ഫ്രാൻസിസ് ഫോർഡ് കപ്പോള
ദൃശ്യരൂപം
(Francis Ford Coppola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാൻസിസ് ഫോർഡ് കപ്പോള | |
---|---|
ജനനം | |
ദേശീയത | അമേരിക്ക |
വിദ്യാഭ്യാസം | Great Neck North High School |
കലാലയം | Hofstra University and UCLA |
തൊഴിൽ | ചലച്ചിത്ര സംവിധാനം, നിർമ്മാണം, തിരക്കഥാ രചന |
സജീവ കാലം | 1962–present |
രാഷ്ട്രീയ കക്ഷി | Democratic |
ജീവിതപങ്കാളി(കൾ) | Eleanor Jessie Neil (1963–present) |
കുട്ടികൾ | Gian-Carlo Coppola (deceased) Roman Coppola Sofia Coppola |
മാതാപിതാക്ക(ൾ) | Carmine Coppola Italia Coppola |
കുടുംബം | Talia Shire (sister) August Coppola (brother) Nicolas Cage (nephew) Jason Schwartzman (nephew) Anton Coppola (uncle) Gia Coppola (granddaughter from Gian-Carlo) |
അമേരിക്കക്കാരനായ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, ആണ്ഫ്രാൻസിസ് ഫോർഡ് കപ്പോള (ജ: ഏപ്രിൽ 7- 1939 )[1]. ആധുനിക ഹോളിവുഡ് സിനിമാ നിർമ്മാണ മേഖലയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടൂള്ള കപ്പോള തിരക്കഥാകൃത്ത് എന്ന നിലയിലും പ്രശസ്തനാണ്. മരിയോ പുസൊയുടെ നോവലിനെ അധികരിച്ചു നിർമ്മിച്ച ഗോഡ്ഫാദർ എന്നചലച്ചിത്രം ഏറെ വിഖ്യാതമാണ് .
അവലംബം
[തിരുത്തുക]- ↑ "Francis Ford Coppola". Archived from the original on 2010-11-14. Retrieved 2010-10-18.