ടൈറ്റാനിക് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈറ്റാനിക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ടൈറ്റാനിക് (വിവക്ഷകൾ) എന്ന താൾ കാണുക. ടൈറ്റാനിക് (വിവക്ഷകൾ)
Titanic
Theatrical release poster
സംവിധാനം ജെയിംസ് കാമറൂൺ
നിർമ്മാണം James Cameron
Jon Landau
രചന James Cameron
അഭിനേതാക്കൾ Leonardo DiCaprio
Kate Winslet
Billy Zane
Kathy Bates
Frances Fisher
Victor Garber
Gloria Stuart
Bernard Hill
Danny Nucci
Bill Paxton
സംഗീതം James Horner
ഛായാഗ്രഹണം Russell Carpenter
ചിത്രസംയോജനം Conrad Buff
James Cameron
Richard A. Harris
സ്റ്റുഡിയോ Lightstorm Entertainment
വിതരണം USA/Canada
Paramount Pictures
International
20th Century Fox
റിലീസിങ് തീയതി December 19, 1997
സമയദൈർഘ്യം 194 min
രാജ്യം United States
ഭാഷ ഇംഗ്ലീഷ്
ബജറ്റ് US$200 million[1][2][3][4][5][6]
ബോക്സ് ഓഫീസ് $1,842,879,955[1] - $1,848,813,795[2]

ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു ചലച്ചിത്രമാണ്‌ ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1959-ൽ ബെൻഹർ, പിന്നീട് 2003-ൽ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നീ ചിത്രങ്ങളോടൊപ്പം, ഏറ്റവമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ്‌ ടൈറ്റാനിക്'(11 ഓസ്കാർ) [7] അക്കാദമി അവാർഡിനായുള്ള നാമ നിർദ്ദേശങ്ങളുടെ എണ്ണത്തിൽ 1950 ൽ പുറത്തിറങ്ങിയ ഓൾ എബൗട്ട് ഈവിനൊപ്പമാണ് ഈ ചിത്രം; ഇരു ചിത്രത്തിനും 14 വീതം നാമനിർദ്ദേശങ്ങളാണ് ലഭിച്ചത് [8]. ലിയൊനാർഡോ ഡി കാപ്രിയൊ, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം ജാക്ക് ഡേവിസൺ, റോസ് ഡ്വിറ്റ് ബുക്കറ്റെർ എന്നാണ്‌ കഥാപാത്രങ്ങളുടെ പേരുകൾ. ടൈറ്റാനിക് ദുരന്തത്തിന്റെ നൂറാം വാർഷിക സമയത്ത് - 2012 ഏപ്രിലിൽ- ഈ ചിത്രത്തിന്റെ 3ഡി പതിപ്പ് പ്രദർശനത്തിനെത്തി.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Box office statistics for Titanic (1997)". Box Office Mojo. Retrieved October 15, 2006.
  2. 2.0 2.1 Movie Titanic - Box Office Data, News, Cast Information - The Numbers
  3. "CANOE - JAM! Movies - Artists - Cameron, James: Billion-dollar baby". Jam.canoe.ca. 1998-02-07. ശേഖരിച്ചത് 2009-07-28. 
  4. Garrett, D., 2007. Big-budget bang-ups. Variety, [internet] 20 April. Available at Variety.com [Accessed 16 November 2009]. Archived at Webcitation.org
  5. Sandler, K.S. & Studlar, G. eds., 1999. Titanic: Anatomy of a Blockbuster. Piscataway, NJ: Rutgers University Press.
  6. Welkos, R., 1998. The $200-Million Lesson of 'Titanic'. Los Angeles Times, [internet] 11 February. Available at Articles.latimes.com [Accessed 12 December 2009]. Archived at Webcitation.org.
  7. http://news.bbc.co.uk/2/hi/entertainment/6401799.stm
  8. http://news.bbc.co.uk/2/hi/entertainment/6401799.stm
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിക്_(ചലച്ചിത്രം)&oldid=2388011" എന്ന താളിൽനിന്നു ശേഖരിച്ചത്