ഒമർ ഷരീഫ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
ഒമർ ഷരീഫ് | |
---|---|
عمر الشريف | |
ഷരീഫ് ഡോക്ടർ ഷിവാഗോ (1965) എന്ന ചലച്ചിത്രത്തിൽ | |
ജനനം | മൈക്കൽ ഡിമിട്റി ഷാൽഹൂബ് (1932-04-10) ഏപ്രിൽ 10, 1932 (88 വയസ്സ്) |
മരണം | മരണം 2015 ജൂലായ് 10 |
വിദ്യാഭ്യാസം | വിക്റ്റോറിയ കോളേജ് |
കലാലയം | കയ്റോ സർവകലാശാല |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1954 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഫതേൻ ഹമാമ (1954-74) |
കുട്ടികൾ | 1 |
ലോറൻസ് ഓഫ് അറേബ്യ എന്ന വിഘ്യാത ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഈജിപ്ഷ്യൻ നടൻ ആണ് ഒമർ ഷരീഫ് (ജനനം: 10 ഏപ്രിൽ 1932). ഡോക്ടർ ഷിവാഗോ, ഫണ്ണി ഗേൾ, ചെ, മക്കെന്നാസ് ഗോൾഡ് തുടങിയവയാണ് ഇദ്ദേഹത്തിൻറെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. ഒരു തവണ മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശ്ശം ചെയ്യപ്പെടുകയും മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ലോകമെങ്ങും അറിയപ്പെടുന്ന 'കോൺട്രാക്റ്റ് ബ്രിഡ്ജ്' (ഒരു തരം ചീട്ട് കളി) കളിക്കാരൻ കൂടിയാണ് ഇദ്ദേഹം.[2]
അവലംബം[തിരുത്തുക]
- ↑ "Omar Sharif: 'It is a great film, but I'm not very good in it'", The Independent
- ↑ "Change of Subject - Observations, reports, tips, referrals and tirades Chicago Tribune Blog". Chicago Tribune.
പുറംകണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Omar Sharif എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഒമർ ഷരീഫ്
- Omar Sharif at elcinema.com (Arabic)
- The Making of Lawrence of Arabia, Digitised BAFTA Journal (Winter 1962–63)
- ഒമർ ഷരീഫ് international record at the World Bridge Federation.
- Omar Sharif at Library of Congress Authorities, with 16 catalogue records
കോൺട്രാക്റ്റ് ബ്രിഡ്ജുമായി ബന്ധപ്പെട്ട ലേഖനങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Persondata | |
---|---|
NAME | Sharif, Omar |
ALTERNATIVE NAMES | شريف، عمر (arabic); Shalhoub, Michel Demitri (birth name) |
SHORT DESCRIPTION | Egyptian actor |
DATE OF BIRTH | 10 April 1932 |
PLACE OF BIRTH | Alexandria, Egypt |
DATE OF DEATH | |
PLACE OF DEATH |
"https://ml.wikipedia.org/w/index.php?title=ഒമർ_ഷരീഫ്&oldid=3142860" എന്ന താളിൽനിന്ന് ശേഖരിച്ചത്
മറഞ്ഞിരിക്കുന്ന വർഗ്ഗങ്ങൾ:
- Articles with hCards
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers
- Wikipedia articles with BNF identifiers
- Wikipedia articles with BIBSYS identifiers
- Wikipedia articles with MusicBrainz identifiers
- Wikipedia articles with NLA identifiers
- Wikipedia articles with SBN identifiers
- Pages using authority control with parameters