ഗ്ലോറിയ സ്റ്റുവാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Gloria Stuart
Gloria Stuart ca. 1930s Twentieth Century Fox headshot.png
Studio Publicity Photo, ca. 1932.
ജനനംGloria Stewart
(1910-07-04)ജൂലൈ 4, 1910
Santa Monica, California, U.S.
മരണംസെപ്റ്റംബർ 26, 2010(2010-09-26) (പ്രായം 100)
Los Angeles, California, U.S.
മരണകാരണം
Respiratory failure resulting from lung cancer
മറ്റ് പേരുകൾGloria Frances Stuart
പഠിച്ച സ്ഥാപനങ്ങൾUniversity of California, Berkeley
തൊഴിൽActress, artist, fine printer
സജീവം1927–2004
ഉയരം5 ft 5 in (1.65 m)[1]
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Blair Gordon Newell (വി. 1930–1934) «start: (1930)–end+1: (1935)»"Marriage: Blair Gordon Newell to ഗ്ലോറിയ സ്റ്റുവാർട്ട്" Location: (linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D)
Arthur Sheekman (വി. 1934–1978) «start: (1934)–end+1: (1979)»"Marriage: Arthur Sheekman to ഗ്ലോറിയ സ്റ്റുവാർട്ട്" Location: (linkback://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D)
കുട്ടി(കൾ)1

ഗ്ലോറിയ ഫ്രാൻസെസ്‍ സ്റ്റുവാർട്ട് (ജനനം ഗ്ലോറിയ സ്റ്റുവാർട്ട് എന്ന പേരിൽ, ജീവിതകാലം: ജൂലൈ 4, 1910 – സെപ്റ്റംബർ 26, 2010) ഒരു അമേരിക്കൻ ചലച്ചിത്ര നടി, സ്റ്റേജ് നടി സാമൂഹ്യപ്രവർത്തക എന്ന നിലകളിലൊക്കെ പ്രശസ്തയായിരുന്നു. തെക്കൻ കാലിഫോർണിയ സ്വദേശിയായ ഗ്ലോറിയ 1920 കളിൽ തൻറെ സ്കൂൾജീവിതകാലത്തുതന്നെ അഭിനയമേഖലയിലേയക്കു കടന്നുവന്നിരുന്നു. പിന്നീട് 1930 മുതൽ 1940 വരെയുള്ള കാലത്ത് ലോസ് ആഞ്ചലസിലേയും ന്യൂയോർക്ക് നഗരത്തിലേയും ലിറ്റിൽ തിയേറ്ററിലും സമ്മർ സ്റ്റോക്കിലും അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1932ൽ യൂണിവേഴ്സൽ പിക്ചേർസുമായി കരാർ ഒപ്പുവയ്ക്കുകയും അവരുടെ അനേകം സിനിമകളുടെ ഭാഗമാകുകയും ചെയ്തു. “The Old Dark House (1932), “The Invisible Man (1933), “The Three Musketeers (1939) എന്നീ ചിത്രങ്ങളാണ് അവയിൽ എടുത്തുപറയേണ്ട ചിത്രങ്ങൾ.

അവലംബം[തിരുത്തുക]

  1. Mank 2005, പുറം. 133.
"https://ml.wikipedia.org/w/index.php?title=ഗ്ലോറിയ_സ്റ്റുവാർട്ട്&oldid=3140012" എന്ന താളിൽനിന്ന് ശേഖരിച്ചത്