20th സെഞ്ചുറി ഫോക്സ്
Jump to navigation
Jump to search
![]() | |
സബ്സിഡിയറി | |
വ്യവസായം | സിനിമ |
മുൻഗാമി | ഫോക്സ് ഫിലിംസ് 20th സെഞ്ചുറി പിക്ചേഴ്സ് |
സ്ഥാപിതം | മേയ് 31, 1935 |
സ്ഥാപകൻs | വില്യം ഫോക്സ് ജോസഫ് എം. ഡാരിൽ എഫ്. സാനുക്ക് |
ആസ്ഥാനം | ഫോക്സ് പ്ലാസ 10201 West Pico Blvd, |
Area served | ലോകമെമ്പാടും |
പ്രധാന വ്യക്തി | സ്റ്റേസി സ്നൈഡർ (ചെയർമാൻ & സി.ഇ. ഒ) |
ഉത്പന്നം | ചലച്ചിത്രം, ടെലിവിഷൻ ഫിലിംസ് |
ഉടമസ്ഥൻ | 21st സെഞ്ജുറി ഫോക്സ് |
Parent | ഫോക്സ് എന്റർടൈന്മെന്റ് ഗ്രൂപ്പ് |
Divisions | 20th സെഞ്ജുറി ഫോക്സ് ഹോം എന്റർടൈന്മെന്റ് ഫോക്സ് 21 ടെലിവിഷൻ സ്റ്റുഡിയോസ് 20th സെഞ്ജുറി ഫോക്സ് ടെലിവിഷൻ 20th ടെലിവിഷൻ 20th സെഞ്ജുറി ഫോക്സ് അനിമേഷൻ ഫോക്സ് സെർച്ച്ലൈറ്റ് പിക്ചേഴ്സ് സീറോ ഡേ ഫോക്സ് ഫോക്സ് 2000 പിക്ചേഴ്സ് ഫോക്സ് ഡിജിറ്റൽ എന്റർടൈന്മെന്റ് |
Subsidiaries | ബ്ലൂ സ്കൈ സ്റ്റുഡിയോസ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് (ഇന്ത്യ) ഫോക്സ് സ്റ്റുഡിയോസ് ഓസ്ട്രേലിയ ന്യൂ റീജൻസി പ്രൊഡക്ഷൻസ് (80%, റീജൻസി എന്റർപ്രൈസ് സഹകരണത്തോടെ) |
വെബ്സൈറ്റ് | www |
21st സെഞ്ചുറി ഫോക്സിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോ ആണ് 20th സെഞ്ചുറി ഫോക്സ്. അമേരിക്കയിലെ "ബിഗ് സിക്സ്" സ്റ്റുഡിയോകളിൽ ഒന്നാണ് ഇത്. ലോസ് ആഞ്ചെലെസിലെ സെഞ്ചുറി സിറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.ഈ സ്റ്റുഡിയോ മുമ്പ് ന്യൂസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥയിലായിരുന്നു. മോഷൻ പിക്ചർസ് അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ ഒരു അംഗമാണ് ഈ സ്റ്റുഡിയോ.