ഫ്രാൻസിസ് ഫോർഡ് കപ്പോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രാൻസിസ് ഫോർഡ് കപ്പോള
Francis Ford Coppola 2011 CC.jpg
ജനനം (1939-04-07) ഏപ്രിൽ 7, 1939 (80 വയസ്സ്)
Detroit, Michigan, United States
ഭവനംNapa Valley, California, U.S.
ദേശീയതഅമേരിക്ക
വിദ്യാഭ്യാസംGreat Neck North High School
പഠിച്ച സ്ഥാപനങ്ങൾHofstra University and UCLA
തൊഴിൽചലച്ചിത്ര സംവിധാനം, നിർമ്മാണം, തിരക്കഥാ രചന
സജീവം1962–present
ജന്മ സ്ഥലംWoodside, Queens, New York, U.S.
രാഷ്ട്രീയപ്പാർട്ടി
Democratic
ജീവിത പങ്കാളി(കൾ)Eleanor Jessie Neil
(1963–present)
കുട്ടി(കൾ)Gian-Carlo Coppola (deceased)
Roman Coppola
Sofia Coppola
മാതാപിതാക്കൾCarmine Coppola
Italia Coppola
കുടുംബംTalia Shire (sister)
August Coppola (brother)
Nicolas Cage (nephew)
Jason Schwartzman (nephew)
Anton Coppola (uncle)
Gia Coppola (granddaughter from Gian-Carlo)

അമേരിക്കക്കാരനായ ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, ആണ്ഫ്രാൻസിസ് ഫോർഡ് കപ്പോള (ജ: ഏപ്രിൽ 7- 1939 )[1]. ആധുനിക ഹോളിവുഡ് സിനിമാ നിർമ്മാണ മേഖലയിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടൂള്ള കപ്പോള തിരക്കഥാകൃത്ത് എന്ന നിലയിലും പ്രശസ്തനാണ്. മരിയോ പുസൊയുടെ നോവലിനെ അധികരിച്ചു നിർമ്മിച്ച ഗോഡ്ഫാദർ എന്നചലച്ചിത്രം ഏറെ വിഖ്യാതമാണ് .

അവലംബം[തിരുത്തുക]

  1. "Francis Ford Coppola". ശേഖരിച്ചത്: 2010-10-18.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ഫോർഡ്_കപ്പോള&oldid=2786669" എന്ന താളിൽനിന്ന് ശേഖരിച്ചത്