"ഫാബേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 19: വരി 19:
| range_map_caption =
| range_map_caption =
}}
}}
'''ഫാബേസീ''' അല്ലെങ്കിൽ '''ലെഗൂമിനേസീ''' എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന [[സസ്യകുടുംബം]] ആണ്. {{ശാനാ|Fabaceae.}}. [[ഓർക്കിഡേസീ]], [[ആസ്റ്റ്രേസീ]] എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധാന്യമുള്ള ഒരു കുടുംബമാണ്. 730 [[Genus|ജനുസുകളിലായി]] 19400 [[Species|സ്പീഷീസുകൾ]] ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന [[ബാക്ടീരിയ|ബാക്ടീരിയകൾ]] [[നൈട്രജൻ]] fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്<ref>http://www.thewildclassroom.com/biodiversity/floweringplants/Fabaceae.htm</ref>.
'''ഫാബേസീ''' അല്ലെങ്കിൽ '''ലെഗൂമിനേസീ''' എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന [[സസ്യകുടുംബം]] ആണ്. {{ശാനാ|Fabaceae.}}. [[ഓർക്കിഡേസീ]], [[ആസ്റ്റ്രേസീ]] എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധാന്യമുള്ള ഒരു കുടുംബമാണ്. 730 [[Genus|ജനുസുകളിലായി]] 19400 [[Species|സ്പീഷീസുകൾ]] ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന [[ബാക്ടീരിയ|ബാക്ടീരിയകൾ]] [[നൈട്രജൻ]] fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്<ref>{{Cite web |url=http://www.thewildclassroom.com/biodiversity/floweringplants/Fabaceae.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-02-23 |archive-date=2012-09-02 |archive-url=https://web.archive.org/web/20120902023634/http://www.thewildclassroom.com/biodiversity/floweringplants/Fabaceae.htm |url-status=dead }}</ref>.
[[തൊട്ടാവാടി]], [[ആനത്തൊട്ടാവാടി]], [[പുളിവാക]], [[വാളൻപുളി]], [[വെള്ളവാക]], [[പീലിവാക]], [[നെന്മേനിവാക]] എന്നീ സസ്യങ്ങളും ഇതിൽപ്പെടുന്നു.
[[തൊട്ടാവാടി]], [[ആനത്തൊട്ടാവാടി]], [[പുളിവാക]], [[വാളൻപുളി]], [[വെള്ളവാക]], [[പീലിവാക]], [[നെന്മേനിവാക]] എന്നീ സസ്യങ്ങളും ഇതിൽപ്പെടുന്നു.
==അവലംബം==
==അവലംബം==

18:24, 15 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

ഫാബേസീ
പയർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Fabaceae

Caesalpinioideae
Mimosoideae
Faboideae

ഫാബേസീ അല്ലെങ്കിൽ ലെഗൂമിനേസീ എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന സസ്യകുടുംബം ആണ്. (ശാസ്ത്രീയനാമം: Fabaceae.). ഓർക്കിഡേസീ, ആസ്റ്റ്രേസീ എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധാന്യമുള്ള ഒരു കുടുംബമാണ്. 730 ജനുസുകളിലായി 19400 സ്പീഷീസുകൾ ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന ബാക്ടീരിയകൾ നൈട്രജൻ fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്[1]. തൊട്ടാവാടി, ആനത്തൊട്ടാവാടി, പുളിവാക, വാളൻപുളി, വെള്ളവാക, പീലിവാക, നെന്മേനിവാക എന്നീ സസ്യങ്ങളും ഇതിൽപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-02. Retrieved 2013-02-23.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫാബേസീ&oldid=3638386" എന്ന താളിൽനിന്ന് ശേഖരിച്ചത്