ഇടമൺ തീവണ്ടി നിലയം

Coordinates: 9°00′26″N 76°58′57″E / 9.007143°N 76.982513°E / 9.007143; 76.982513
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടമൺ
Regional rail, Light rail & Commuter rail station
Locationഇടമൺ, കൊല്ലം, കേരളം
ഇന്ത്യ
Coordinates9°00′26″N 76°58′57″E / 9.007143°N 76.982513°E / 9.007143; 76.982513
Owned byഇന്ത്യൻ റെയിൽവേ
Operated byദക്ഷിണ റയിൽവേ
Line(s)കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത
Platforms2
Tracks2
Construction
Structure typeAt–ഗ്രേഡ്
Parkingലഭ്യം
Disabled accessHandicapped/disabled access
Other information
Statusപ്രവർത്തിക്കുന്നു
Station codeEDN
Zone(s) ദക്ഷിണ റയിൽവേ
Division(s) മധുര റെയിൽവേ ഡിവിഷൻ
Fare zoneഇന്ത്യൻ റെയിൽവേ
History
തുറന്നത്1904; 119 years ago (1904)
അടച്ചത്2007
പുനർനിർമ്മിച്ചത്2017
വൈദ്യതീകരിച്ചത്അല്ല

കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇ - ക്ലാസ് തീവണ്ടി നിലയമാണ് ഇടമൺ തീവണ്ടി നിലയം അഥവാ ഇടമൺ റെയിൽവേ സ്റ്റേഷൻ. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കൊല്ലം ജില്ലയ്ക്കും തമിഴ്‌നാടിനും ഇടയിലായാണ് ഈ തീവണ്ടി നിലയം സ്ഥിതി ചെയ്യുന്നത്. [1] ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ദക്ഷിണ റെയിൽവേയിലെ മധുരൈ റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടി നിലയമുള്ളത്. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിലെ ഗേജ് മാറ്റ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതുവരെ ഇടമൺ തീവണ്ടി നിലയത്തിൽ ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചിരുന്നു. [2][3]

2012 - 13 വർഷത്തെ കേന്ദ്ര റെയിൽവേ ബജറ്റിൽ പുനലൂർ തീവണ്ടി നിലയം മുതൽ ഇടമൺ വരെയുള്ള തീവണ്ടിപ്പാതയുടെ ഗേജ്‌മാറ്റം ഉൾപ്പെടുത്തിയിരുന്നു. 2017-ൽ ഈ ജോലി ആരംഭിക്കുന്നതുവരെ ഇടമണിൽ സർവീസ് ഇല്ലായിരുന്നു. [4][5] 2017-ൽ കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽ നിന്നും ഇടമണിലേക്ക് സർവീസുകൾ ആരംഭിച്ചു. കൊല്ലം, തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോട്ടയം എന്നീ നഗരങ്ങളുമായും പുനലൂർ, പരവൂർ, കായംകുളം, കരുനാഗപ്പള്ളി, വർക്കല, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ ടൗണുകളുമായും ഇടമൺ ബന്ധിപ്പിക്കപ്പെടുന്നു.

സേവനങ്ങൾ[തിരുത്തുക]

തീവണ്ടി നമ്പർ ആരംഭം ലക്ഷ്യസ്ഥാനം പേര്/വിഭാഗം
56334 കൊല്ലം ജംഗ്ഷൻ ഇടമൺ പാസഞ്ചർ
56333 ഇടമൺ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56336 കൊല്ലം ജംഗ്ഷൻ ഇടമൺ പാസഞ്ചർ
56335 ഇടമൺ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56365 ഗുരുവായൂർ ഇടമൺ ഫാസ്റ്റ് പാസഞ്ചർ
56366 ഇടമൺ ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Edamann railway station". Indiarailinfo. ശേഖരിച്ചത് 19 September 2017.
  2. "Trial runs on Shenkottai route in December". Mathrubhumi. 10 October 2016. മൂലതാളിൽ നിന്നും 2018-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 September 2017.
  3. "Edaman-Punalur trial run a success, covers 8 kms [sic] in 12 minutes". Mathrubhumi. 10 February 2017. ശേഖരിച്ചത് 19 September 2017.
  4. "New Gauge Conversion Projects Sanctioned in 2012-13". Press Information Bureau - Government of India. 14 March 2012. ശേഖരിച്ചത് 19 September 2017.
  5. "Trivedi announces number of gauge conversion projects". Wed India 123. 14 March 2012. മൂലതാളിൽ നിന്നും 2018-02-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 September 2017.
"https://ml.wikipedia.org/w/index.php?title=ഇടമൺ_തീവണ്ടി_നിലയം&oldid=3923171" എന്ന താളിൽനിന്ന് ശേഖരിച്ചത്