പാറശ്ശാല തീവണ്ടിനിലയം
ദൃശ്യരൂപം
പാറശ്ശാല | |
|---|---|
| Regional rail, Light rail & Commuter rail station | |
| Location | Parassala, Thiruvananthapuram, Kerala India |
| Coordinates | 8°20′24″N 77°09′56″E / 8.3399104°N 77.165571°E |
| Elevation | 40m |
| Owned by | Indian Railways |
| Operated by | Southern Railway zone |
| Line(s) | Thiruvananthapuram-Nagercoil-Kanyakumari railway line |
| Platforms | 2 |
| Tracks | 2 |
| Construction | |
| Structure type | At–grade |
| Parking | Available |
| Other information | |
| Status | Functioning |
| Station code | PASA |
| Zone(s) | Southern Railway zone |
| Division(s) | Thiruvananthapuram railway division |
| Fare zone | Indian Railways |
| History | |
| തുറന്നത് | 1904 |
| വൈദ്യതീകരിച്ചത് | No |
| Location | |
പാറശ്ശാല റെയിൽവേ സ്റ്റേഷൻ (കോഡ്: പി എ എസ് എ) പാറശ്ശാല തീവണ്ടിനിലയംതിരുവനന്തപുരം ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ് , കേരളത്തിൽ ദക്ഷിണ റെയിൽവേ സോണിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽആണ് ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്ത് ഉള്ള റെയിൽവേ സ്റ്റേഷനാണിത്.