കോതയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൂവാറ്റുപുഴയാറിന്റെ മൂന്നു പോഷകനദികളിൽ ഒന്നാണ് കോതയാർ[1]. തൊടുപുഴയാർ, കാളിയാർ എന്നിവയാണ് മറ്റു പോഷകനദികൾ. കോതമംഗലം ആറാണ് കോതയാർ എന്നറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോതയാർ&oldid=1785734" എന്ന താളിൽനിന്ന് ശേഖരിച്ചത്