"മധുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°48′N 78°06′E / 9.8°N 78.10°E / 9.8; 78.10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
formating
വരി 46: വരി 46:
Image:Madhura theppakkulam night view.JPG|മധുര തെപ്പക്കുളം രാത്രി ദ്യശ്യം, നടുഭാഗത്തുള്ള ക്ഷേത്രമാണ് ചിത്രത്തില്‍, എതിര്‍വശത്തുള്ള വഴിവിളക്കുകളും കാണാം
Image:Madhura theppakkulam night view.JPG|മധുര തെപ്പക്കുളം രാത്രി ദ്യശ്യം, നടുഭാഗത്തുള്ള ക്ഷേത്രമാണ് ചിത്രത്തില്‍, എതിര്‍വശത്തുള്ള വഴിവിളക്കുകളും കാണാം
ചിത്രം:EcoParkPana.JPG|എക്കോ പാര്‍ക്കിലെ പ്ലാസ്റ്റിക്ക് പന ഒരു രാത്രി ദ്യശ്യം
ചിത്രം:EcoParkPana.JPG|എക്കോ പാര്‍ക്കിലെ പ്ലാസ്റ്റിക്ക് പന ഒരു രാത്രി ദ്യശ്യം
ചിത്രം:Madhura meenakshi temple 1000 piller.JPG|മധുര മീനാക്ഷി ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയിരം കല്‍ത്തൂണുകളുള്ള മണ്ഡപം.
[...]
[...]
</gallery>
</gallery>



== അവലംബം ==
== അവലംബം ==

16:53, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മധുര
മധുരയിലെ ഒരു തെരുവു കാഴ്ച
മധുരയിലെ ഒരു തെരുവു കാഴ്ച
Map of India showing location of Tamil Nadu
Location of മധുര
മധുര
Location of മധുര
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Madurai district
Mayor തേന്‍മൊഴി ഗോപിനാഥന്‍[1]
ജനസംഖ്യ
ജനസാന്ദ്രത
9,22,913[2] (2001)
8,467/km2 (21,929/sq mi)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
109 km² (42 sq mi)
8 m (26 ft)
കോഡുകൾ
വെബ്‌സൈറ്റ് madurai.nic.in

9°48′N 78°06′E / 9.8°N 78.10°E / 9.8; 78.10 തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടില്‍ വൈഗൈ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര (Tamil: மதுரை, IPA: [mɐd̪ɯrəj]). 2001-ലെ സെന്‍സെസ് പ്രകാരം 922,913 ജനസംഖ്യയുള്ള ഈ നഗരസഭയുടെ സാംസ്കാരിക ചരിത്രം 2500 വര്‍ഷങ്ങള്‍ പിന്നിട്ടുനില്‍ക്കുന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. പാണ്ഡ്യരാജാവായിരുന്ന കുലശേഖരന്‍ നിര്‍മ്മിച്ച ‌മധുരയിലെ മീനാക്ഷി ക്ഷേത്രം പ്രസിദ്ധമാണ്. ചരിത്രപ്രശസ്തവുമാണ്‌ ഈ നഗരം.

പ്രധാന ആകര്‍ഷണങ്ങള്‍

മീനാക്ഷി ക്ഷേത്രം

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാവായ ചടയവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്റെ ഭരണകാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിര്‍മ്മിക്കുന്നത്. പിന്നീട് പതിമൂന്നും പതിനാറും നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇതിന്റെ ഒമ്പതു നിലകള്‍ പണികഴിക്കപ്പെട്ടു. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. വാസ്തുശില്പ മാതൃക കൊണ്ട് ശ്രദ്ധേയമായ ഈ ക്ഷേത്രനഗരം 14 ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്നു.

നാലു വലിയ ഗോപുരങ്ങളും എട്ട് ചെറിയ ഗോപുരങ്ങളും ചേര്‍ന്നതാണ് ക്ഷേത്രത്തിന്റെ കെട്ടിടം. കൂടാതെ ആയിരംകാല്‍ ‍മണ്ഡപം, അഷ്‌ടശക്‌തിമണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം, നായ്‌ക്കല്‍ മഹല്‍ എന്നിവവും ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണ്.

തെപ്പക്കുളം

നാലുവശവും റോഡുകളോടു കൂടിയതും ഒത്ത നടുഭാഗത്ത് ഒരു ചെറു ദ്വീപെന്ന് വിശേഷിപ്പിക്കാവുന്നതുമായ ഒരു ക്ഷേത്രവും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കുളമാണിത്.

എക്കോ പാര്‍ക്ക്

മധുരയിലെ പട്ടണത്തിനകത്തു നിലനിര്‍ത്തിയിരിക്കുന്ന പാര്‍ക്കാണിത്. ഈ പാര്‍ക്കില്‍ രാത്രികാലങ്ങളില്‍ വര്‍ണവിളക്കുകള്‍ തെളിയിക്കുകയും ചെയ്യും.

ചിത്രശാല

അവലംബം

  1. "മധുരയിലെ ആദ്യത്തെ വനിത മേയര്‍". The Hindu. {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  2. ഇന്തയിലെ സെന്‍സെസ്
"https://ml.wikipedia.org/w/index.php?title=മധുര&oldid=548286" എന്ന താളിൽനിന്ന് ശേഖരിച്ചത്