ലെഡ് സെപ്പലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Led Zeppelin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലെഡ് സെപ്പലിൻ
LedZeppelinmontage.jpg
മുകളിൽ ജോൺ ബോൻഹാം, ജിമ്മി പേജ്, താഴെ ജോൺ പോൾ ജോൺസ്, റോബർട്ട് പ്ളാന്റ്,
ജീവിതരേഖ
സ്വദേശംലണ്ടൻ, ഇംഗ്ളണ്ട്
സംഗീതശൈലിഹാർഡ് റോക്ക്, ഹെവി മെറ്റൽ, ബ്ളൂസ് റോക്ക്, ഫോക്ക് റോക്ക്
സജീവമായ കാലയളവ്1968–1980
(Reunions: 1985, 1988, 1995, 2007)
ലേബൽAtlantic, Swan Song
Associated actsദ യാർഡ്ബേർഡ്സ്, പേജ് ആൻഡ് പ്ളാന്റ്, ദ ഹണിഡ്രിപ്പേർസ്, ദ ഫേം, കവർഡേൽ & പേജ്, ബാൻഡ് ഓഫ് ജോയ്, റോബർട്ട് പ്ളാന്റ് & ആലിസൻ ക്രൗസ്
വെബ്സൈറ്റ്ledzeppelin.com
മുൻ അംഗങ്ങൾജിമ്മി പേജ്
ജോൺ പോൾ ജോൺസ്
റോബർട്ട് പ്ളാന്റ്
ജോൺ ബോൻഹാം

1968ൽ രൂപീകൃതമായ ഒരു ഇംഗ്ളീഷ് റോക്ക് ബാൻഡ് ആണ് ലെഡ് സെപ്പലിൻ.ജിമ്മി പേജ് (ഗിറ്റാർ), റോബർട്ട് പ്ളാന്റ് (വോക്കൽ), ജോൺ പോൾ ജോൺസ് (ബാസ് ഗിറ്റാർ, കീബോർഡ്),ജോൺ ബോൻഹാം (ഡ്രംസ്).

ആൽബങ്ങൾ[തിരുത്തുക]

സ്റ്റുഡിയോ ആൽബങ്ങൾ[തിരുത്തുക]

 • 1969: ലെഡ് സെപ്പലിൻ
 • 1969: ലെഡ് സെപ്പലിൻ II
 • 1970: ലെഡ് സെപ്പലിൻ III
 • 1971: ലെഡ് സെപ്പലിൻ IV
 • 1973: ഹൗസസ് ഓഫ് ദ ഹോളി
 • 1975: ഫിസിക്കൽ ഗ്രഫിറ്റി
 • 1976: പ്രെസെൻസ്
 • 1979: ഇൻ ത്രൂ ദ ഔട്ട് ഡൂർ
 • 1982: കോഡ

ചലച്ചിത്രങ്ങൾ[തിരുത്തുക]

 • 1976: ദ സോങ്ങ് റിമെയ്‌ൻസ് ദ സെയിം
 • 2003: ലെഡ് സെപ്പലിൻ (ഡി.വി.ഡി.)
 • 2007: മദർഷിപ്പ് (ഡി.വി.ഡി.)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെഡ്_സെപ്പലിൻ&oldid=3423225" എന്ന താളിൽനിന്ന് ശേഖരിച്ചത്