"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
|official_name= |
|official_name= |
||
|crosses=[[കേച്ചേരിപ്പുഴ]] |
|crosses=[[കേച്ചേരിപ്പുഴ]] |
||
|reservoir=വാഴാനി റിസർവോയർ |
|||
|reservoir=[[ ജലസേചനം]] |
|||
|locale= [[വാഴാനി]], [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര]], [[തൃശ്ശൂർ]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]] |
|locale= [[വാഴാനി]], [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര]], [[തൃശ്ശൂർ]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]] |
||
|maint= |
|maint= കേരള സംസ്ഥാന ജലസേചന വകുപ്പ് |
||
|length= |
|length= 792.48 m |
||
|height= |
|height= |
||
|width= |
|width= |
||
വരി 32: | വരി 32: | ||
|lat= |
|lat= |
||
|long= |
|long= |
||
|extra= ''' വാഴാനി ജലസേചനപദ്ധതി ''' |
|||
|extra= വാഴാനി ഇറിഗേഷൻ പ്രൊജക്റ്റ് |
|||
}} |
}} |
||
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] |
[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[വടക്കാഞ്ചേരി]]<nowiki/>ക്ക് സമീപം [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]] [[കേച്ചേരിപ്പുഴ|കേച്ചേരി പുഴ '''('''ആളൂർ പുഴ''')''']]<nowiki/>യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി അണക്കെട്ട്'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Vazhany(Id)_Dam_D03060|title = Vazhany(Id) Dam D03060-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>.{{തെളിവ്}} , [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു. |
||
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട് |
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ് ഈ അണക്കെട്ട്. '''വാഴാനി ജലസേചനപദ്ധതി'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Vazhani_Medium_Irrigation_Project_JI02680|title= Vazhani Medium Irrigation Project JI02680-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/ted.php|title= VAZHANI IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി ഉപയോഗിക്കുന്നു. <ref>{{cite web |
||
|url=http://www.kerala.gov.in/dept_irrigation/index.htm |
|url=http://www.kerala.gov.in/dept_irrigation/index.htm |
||
|title=Chief Engineer (Projects-II) |
|title=Chief Engineer (Projects-II) |
17:58, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വാഴാനി അണക്കെട്ട് | |
അണക്കെട്ടിന്റെ ഒരു ദൃശ്യം | |
നദി | കേച്ചേരിപ്പുഴ |
---|---|
Creates | വാഴാനി റിസർവോയർ |
സ്ഥിതി ചെയ്യുന്നത് | വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സംസ്ഥാന ജലസേചന വകുപ്പ് |
നീളം | 792.48 m |
തുറന്നു കൊടുത്ത തീയതി | 1962 |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°38′10.554″N 76°18′26.3628″E / 10.63626500°N 76.307323000°E |
വാഴാനി ജലസേചനപദ്ധതി |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപം തെക്കുംകര പഞ്ചായത്തിൽ കേച്ചേരി പുഴ (ആളൂർ പുഴ)യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്[1].[അവലംബം ആവശ്യമാണ്] , വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ് ഈ അണക്കെട്ട്. വാഴാനി ജലസേചനപദ്ധതി[2] ,[3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി ഉപയോഗിക്കുന്നു. [4]
ചിത്രശാല
-
വാഴാനി അണക്കെട്ട്
-
വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ
-
അണക്കെട്ടിലെ റിസർവോയർ
-
വാഴാനി ഡാം റിസർവോയർ
Vazhani Dam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
- ↑ "Vazhany(Id) Dam D03060-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
- ↑ "Vazhani Medium Irrigation Project JI02680-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
- ↑ "VAZHANI IRRIGATION PROJECT-". www.idrb.kerala.gov.in.
- ↑ "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.