ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്
Jump to navigation
Jump to search
സിനിമ നിർമ്മാണം, സിനിമ വിതരണം | |
വ്യവസായം | ചലച്ചിത്രം |
സ്ഥാപിതം | 2008 |
ആസ്ഥാനം | , |
പ്രധാന വ്യക്തി | വിജയ് സിംഗ് (സി.ഇ. ഒ)[1] |
ഉടമസ്ഥൻ | 21st സെഞ്ചുറി ഫോക്സ് |
Parent | 20th സെഞ്ചുറി ഫോക്സ് സ്റ്റാർ ഇന്ത്യ (Subsidiaries of 21st സെഞ്ചുറി ഫോക്സ്) |
വെബ്സൈറ്റ് | www |
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ഇന്ത്യ ആസ്ഥാനമായുള്ള സിനിമ നിർമ്മാണ വിതരണ കമ്പനിയാണ്.ലോകത്തെ ഏറ്റവും വലിയ സിനിമ നിർമ്മാണ കമ്പനികളിൽ ഒന്നായ 20th സെഞ്ചുറി ഫോക്സും ഇന്ത്യയിലെ മീഡിയ കമ്പനി ആയ സ്റ്റാർ ഇന്ത്യയും ചേർന്ന് സംയുക്തമായി നിർമിച്ച സിനിമ നിർമ്മാണ കമ്പനിയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്. ഫോക്സ് ഇന്റർനാഷണൽ പ്രൊഡക്ഷന്‍ (പി.ഐ. പി) സംയോജനമായാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് പ്രവർത്തിക്കുന്നത്. ഹിന്ദി കൂടാതെ തമിഴ്,മലയാളം തുടങ്ങി മറ്റ് പ്രാദേശിക ഭാഷകളിലെ നിർമ്മാണവും,വിതരണവും ചെയ്യുന്നു.
സിനിമകൾ[തിരുത്തുക]
മലയാളം[തിരുത്തുക]
- സെക്കന്റ് ഷോ (2012)
- പെരുച്ചാഴി (2014)
- ലൈല ഓ ലൈല (2015)
അവലംബം[തിരുത്തുക]
- ↑ "Hollywood Meets Bollywood: Finally, a Love Story?". Time. 15 January 2010. മൂലതാളിൽ നിന്നും 2013-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-06-17.