റോബർട്ട് ഡി നിറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ഡി നിറോ
Robert De Niro TFF 2011 Shankbone.JPG
ജനനം (1943-08-17) ഓഗസ്റ്റ് 17, 1943 (71 വയസ്സ്)
ന്യൂയോർക്ക്, അമേരിയ്ക്ക
ഭവനം ട്രിബേക്കാ, ലോവർ മാൻഹാട്ടൻ
ദേശീയത അമേരിയ്ക
പൗരത്വം അമേരിയ്ക്ക, ഇറ്റലി.
വിദ്യാഭ്യാസം മ്യൂസിക് ആർട്ട് ഹൈസ്കൂൾ
പഠിച്ച സ്ഥാപനങ്ങൾ സ്റ്റെല്ലാ ആർട്ട് സ്റ്റുഡിയോ ഫോർ ആക്ടിങ്
തൊഴിൽ നടൻ,നിർമ്മാതാവ്,സംവിധായകൻ.
സജീവം 1959–present
Home town മാൻഹാട്ടൻ
ജീവിതപങ്കാളി(കൾ) ഡയാൻ അബോട്ട് (1976–88)
ഗ്രേസ് ഹൈടവർ (1997–present)
കുട്ടി(കൾ) ദ്രേനാ ഡി നിറോ ഉൾപ്പെടെ 5 പേർ )
മാതാപിതാക്കൾ റോബർട്ട് ഡി നീറോ സീനിയർ.
വിർജിനിയാ അഡ്മിറൽ

പ്രശസ്ത അമേരിക്കൻ ചലച്ചിത്രനടനും സംവിധായകനും നിർമ്മാതാവുമാണ് റോബർട്ട് ഡി നിറോ. 1973-ൽ ബാംഗ് ദ ഡ്രം സ്ലോലി, മീൻ സ്റ്റ്രീറ്റ്സ് എന്നീ ചിത്രങ്ങളിലാണ് പ്രമുഖവേഷങ്ങൾ ചെയ്തു തുടങ്ങിയത്. 1974-ൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ (രണ്ടാം ഭാഗം) എന്ന ചിത്രത്തിലെ വീറ്റോ കോർലിയോണി എന്ന കഥാപത്രത്തിന്റെ യൗവ്വനകാലഘട്ടം അഭിനയിച്ചതിലൂടെ നിരൂപകപ്രശംസയും അന്താരാഷ്ട്രപ്രശസ്തിയും ആ വർഷത്തെ മികച്ച സഹനടനുള്ള ഓസ്ക്കാറും നേടി.

അക്കാഡമി അവാർഡുകൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റോബർട്ട്_ഡി_നിറോ&oldid=1685952" എന്ന താളിൽനിന്നു ശേഖരിച്ചത്