ഫ്രാങ്ക് സിനാട്ര
ദൃശ്യരൂപം
(Frank Sinatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാങ്ക് സിനാട്ര | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഒരു അമേരിക്കൻ ഗായകനും അഭിനേതാവുമാണ് ഫ്രാൻസിസ് ആൽബർട്ട് "ഫ്രാങ്ക് സിനാട്ര" (/sᵻˈnɑːtrə//s[invalid input: 'ɨ']ˈnɑːtrə/; Italian: [siˈnaːtra]; ഡിസംബർ 12, 1915 – മെയ് 14, 1998) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം പ്രശസ്തിയും സ്വാധീനവുമുള്ള സംഗീതജ്ഞരിൽ ഒരാളാണ് ഇദ്ദേഹം. 15 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ച സിനാട്ര ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച കലാകാരന്മാരിൽ ഒരാളുമാണ്.[2]
11 ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള സിനാട്ര ഓസ്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. അമേരിക്കൻ സംഗീത നിരൂപകൻ റോബർട്ട് ക്രിസ്റ്റഗു സിനാട്രയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഗായകനെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.[3]
അവലംബം
[തിരുത്തുക]- ↑ "Frank Sinatra obituary". BBC News. May 16, 1998. Retrieved May 15, 2008.
- ↑ Leach, Robin (June 8, 2015). "Steve Wynn to celebrate 100th birthday of the late Frank Sinatra in Las Vegas". Las Vegas Sun. Archived from the original on 2018-06-19. Retrieved June 28, 2015.
- ↑ Christgau, Robert (1998). "Frank Sinatra 1915–1998". Details. Retrieved January 10, 2015.