Jump to content

നിക്കോളസ് കേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nicolas Cage എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിക്കോളസ് കേജ്
നിക്കോളസ് കേജ്
ജനനം
നികൊളസ് കിം കൊപ്പൊള
മറ്റ് പേരുകൾനിക്കി കേജ്
തൊഴിൽസിനിമ്മ നടൻ, സിനിമ്മ നിർമ്മാതാവ്
സജീവ കാലം1981 - present
ജീവിതപങ്കാളി(കൾ)പട്രിഷിയ അർക്യെട്ട്
(1995-2001)
ലിസ മേരി പ്രെസ് ലി
(2002-2004)
ആലീസ് കിം
(2005-)
പുരസ്കാരങ്ങൾBSFC Award for Best Actor
1995 Leaving Las Vegas
CFCA Award for Best Actor
1995 Leaving Las Vegas
DFWFCA Award for Best Actor
1995 Leaving Las Vegas
LAFCA Award for Best Actor
1995 Leaving Las Vegas
NBR Award for Best Actor
1995 Leaving Las Vegas
NSFC Award for Best Actor
1995 Leaving Las Vegas
NYFCC Award for Best Actor
1995 Leaving Las Vegas
Walk of Fame - Motion Picture
7021 Hollywood Blvd
ഒപ്പ്

നിക്കോളസ് കേജ്(ജനനം നിക്കോളാസ്‌ കൊപ്പൊല, ജനുവരി 7, 1964) അക്കാദമി അവാർഡ് ജേതാവായ അമേരിക്കൻ അഭിനേതാവാണ്.

1981-ൽ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചുകൊണ്ടാണു അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌. കേജ്‌ അനേകം "ബാഡ്‌ ബോയ്‌" റോളുകളിൽ അഭിനയിച്ചിട്ടുണ്ട്‌. 1989ൽ ഇൻഡിപെൻഡന്റ്‌ സ്പിരിറ്റ്‌ അവാർഡിൽ ആരംഭിച്ച അവാർഡ്‌ കൊയ്ത്ത്‌ ലിവിംഗ്‌ ലാസ്‌ വേഗാസ്‌-ലെ അഭിനയത്തിനു അകാദമി അവാർഡ്‌ ഫോർ ബെസ്റ്റ്‌ ആക്റ്റർ, ഏറ്റവും ഒടുവിൽ ടൊറൊന്റോ ഫിലീം ക്രിട്ടിക്സ്‌ അസ്സോസിയേഷൻ അവാർഡിൽ വരെ എത്തി നിൽക്കുന്നു.

കുട്ടിക്കാലം

[തിരുത്തുക]

കാലിഫോർണിയയിലെ ലോംഗ് ബീച്ചിലാണ് നിക്കോളസ് കേജിൻറെ ജനനം.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നിക്കോളസ്_കേജ്&oldid=3654869" എന്ന താളിൽനിന്ന് ശേഖരിച്ചത്