കാസബ്ലങ്ക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Casablanca
Black-and-white film screenshot with the title of the film in fancy font. Below it is the text "A Warner Bros. – First National Picture". In the background is a crowded nightclub filled with many people.
Trailer title card
സംവിധാനംMichael Curtiz
നിർമ്മാണംHal B. Wallis
തിരക്കഥ
ആസ്പദമാക്കിയത്Everybody Comes to Rick's
by Murray Burnett
Joan Alison
അഭിനേതാക്കൾ
സംഗീതംMax Steiner
ഛായാഗ്രഹണംArthur Edeson
ചിത്രസംയോജനംOwen Marks
സ്റ്റുഡിയോWarner Bros.
വിതരണംWarner Bros.
റിലീസിങ് തീയതി
  • നവംബർ 26, 1942 (1942-11-26) (premiere)
  • ജനുവരി 23, 1943 (1943-01-23) (general release)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$878,000[1]
സമയദൈർഘ്യം102 minutes[2]
ആകെ$3.7 million
(initial US release)

ഒരു അമേരിക്കൻ പ്രണയചിത്രമാണ് കാസബ്ലങ്ക. എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. ഹംഫ്രി ബോഗാർട്ട്,ഇൺഗ്രിഡ് ബെർഗ്മാൻ,പോൾ ഹെന്റൈന്റ് എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. മൈക്കിൾ കർട്ടിസ് സംവിധാനം ചെയ്ത ചിത്രത്തിന്ന് എട്ട് ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. മികച്ച ചിത്രം, മികച്ച തിരക്കഥ,മികച്ച സംവിധാനം എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങൾ നേടുകയും ചെയ്തു.



അവലംബം[തിരുത്തുക]

  1. Thomas Schatz, Boom and Bust: American Cinema in the 1940s Uni of California Press, 1999 p 218
  2. "CASABLANCA (U)". Warner Bros. British Board of Film Classification. December 17, 1942. Archived from the original on 2013-09-21. Retrieved September 20, 2013.
"https://ml.wikipedia.org/w/index.php?title=കാസബ്ലങ്ക_(ചലച്ചിത്രം)&oldid=3652538" എന്ന താളിൽനിന്ന് ശേഖരിച്ചത്