ജോഡി ഫോസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jodie Foster എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോഡി ഫോസ്റ്റർ
2011-ൽ
ജനനം
അലീഷ്യ ക്രിസ്റ്റ്യൻ ഫോസ്റ്റർ

(1962-11-19) നവംബർ 19, 1962  (61 വയസ്സ്)
കലാലയംയേൽ സർവ്വകലാശാല
തൊഴിൽഅഭിനേത്രി,നിർമ്മാതാവ്,സംവിധായിക
സജീവ കാലം1966 – ഇതുവരെ

ജോഡി ഫോസ്റ്റർ (ജനനം അലീഷ്യ ക്രിസ്റ്റ്യൻ ഫോസ്റ്റർ; 1962 നവംബർ 19) ഒരു അമേരിക്കൻ നടിയും സംവിധായികയും നിർമ്മാതാവുമാണ്.

1989-ൽ ദി അക്യൂസ്ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ജോഡി ഫോസ്റ്ററിന് ലഭിച്ചു.1991-ൽ നിരൂപകപ്രശംസയേറ്റു വാങ്ങിയ ദ സൈലൻസ് ഓഫ് ദ ലാംബ്സ് എന്ന ചിതത്തിലെ അഭിനയം രണ്ടാം തവണയും ജോഡിയെ മികച്ച നടിക്കുള്ള അക്കാദമി അവാർഡിനർഹയാക്കി.

അവലംബം[തിരുത്തുക]

പുറത്തു നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജോഡി_ഫോസ്റ്റർ&oldid=2339133" എന്ന താളിൽനിന്ന് ശേഖരിച്ചത്