ആർ.എം.എസ്. ടൈറ്റാനിക്
വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക് . ബെൽഫാസ്റ്റിലെ ഹാർലാന്റ് ആന്റ് വുൾഫ് കപ്പൽ നിർമ്മാണ ശാലയിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്.
ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ,ആദ്യത്തെ യാത്രയിൽ തന്നെ, ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രിൽ 15 ന് മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ 100-ആമത് വാർഷികം 2012 ഏപ്രിൽ മാസത്തിൽ ആചരിക്കുന്നു. യുണസ്കോ ടൈറ്റാനിക് തകർന്ന സ്ഥലത്തെ ജലാന്തര സാംസ്കാരിക പൈതൃകപ്രദേശമായി സംരക്ഷിക്കാൻ തീരുമാനിച്ചു.[3]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Beveridge, Bruce (2004). "Ismay's Titans". Olympic & Titanic. West Conshohocken, PA: Infinity. pp. page 1. ISBN 0741419491. Unknown parameter
|coauthors=ignored (|author=suggested) (help) - ↑ Chirnside, Mark (2004). The Olympic-Class Ships. Stroud, England: Tempus. pp. p 43. ISBN 0752428683.
- ↑ Freejob Alert.com, Current Affairs, June 2012, Page: 19
"Titanic Inquiry Project - Electronic copies of British and American inquiries into the disaster". Retrieved നവംബർ 3, 2009. </ref>
1912, ഏപ്രിൽ 10-ന് ടൈറ്റാനിക് ഇംഗ്ലണ്ടിലെ സൗത്താമ്പ്റ്റണിൽ നിന്ന് പുറപ്പെടുന്നു | |
| Career | |
|---|---|
| Name: | ആർഎംഎസ് ടൈറ്റാനിക് |
| Owner: |
|
| Port of registry: | ലിവർപൂൾ |
| Route: | സൗത്ത്അമ്പ്റ്റൻ to ന്യൂയോർക് സിറ്റി |
| Builder: | ഹർലാൻഡ് ആൻഡ് വുൾഫ് yards in ബെൽഫാസ്റ്റ്, യുണൈറ്റഡ് കിങ്ഡം |
| Yard number: | 401 |
| Laid down: | 31 മാർച്ച് 1909 |
| Launched: | 31 മേയ് 1911 |
| Christened: | നാമകരണം ചെയ്തിട്ടില്ല |
| Completed: | 31 മാർച്ച് 1912 |
| Maiden voyage: | 10 ഏപ്രിൽ 1912 |
| Identification: |
Radio Callsign "MGY" UK Official Number: 131428 |
| Fate: | ഏപ്രിൽ 15 1912ൽ ഒരു മഞ്ഞുമലയിൽ ഇടിച്ചു മുങ്ങി |
| General characteristics | |
| Class and type: | Olympic-class ocean liner |
| Tonnage: | 46,328 gross register tons (GRT) |
| Displacement: | 52,310 tons |
| Length: | 882 ft 9 in (269.1 m)* |
| Beam: | 92 ft 6 in (28.2 m)* |
| Height: | 175 ft (53.3 m)* (Keel to top of funnels) |
| Draught: | 34 ft 7 in (10.5 m)* |
| Decks: | 9 (Lettered A through G with boilers below) |
| Installed power: |
|
| Propulsion: |
|
| Speed: |
|
| Capacity: |
Passengers and crew (fully loaded):
Staterooms (840 total):
|
|
കപ്പൽ,ബോട്ട് എന്നിവയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |