പാരമൗണ്ട് പിക്ചേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാരമൗണ്ട് പിക്ചേഴ്സ്
തരം സബ്സിഡിയറി
വ്യവസായം സിനിമ
സ്ഥാപിതം മേയ് 8, 1912; 105 വർഷങ്ങൾ മുമ്പ് (1912-05-08) (as ഫേമസ് പ്ലെയേഴ്‌സ് ഫിലിം കമ്പനി)
ജൂൺ 19, 1914; 103 വർഷങ്ങൾ മുമ്പ് (1914-06-19) ( പാരമൗണ്ട് പിക്ചേഴ്സ്)
ആസ്ഥാനം ഹോളിവുഡ്, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
സേവനം നടത്തുന്ന പ്രദേശം ലോകവ്യാപകം
പ്രധാന ആളുകൾ ജിം ഗിയാനോപ്പൂലോസ്
(ചെയർമാൻ & സി ഇ ഒ)
ഉൽപ്പന്നങ്ങൾ ചലച്ചിത്രം
മൊത്തവരുമാനം Decrease US$2.885 ബില്ല്യൻ (FY 2015)[1]
പ്രവർത്തന വരുമാനം Decrease US$111 മില്ല്യൻ (FY 2015)[1]
ഉടമസ്ഥത നാഷണൽ അമ്യൂസ്മെന്റ്
മാതൃസ്ഥാപനം വിയാകോം
Divisions
വെബ്‌സൈറ്റ് www.paramount.com
പാരമൗണ്ട് പിക്ചേഴ്സ് കോർപ്പറേഷൻ      (പാരമൗണ്ട് പിക്ചേഴ്സ് എന്നും പാരമൗണ്ട് എന്നും അറിയപ്പെടുന്നു),വിയാകോം എന്ന കോർപറേറ്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോ ആണ്.കാലിഫോർണിയയിലെ ഹോളിവുഡിലാണ് ഏത് സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഞ്ചാമത്തെതും അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ പഴക്കം ചെന്ന ഫിലിം സ്റ്റുഡിയോയുമാണ് പാരമൗണ്ട്.2014-ൽ പാരമൗണ്ട് പിക്ചേഴ്സ് അതിന്റെ എല്ലാ ചിത്രങ്ങളും ഡിജിറ്റൽ രൂപത്തിൽ മാത്രം വിതരണം ചെയ്യുന്ന ആദ്യത്തെ പ്രധാന ഹോളിവുഡ് സ്റ്റുഡിയോയാണ്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാരമൗണ്ട്_പിക്ചേഴ്സ്&oldid=2556692" എന്ന താളിൽനിന്നു ശേഖരിച്ചത്