ഷെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cher എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Cher
Cher with black curly hair, wearing a white dress
Publicity photo of Cher, c. 1970s
ജനനം
Cherilyn Sarkisian

(1946-05-20) മേയ് 20, 1946 (പ്രായം 74 വയസ്സ്)
തൊഴിൽ
 • Singer
 • actress
 • author
 • businesswoman
 • comedian
 • dancer
 • director
 • fashion designer
 • film producer
 • model
 • philanthropist
 • record producer
 • songwriter
 • television host
സജീവം1963–present
മക്കൾ
മാതാപിതാക്കൾ(s)
പുരസ്കാരങ്ങൾFull list
Musical career
സംഗീതശൈലി
ഉപകരണംVocals
ലേബൽ
Associated acts

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ഷെർ (/ˈʃɛər//ˈʃɛər/; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ അരനൂറ്റാണ്ടിലേറെയായി പുരുഷ കേന്ദ്രീകൃത സംഗീത രംഗംത്ത് ആ മേധാവിത്വം തകർത്ത ഒരു സാന്നിധ്യമാണ്.

10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ ഗ്രാമി പുരസ്കാരം,ഒരു എമ്മി അവാർഡ്, ഒരു അക്കാദമി അവാർഡ്, മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം,ഒരു കാൻ ചലച്ചിത്രോത്സവം പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷെർ&oldid=2920798" എന്ന താളിൽനിന്ന് ശേഖരിച്ചത്