മൂൺലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moonlight
Theatrical release poster
സംവിധാനംBarry Jenkins
കഥTarell Alvin McCraney
തിരക്കഥBarry Jenkins
ആസ്പദമാക്കിയത്In Moonlight Black Boys Look Blue
by Tarell Alvin McCraney[1]
അഭിനേതാക്കൾ
സംഗീതംNicholas Britell
ഛായാഗ്രഹണംJames Laxton
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംA24
റിലീസിങ് തീയതി
  • സെപ്റ്റംബർ 2, 2016 (2016-09-02) (Telluride)
  • ഒക്ടോബർ 21, 2016 (2016-10-21) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$4 million[2]
സമയദൈർഘ്യം111 minutes[3]
ആകെ$65 million[4]

ഓസ്കാർ പുരസ്കാരം നേടിയ ലോക പ്രശസ്തമായ ഒരു ചലചിത്രമാണ് മൂൺലൈറ്റ്. ബാരി ജെങ്കിങ്സ് ആണ് സംവിധായകൻ. 2016 ലാണ് ഈ അമേരിക്കൻ ചലചിത്രം റിലീസ് ചെയ്തത്.[5] ദ് ന്യൂയോർക്ക് ടൈംസ് 2017-ൽ തയ്യാറാക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മൂൺലൈറ്റ് 20-ആം സ്ഥാനത്ത് ഇടം പിടിച്ചു.[6]

അവലംബം[തിരുത്തുക]

  1. Moonlight Interview Barry Jenkins Archived 2016-12-20 at the Wayback Machine., accessed December 13, 2016.
  2. FilmL.A. (May 2017). "2016 Feature Film Study" (PDF). FilmL.A. Feature Film Study. ശേഖരിച്ചത് June 29, 2017.
  3. "Moonlight". British Board of Film Classification. മൂലതാളിൽ നിന്നും 2018-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 20, 2017.
  4. "Moonlight (2016)". Box Office Mojo. ശേഖരിച്ചത് April 2, 2017.
  5. Moonlight (ഭാഷ: ഇംഗ്ലീഷ്), ശേഖരിച്ചത് 2018-01-18
  6. Dargis, Manohla; Scott, A.O. "The 25 Best Films of the 21st Century...So Far". ദ് ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 2018-01-18.
"https://ml.wikipedia.org/w/index.php?title=മൂൺലൈറ്റ്&oldid=3977557" എന്ന താളിൽനിന്ന് ശേഖരിച്ചത്