ. ജോർജ്ജ് ആറാമൻ രാജാവിനെ അവതരിപ്പിച്ച കോളിൻ ഫിർത്തിന് 83-ആം അക്കാദമി അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.[1] ചിത്രത്തിനു പന്ത്രണ്ടു അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചു. മികച്ച നടൻ (കോളിൻ ഫിർത്ത്) മികച്ച ചിത്രം മികച്ച സംവിധായകൻ (ടോം ഹൂപ്പർ) മികച്ച തിരക്കഥ (ഡേവിഡ് സീഡ്ലർ) എന്നീ വിഭാഗങ്ങളിൽ പുരസ്ക്കാരങ്ങൾ നേടി.[1]

118 മിനിറ്റ് സമയദൈർഘ്യം ഉള്ള ചിത്രം നിർമ്മിക്കാൻ പതിഞ്ചു മില്യൺ അമേരിക്കൻ ഡോളർ ചിലവിട്ടു.[2][3][4] ചിത്രത്തിന്റെ ആഗോളതല ബോക്സ് ഓഫീസ് 414,211,549 അമേരിക്കൻ ഡോളറാണ്[5]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_കിംഗ്സ്_സ്പീച്ച്&oldid=2283526" എന്ന താളിൽനിന്നു ശേഖരിച്ചത്