മില്യൺ ഡോളർ ബേബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മില്യൺ ഡോളർ ബേബി
സംവിധാനംക്ലിന്റ് ഈസ്റ്റ്‌വുഡ്
നിർമ്മാണംക്ലിന്റ് ഈസ്റ്റ്‌വുഡ്
Albert S. Ruddy
Tom Rosenberg
Paul Haggis
കഥF.X. Toole
തിരക്കഥPaul Haggis
അഭിനേതാക്കൾക്ലിന്റ് ഈസ്റ്റ്‌വുഡ്
ഹിലരി സ്വാങ്ക്
മോർഗൻ ഫ്രീമൻ
സംഗീതംക്ലിന്റ് ഈസ്റ്റ്‌വുഡ്
ഛായാഗ്രഹണംTom Stern
ചിത്രസംയോജനംJoel Cox
സ്റ്റുഡിയോLakeshore Entertainment
Malpaso Productions
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • ഡിസംബർ 15, 2004 (2004-12-15)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$30 million[1][2]
സമയദൈർഘ്യം132 minutes
ആകെ$216,763,646

2004-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് മില്യൺ ഡോളർ ബേബി. ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രം സംവിധാനം ചെയ്ത് നിർമിച്ചിരിക്കുന്നത്. ഹിലരി സ്വാങ്ക് മോർഗൻ ഫ്രീമൻ ക്ലിന്റ് ഈസ്റ്റ്‌വുഡ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 77-ആം അക്കാദമി അവാർഡിൽ ചിത്രത്തിനു ഏഴു നാമനിർദ്ദേശം ലഭിച്ചു. മികച്ച ചിത്രം മികച്ച നടി (ഹിലരി സ്വാങ്ക്) മികച്ച സഹനടൻ (മോർഗൻ ഫ്രീമൻ) എന്നീ പുരസ്ക്കാരങ്ങൾ നേടുകയുണ്ടായി.[3]

അവലംബം[തിരുത്തുക]

  1. Eliot (2009), p. 309
  2. Hughes, p. 156
  3. "Nominees & Winners for the 77th Academy Awards". oscars.org. oscars.org.
"https://ml.wikipedia.org/w/index.php?title=മില്യൺ_ഡോളർ_ബേബി&oldid=2285088" എന്ന താളിൽനിന്ന് ശേഖരിച്ചത്