Jump to content

നെയ്യാറ്റിൻകര തീവണ്ടി നിലയം

Coordinates: 8°24′38″N 77°04′52″E / 8.4105°N 77.081°E / 8.4105; 77.081
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neyyattinkara railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை
Regional rail and Light rail station
Neyyattinkara station building
General information
LocationThiruvananthapuram, Kerala
India
Coordinates8°24′38″N 77°04′52″E / 8.4105°N 77.081°E / 8.4105; 77.081
Elevation22m
Line(s)Thiruvananthapuram-Nagercoil-Kanyakumari railway line
Platforms2
Tracks2
Connections
Construction
Structure typeStandard (on ground station)
ParkingAvailable[1]
AccessibleHandicapped/disabled access
Other information
StatusFunctioning
Station codeNYY[2]
Zone(s) Southern Railway
Division(s) Thiruvananthapuram Railway division
History
ElectrifiedYes
Passengers
Annual 17,54,426 4807/day
Route map
km
Up arrow to Vanchi Maniyachchi Junction
0
Tirunelveli Junction
Left arrow to Tenkasi Junction
Right arrow to Tiruchendur
MDU
TVC
limits
4
Melappalaiyam
16
Sengulam
30
Nanguneri
36
Dalapathy Samudram
43
Valliyur
51
North Panakudi
61
Aralvaymoli
65
Tovalai
74
0
Nagercoil Junction
4
Suchindram
16
Kanyakumari
79
Nagercoil Town
85
Viranialur
92
Eraniel
101
Palliyadi
107
Kulitthurai
110
Kuzhuthurai West
Tamil Nadu
Kerala
117
Parassala
121
Dhanuvachapuram
126
Amaravila Halt
128
Neyyattinkara
132
Balaramapuram
137
Nemom
145
Thiruvananthapuram Central
Down arrow to Kollam Junction
Location
Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை is located in Kerala
Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை
Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை
Location in Kerala
Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை is located in India
Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை
Neyyattinkara നെയ്യാറ്റിൻകര நெய்யாற்றின்கரை
Location in India
പ്രമാണം:Neyyattinkarastation1.jpg
View of Neyyattinkara railway station from Platform 1


കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി

നെയ്യാറ്റിൻകര നഗരത്തിന്റെ ഏക തീവണ്ടി നിലയമാണ് നെയ്യാറ്റിൻകര തീവണ്ടി നിലയം. നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽനിന്നും 1.7 കിലോമീറ്റർ ദൂരെയാണ് തീവണ്ടി നിലയം. തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ തെക്കൻ കവാടമായി ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നു. തിരുവനന്തപുരം നോർത്തിന് ശേഷമുള്ള ഏറ്റവും തിരക്കേറിയ നാലാമത്തെ റെയിൽ‌വേ സ്റ്റേഷനും ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ആറാമത്തെ റെയിൽ‌വേ സ്റ്റേഷനും ആണ്. തെക്കൻ റെയിൽ‌വേയുടെ തിരുവനന്തപുരം ഡിവിഷൻ നിയന്ത്രിക്കുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ 1.7 ദശലക്ഷം യാത്രക്കാരിൽ നിന്ന് 2.32 കോടി രൂപ ലാഭം നേടി. [3]

അവലംബം

[തിരുത്തുക]
  1. "Details of Vehicle Parking Contracts in Trivandrum Div" (PDF). Indian Railways. Retrieved 19 October 2013.
  2. "Neyyattinkara Railway Station Code in Trivandrum Cntl". Sulekha.com. Retrieved 19 October 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. India9.com Retrieved 21 July 2012

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]