വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം 12
പാടൂർ ജ്യോത്സ്യന്മാർ
[തിരുത്തുക]ശ്രദ്ധേയതയില്ല. പരസ്യം. വിശ്വപ്രഭ ചെയ്ത ഒഴിവാക്കൽ പ്രക്രിയ പൂർത്തിയാക്കുന്നു --അനൂപ് | Anoop (സംവാദം) 06:20, 6 ഡിസംബർ 2011 (UTC)
തീരുമാനം: പരസ്യമായതിനാൽ പെട്ടെന്ന് നീക്കം ചെയ്തു -- Vssun (സംവാദം) 17:37, 6 ഡിസംബർ 2011 (UTC) |
രണ്ടിടങ്ങഴി
[തിരുത്തുക]കാരണങ്ങൾ:
- . http://venmekhangal.blogspot.com/2010/08/blog-post.html എന്ന ബ്ലോഗ് താളിൽ നിന്നു് നേരേ പകർത്തിയതു്.
- വിക്കിപീഡിയയുടെ ലേഖനസ്വഭാവവുമായി ഒട്ടും ഒത്തുപോകാത്തതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:20, 6 ഡിസംബർ 2011 (UTC)
തീരുമാനം: പകർപ്പവകാശ ലംഘനമായതിനാൽ പെട്ടെന്ന് നീക്കം ചെയ്ത് -- കിരൺ ഗോപി 04:18, 6 ഡിസംബർ 2011 (UTC) |
പുഞ്ചപ്പാടം (വിവക്ഷകൾ)
[തിരുത്തുക]രണ്ട് വിവക്ഷകൾ മാത്രം. അതിലൊന്ന് നിലവിലുമില്ല --അനൂപ് | Anoop (സംവാദം) 10:42, 1 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു രണ്ട് വിവക്ഷകൾ മാത്രമുള്ള വിവക്ഷാതാളുകൾ നീക്കേണ്ടതുണ്ട്. --വൈശാഖ് കല്ലൂർ (സംവാദം) 04:03, 2 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:09, 9 ഡിസംബർ 2011 (UTC) |
ഈറിസ് (വിവക്ഷകൾ)
[തിരുത്തുക]രണ്ടു വിവക്ഷകൾ മാത്രം Vssun (സുനിൽ) 01:13, 21 നവംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:46, 28 നവംബർ 2011 (UTC) |
ഇർഷാദ് എച്ച്.എസ്. ചങ്ങലീരി
[തിരുത്തുക]ശ്രദ്ധേയതയില്ല --കിരൺ ഗോപി 03:34, 19 നവംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:44, 28 നവംബർ 2011 (UTC) |
മദ്ദളം (വിവക്ഷകൾ)
[തിരുത്തുക]രണ്ടു വിവക്ഷകൾ മാത്രം ലേഖനത്തിലെ കണ്ണികൾ ശരിയാക്കിയിട്ടുണ്ട്. Vssun (സുനിൽ) 03:18, 16 നവംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:33, 18 നവംബർ 2011 (UTC) |
കുരിശ് (വിവക്ഷകൾ)
[തിരുത്തുക]രണ്ട് വിവക്ഷകൾ മാത്രം --കിരൺ ഗോപി 11:21, 30 നവംബർ 2011 (UTC)
- അനുകൂലിക്കുന്നു രണ്ട് വിവക്ഷകൾ മാത്രമുള്ള വിവക്ഷാതാളുകൾ നീക്കേണ്ടതുണ്ട്. --വൈശാഖ് കല്ലൂർ (സംവാദം) 04:29, 1 ഡിസംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:21, 6 ഡിസംബർ 2011 (UTC) |
ചുവപ്പു കോട്ട
[തിരുത്തുക]- ചുവപ്പു കോട്ട (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ചെങ്കോട്ട എന്ന പേരിൽ ലേഖനം നിലവിലുണ്ട്--Subeesh Talk 10:07, 31 ഒക്ടോബർ 2011 (UTC)
- ലേഖനം നിലവിലുണ്ടെങ്കിൽ റീഡയരക്ട് ചെയ്താൽ മതി. മായ്ക്കേണ്ട ആവശ്യമില്ല --അനൂപ് | Anoop 10:09, 31 ഒക്ടോബർ 2011 (UTC)
തീരുമാനം: തിരിച്ചു വിടൽ നൽകി--റോജി പാലാ 10:12, 31 ഒക്ടോബർ 2011 (UTC) |
- സന്തോഷ് പണ്ഡിറ്റ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)— ഈ തിരുത്തൽ നടത്തിയത് Roshan (സംവാദം • സംഭാവനകൾ)
- ഈ ലേഖനം മായ്ക്കപ്പെടാൻ നിർദ്ദേശിച്ചതിനെ ശക്തിയുക്തമായി എതിർക്കുന്നു. ViswaPrabha (വിശ്വപ്രഭ) 05:57, 26 ഒക്ടോബർ 2011 (UTC)
നിരവധിഅനവധി പ്രമുഖരായ ആളുകൾ എക്കാലവും സ്മരണ നിലനിർത്തക്കവിധം മലയാളസിനിമക്കു തന്ന സംഭാവനകളെ കാർക്കിച്ചു തുപ്പുന്ന വിധത്തിൽ മലയാളികളെയും മലയാളസിനിമയെയും അപമാനിക്കാനായി മാത്രം സിനിമ പിടിക്കുകയും സ്വന്തം പണത്താൽ തന്നെ തീയേറ്ററുകളിൽ സിനിമ ഓടിക്കുകയും സ്വയം അപമാനിക്കപ്പെടാൻ മാത്രം ഇങ്ങനൊരു കോപ്രായം കാണിച്ചു കൂട്ടിയ ഈ ആളെ ഇവിടെ നിന്നും അടിച്ചു പുറത്താക്കാൻ എല്ലാവരുടേം പ്രതിനിധിയായി ഞാൻ ആവശ്യപ്പെടുന്നു. സന്തോഷ് പണ്ഡിറ്റിനെ മാച്ചു കളയുക. പുതിയ തലമുറ ഇങ്ങനെയൊരു മഹാൻ ജീവിച്ചിരുന്നെന്നു അറിയരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഇവനെ പുറത്താക്കിയില്ലെങ്കിൽ ഇവിടെ ഇനി ഇവനേക്കാൾ മോശക്കാരനായവനെ വരെ സ്ഥാനം നൽകി ഇരുത്തേണ്ടി വരും. മോശക്കാരനെന്നു പുകൾപെറ്റവനെന്താണിവിടെ സ്ഥാനം. അതിനാൽ ശക്തിയുക്തം വിക്കിപീഡിയയുടെ ഭാവിക്കായി ഞാൻ ആവശ്യപ്പെടുന്നു. സന്തോഷ് പണ്ഡിറ്റിനെ പുറത്താക്കുക, പുറത്താക്കുക, പുറത്താക്കുക.Roshan
- വിക്കിപീഡിയ ഒരിക്കലും അറിവിനെ മൂടിവെക്കേണ്ടതില്ല. വ്യക്തി പ്രശസ്തനാണെങ്കിൽ (അത് ഏതുതരത്തിലുള്ള പ്രശസ്തിയായാലും) വിക്കിപീഡിയയിൽ ലേഖനം വേണ്ടതുതന്നെയാണ്. ലേഖനം നിലനിർത്തണം എന്ന് അഭിപ്രായപ്പെടുന്നു.
“ | മലയാളസിനിമയെയും അപമാനിക്കാനായി മാത്രം സിനിമ പിടിക്കുകയും സ്വന്തം പണത്താൽ തന്നെ തീയേറ്ററുകളിൽ സിനിമ ഓടിക്കുകയും | ” |
ഇത് അനിതരസാധാരണമായ സംഭവമാണെങ്കിൽ അതുതന്നെ വിക്കിയിൽ ലേഖനം വരാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധേയത വെളിവാക്കുന്നു. --Vssun (സുനിൽ) 04:43, 27 ഒക്ടോബർ 2011 (UTC)
- നിലനിർത്തുക. വ്യക്തി ശ്രദ്ധേയനാണ് .കാരണങ്ങൾ ലേഖനത്തിന്റെ സംവാദം താളിൽ തന്നെ വിവരിച്ചിട്ടുണ്ട്. ലേഖനം മായ്ക്കണമെന്നു പറയുന്നവർക്കുള്ള ഏകകാരണം WP:IDONTLIKEIT ആണ്. --അനൂപ് | Anoop 05:37, 27 ഒക്ടോബർ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു --റോജി പാലാ 05:48, 27 ഒക്ടോബർ 2011 (UTC) |
ViswaPrabha (വിശ്വപ്രഭ) 06:22, 27 ഒക്ടോബർ 2011 (UTC)
Vettam group
[തിരുത്തുക]- Vettam group (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പരസ്യം. ശ്രദ്ധേയതയില്ല അനൂപ് | Anoop 10:48, 23 ഒക്ടോബർ 2011 (UTC)
തീരുമാനം: Rojypala നീക്കം ചെയ്തു -- കിരൺ ഗോപി 04:17, 24 ഒക്ടോബർ 2011 (UTC) |
പി. ചാത്തു
[തിരുത്തുക]- പി. ചാത്തു (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
not very notable topic ഡിവൈൻകുസുമംഎബ്രഹാം 16:56, 12 ഒക്ടോബർ 2011 (UTC)
- ശ്രദ്ധേയമാണു് Anilankv 02:03, 13 ഒക്ടോബർ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു --റോജി പാലാ 05:52, 27 ഒക്ടോബർ 2011 (UTC) |
ഇസ്ലാമിക് വോയ്സ്
[തിരുത്തുക]ശ്രദ്ധേയതയില്ല. അനൂപ് | Anoop 11:10, 3 ജൂലൈ 2011 (UTC)
- അനുകൂലിക്കുന്നു— ഈ തിരുത്തൽ നടത്തിയത് DivineKusumamAbraham (സംവാദം • സംഭാവനകൾ) 12:30, 8 ഒക്ടോബർ 2011 (UTC)
ഇസ്ലാമിക് വോയ്സിനെക്കുറിച്ച് ഇംഗ്ലീഷ് വിക്കി പറയുന്നത് "It is the largest English language Muslim publication in India." എന്നാണല്ലോ? അത്രയും ശ്രദ്ധേയത മതിയാകില്ലേ? - നിയാസ് അബ്ദുൽസലാം 13:59, 3 ജൂലൈ 2011 (UTC)
- ഇംഗ്ലീഷ് വിക്കിയെ ആധാരമാക്കാൻ സാധിക്കില്ലല്ലോ. ഇംഗ്ലീഷ് വിക്കിയിലെ ആ വാചകത്തിനു ആവശ്യമായ അവലംബങ്ങൾ ഒന്നും അവിടെ കാണുന്നുമില്ല --അനൂപ് | Anoop 04:46, 4 ജൂലൈ 2011 (UTC)
- ആ വാചകത്തിന് അവിടെതന്നെ ഈ അവലംബം ഉണ്ടല്ലോ .ലേഖനത്തിന്റെ തലക്കെട്ട് തന്നെ അതായിട്ടും കണ്ടില്ലേ--സുഹൈറലി 16:42, 4 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു --റോജി പാലാ 05:53, 27 ഒക്ടോബർ 2011 (UTC) |
എസ്. ജയേഷ്
[തിരുത്തുക]- എസ്. ജയേഷ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല --കിരൺ ഗോപി 04:07, 7 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 11:26, 15 ഒക്ടോബർ 2011 (UTC) |
കെ.എ. ജയശീലൻ
[തിരുത്തുക]- കെ.എ. ജയശീലൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ 09:45, 10 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:01, 19 ഒക്ടോബർ 2011 (UTC) |
Nelluvai
[തിരുത്തുക]- Nelluvai (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പുതുമുഖലേഖനമായിരുന്നു. ഉപയോക്താവിനെ അറിയിച്ചിരുന്നു. അടിസ്ഥാനവിവരങ്ങൾ പോലുമില്ലാത്തതിനാൽ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു--റോജി പാലാ 14:58, 12 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:02, 19 ഒക്ടോബർ 2011 (UTC) |
ജോഷി ചിറയ്ക്കൽ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 17:22, 16 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:05, 24 ഒക്ടോബർ 2011 (UTC) |
വി. യൗസേപ്പ് ആർ സി കേന്ദ്രം വിറാൽ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 17:26, 16 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:10, 24 ഒക്ടോബർ 2011 (UTC) |
സ്വീകാര്യ൯ ക്രിസ്ത്യൻ ഓഡിയോ കാസറ്റ്
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 17:29, 16 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:13, 24 ഒക്ടോബർ 2011 (UTC) |
ഗവണ്മെന്റ് ഗേൾസ് സ്കൂൾ, പയ്യന്നൂർ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 11:43, 4 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 03:55, 12 ഒക്ടോബർ 2011 (UTC) |
ഇൻഫന്റ് ജീസസ് സ്കൂൾ, തിരുവമ്പാടി
[തിരുത്തുക]ശ്രദ്ധേയതയില്ല---റോജി പാലാ 11:48, 4 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 03:55, 12 ഒക്ടോബർ 2011 (UTC) |
എം.ജി.റ്റി.എച്ച്.എസ്.മുഖത്തല
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 11:53, 4 ഒക്ടോബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 03:56, 12 ഒക്ടോബർ 2011 (UTC) |
പ്ലാപ്പള്ളി ഗവണ്മെന്റ് എൽ.പി. സ്കൂൾ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 12:01, 4 ഒക്ടോബർ 2011 (UTC)
തീരുമാനം: നിലവിലെ വിവരങ്ങളിൽ ശ്രദ്ധേയത വ്യക്തമാകാഞ്ഞതിനാൽ നീക്കം ചെയ്തു -- കിരൺ ഗോപി 03:50, 12 ഒക്ടോബർ 2011 (UTC) |
തോമസ് ചാഴിക്കാടൻ
[തിരുത്തുക]ആവശ്യ വിവരങ്ങളില്ല --കിരൺ ഗോപി 11:43, 26 സെപ്റ്റംബർ 2011 (UTC)
- ലേഖനം നിലനിർത്താമല്ലോ അല്ലേ? ഈ താൾ ശ്രദ്ധിക്കാതെ ലേഖനത്താളിൽ നിന്നും ഫലകം നീക്കം ചെയ്തിരുന്നു.--റോജി പാലാ 08:05, 30 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു ഡിവൈൻകുസുമംഎബ്രഹാം 12:22, 8 ഒക്ടോബർ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 09:41, 10 ഒക്ടോബർ 2011 (UTC) |
Vinu Mohanan Kurampala
[തിരുത്തുക]ശ്രദ്ധേയതയില്ല.--റോജി പാലാ 08:02, 30 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 11:56, 8 ഒക്ടോബർ 2011 (UTC) |
പരേതൻ തിരിച്ചുവരുന്നു (ടെലിഫിലിം)
[തിരുത്തുക]ശ്രദ്ധേയതയില്ല. അനൂപ് | Anoop 09:50, 22 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 13:19, 4 ഒക്ടോബർ 2011 (UTC) |
വിവാഹമോചനം ഇസ്ലാമിൽ
[തിരുത്തുക]ഈ ലേഖനത്തിലെ മിക്ക ഭാഗങ്ങളും http://lalithasaram.net/3.html എന്ന സൈറ്റിൽ നിന്നു പകർത്തിയെഴുതിയിട്ടുള്ളതാകുന്നു. അനൂപ് | Anoop 10:35, 3 ജൂലൈ 2011 (UTC)
മാറ്റിയെഴുതി നിലനിർത്താമെന്നു കരുതുന്നു --നിയാസ് അബ്ദുൽസലാം 14:04, 3 ജൂലൈ 2011 (UTC)
- മുകളിലെ സൈറ്റിൽ നിന്ന് പകർത്തിയതെല്ലാം ഒഴിവാക്കിയിരിക്കുന്നു.--സുഹൈറലി 16:37, 4 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun (സുനിൽ) 14:11, 8 ഒക്ടോബർ 2011 (UTC) |
ഗുഡ് ഹോപ്പ് സ്കൂൾ, മഞ്ചേരി
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 09:43, 16 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:46, 28 സെപ്റ്റംബർ 2011 (UTC) |
ത്രീ- ഫേസ് ഇലക്ട്രിക് പവർ
[തിരുത്തുക]വിവരങ്ങളില്ല--റോജി പാലാ 10:23, 13 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 04:49, 28 സെപ്റ്റംബർ 2011 (UTC) |
നായകൻ (വിവക്ഷകൾ)
[തിരുത്തുക]ഒരു വിവക്ഷ മാത്രം ഉപയോഗത്തിൽ--റോജി പാലാ 02:43, 12 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 03:44, 22 സെപ്റ്റംബർ 2011 (UTC) |
റേഡിയോ റെയിൻ
[തിരുത്തുക]- റേഡിയോ റെയിൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല. Vssun (സുനിൽ) 08:17, 12 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 03:46, 22 സെപ്റ്റംബർ 2011 (UTC) |
ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ താമരശ്ശേരി
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 05:19, 14 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 12:26, 25 സെപ്റ്റംബർ 2011 (UTC) |
സെൻറ്റ് ജോർജ് ഓർത്തഡോക്സ് പള്ളി
[തിരുത്തുക]ഇപ്പോഴുള്ള വിവരണത്തിൽ ശ്രദ്ധേയതയില്ല--റോജി പാലാ 06:41, 14 സെപ്റ്റംബർ 2011 (UTC)
തീരുമാനം: മറ്റൊരു താൾ നിലവിലുള്ളതിനാൽ നീക്കം ചെയ്തു.--റോജി പാലാ 09:25, 18 സെപ്റ്റംബർ 2011 (UTC) |
വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 15:18, 14 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 12:28, 25 സെപ്റ്റംബർ 2011 (UTC) |
മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 08:14, 16 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 12:27, 25 സെപ്റ്റംബർ 2011 (UTC) |
ഐ.ഇ.സി
[തിരുത്തുക]- ഐ.ഇ.സി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ 07:22, 17 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 12:29, 25 സെപ്റ്റംബർ 2011 (UTC) |
ഡബ്ലിയു.ഐ.സി.എച്ച്.എസ്. എസ്.വണ്ടൂർ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 07:22, 17 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 12:29, 25 സെപ്റ്റംബർ 2011 (UTC) |
പി. രാമൻ
[തിരുത്തുക]- പി. രാമൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ 06:54, 18 സെപ്റ്റംബർ 2011 (UTC)
- പി. രാമന്റെ കവിതകൾ എം.ജി. യൂനിവേഴ്‌സിറ്റി പാഠപുസ്തകമാക്കിയിട്ടുണ്ടെന്ന് കരുതുന്നു. --അനൂപ് | Anoop 09:59, 18 സെപ്റ്റംബർ 2011 (UTC)
- കാലിക്കറ്റ് സർവ്വകലാശാലയുടെ മലയാളം സിലബസിൽ പി.രാമന്റെ കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം. http://www.universityofcalicut.info/syl/Malayalam_Sylla_16.pdf എന്ന കണ്ണിയിലെ പേജ് 59 കാണുക. --അനൂപ് | Anoop 10:42, 18 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു--റോജി പാലാ 10:53, 18 സെപ്റ്റംബർ 2011 (UTC) |
സിറ്റി വില്ലെ
[തിരുത്തുക]- സിറ്റി വില്ലെ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ 07:04, 18 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 12:30, 25 സെപ്റ്റംബർ 2011 (UTC) |
സെൻറ്റ് ജോർജ് ഓർത്തഡോക്സ് പള്ളി,ചെങ്ങറ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 09:22, 18 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു.--റോജി പാലാ 12:32, 25 സെപ്റ്റംബർ 2011 (UTC) |
ശാസ്ത്രീയ_ഖുർആൻ_പഠന_പദ്ധതി
[തിരുത്തുക]ശ്രദ്ധേയതയില്ല --Arayilpdas 09:58, 18 സെപ്റ്റംബർ 2011 (UTC)
തീരുമാനം: പകർപ്പായതിനാൽ പെട്ടെന്നു നീക്കം ചെയ്തു --റോജി പാലാ 02:30, 19 സെപ്റ്റംബർ 2011 (UTC) |
ബിർകെൻഹെഡ് ദൃശ്യകല
[തിരുത്തുക]പരസ്യം Vssun (സുനിൽ) 17:42, 18 സെപ്റ്റംബർ 2011 (UTC)
തീരുമാനം: ശ്രദ്ധേയത ഇല്ലാത്തതിനാലും പരസ്യം ആയതിനാലും നീക്കം ചെയ്തു --അനൂപ് | Anoop 06:59, 19 സെപ്റ്റംബർ 2011 (UTC) |
വെള്ളുവക്കമ്മാരൻ
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 09:43, 21 ജൂലൈ 2011 (UTC)
- ശ്രദ്ധേയൻ തന്നെയാണ്. ഇദ്ദേഹത്തെക്കുറിച്ച് സി. കുഞ്ഞുരാമമേനവന്റെ നോവലുണ്ട്. മറ്റു പലരും എഴുതിയിട്ടുണ്ട് ഇദ്ദേഹത്തെക്കുറിച്ച്--തച്ചന്റെ മകൻ 13:23, 21 ജൂലൈ 2011 (UTC)
- ഇപ്പോഴുള്ള വിവരണങ്ങളിൽ നിന്നും ശ്രദ്ധേയത വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ചേർക്കണം--റോജി പാലാ 08:30, 22 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 02:26, 13 സെപ്റ്റംബർ 2011 (UTC) |
Valsan anchampeedika
[തിരുത്തുക]വിക്കി:ആത്മകഥ Vssun (സുനിൽ) 16:43, 6 ഓഗസ്റ്റ് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 02:23, 13 സെപ്റ്റംബർ 2011 (UTC) |
യാഥാർത്ഥ്യം
[തിരുത്തുക]- യാഥാർത്ഥ്യം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
യാഥാർത്ഥ്യം എന്നതിനു് ഒരു വാക്കിൽ കവിഞ്ഞ സവിഷേതയൊന്നും ലേഖനത്തിൻ പരാമർശിക്കുന്നില്ല. ഇതു് ചേർക്കേണ്ടതു് വിക്കിനിഘണ്ടുവിലാണു്. --Anilankv 05:01, 7 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു നിഘണ്ടുവിൽ കാണേണ്ട ഒരു വാക്കാണ് എന്നത് മായ്ചു് കളയാനുള്ള ഒരു കാരണമല്ല. വിവരങ്ങൾ ചേർത്ത് വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു ലേഖനമാണ്. --മനോജ് .കെ 05:54, 7 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു--Sivahari 11:07, 12 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു എന്നത് ഒഴിവാക്കാൻ കാരണമല്ല. തിരഞ്ഞെടുപ്പല്ലാത്തതിനാൽ കാരണം വ്യക്തമാക്കണം.--റോജി പാലാ 11:15, 12 സെപ്റ്റംബർ 2011 (UTC)
- വികസിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ നീക്കം ചെയ്യുന്നതിനെ എതിർക്കുന്നു. --അനൂപ് | Anoop 11:31, 12 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു - സാമൂഹ്യശാസ്ത്രപരമായും ദർശനപരമായും വളരെ പ്രാധാന്യമുള്ള ഒരു ആശയമാണ് യാഥാർത്ഥ്യം. ലേഖനം വികസിക്കേണ്ടതുണ്ട്. അതു വികസിക്കും. നീക്കം ചെയ്യുന്നതിനെ ശക്തമായി എതിർക്കുന്നു.--Fotokannan 15:34, 12 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു ഈ ലേഖനം എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളില്പെട്ടതാണ് - വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക, w:Reality കാണുക --ഷാജി 13:58, 13 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 14:41, 13 സെപ്റ്റംബർ 2011 (UTC) |
വീരാൻകുട്ടി
[തിരുത്തുക]- വീരാൻകുട്ടി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഇപ്പോഴുള്ള വിവരണത്തിൽ നിന്നും ശ്രദ്ധേയത ലഭ്യമല്ല --കിരൺ ഗോപി 06:39, 17 ജൂൺ 2011 (UTC)
- മലയാളത്തിലെ യുവകവി ശ്രദ്ധേയനാകാനുള്ള മാനദണ്ഡമെന്താണെന്ന് എവിടെയെങ്കിലും വിവരിച്ചിട്ടുണ്ടോ? --Anoopan| അനൂപൻ 06:40, 17 ജൂൺ 2011 (UTC)
- മലയാളത്തിൽ നൂറുകണക്കിന് യുവകവികൾ കാണും, എല്ലാവരും ശ്രദ്ധേയരാണന്ന് കരുതാൻ കഴിയില്ല--കിരൺ ഗോപി 06:46, 17 ജൂൺ 2011 (UTC)
- ആരൊക്കെ ശ്രദ്ധേയരാണ് ആരൊക്കെ അല്ല എന്നു തിരിച്ചറിയാൻ എന്തെങ്കിലും മാനദണ്ഡങ്ങൾ അല്ലെങ്കിൽ നയങ്ങൾ വിക്കിപീഡിയയിൽ നിലവിലുണ്ടോ എന്നാണു ചോദിച്ചത്. അതില്ലെങ്കിൽ പിന്നെ എന്തടിസ്ഥാനത്തിലാണ് ഒരു കവിയുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നത്? --Anoopan| അനൂപൻ 06:49, 17 ജൂൺ 2011 (UTC)
- അതിനെപ്പറ്റി അറിവില്ല, എങ്കിലും ശ്രദ്ധേയമായ ഒരു പുരസ്കാരമോ, ശ്രദ്ധേയമായ ഒരു പുസ്തകമോ ഉണ്ടങ്കിൽ ശ്രദ്ധേയതുയുണ്ടന്ന് കരുതാം --കിരൺ ഗോപി 06:52, 17 ജൂൺ 2011 (UTC)
- അങ്ങനെ ഓരോ അഡ്‌മിന്മാർക്ക് കരുതുന്നതു പോലെ ചെയ്യുന്നതല്ലല്ലോ വിക്കിപീഡിയയുടെ രീതി. ആദ്യം ഒരു നയം ഉണ്ടാവട്ടെ. എന്നിട്ടാവാം ലേഖനം ഡിലീറ്റ് ചെയ്യലും മറ്റും. --Anoopan| അനൂപൻ 06:55, 17 ജൂൺ 2011 (UTC)
- ഒരു പുസ്തകത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കുന്നത് എങ്ങനെയാണ്? എന്റെ അറിവിൽ വീരാൻ കുട്ടിയുടെ മൂന്നു കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ എല്ലാം കവിതാ ലോകത്ത് ചർച്ച ചെയ്യപ്പെട്ടതുമാണ്. ഇനി പുസ്തകത്തിന്റെ എത്ര കോപ്പി വിറ്റു പോയി എന്നതാണു ആവശ്യമെങ്കിൽ അതിനു പ്രസാധകരെ തന്നെ സമീപിക്കേണ്ടി വരും. --Anoopan| അനൂപൻ 07:08, 17 ജൂൺ 2011 (UTC)
- മൂന്നോ നാലോ കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയാൽ ശ്രദ്ധേയത വരുമെങ്കിൽ അതു നയത്തിലുൾപ്പെടുത്തി നിലനിർത്താം. അങ്ങനെയെങ്കിൽ മൂന്ന് നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതൊരാൾക്കും വിക്കിയിൽ ഇടം കൊടുക്കേണ്ടി വരും. ഇങ്ങനെ ഒരു നയമാക്കിയാൽ നിലനിർത്തുന്നതിനോട് വിയോജിപ്പില്ല. --കിരൺ ഗോപി 07:30, 17 ജൂൺ 2011 (UTC)
- വ്യക്തികളുടെ ശ്രദ്ധേയതാ നയം രൂപീകരിക്കുമ്പോൾ അതിൽ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം നയം രൂപീകരിക്കേണ്ടി വരും. ചലച്ചിത്ര നടന്റേയോ, രാഷ്ട്രീയപ്രവർത്തകന്റെയോ അളവു കോലെടുത്ത് സാഹിത്യകാരന്മാരെ അളക്കാൻ ശ്രമിക്കുന്നത് ശരിയായ പ്രവണതയായിരിക്കില്ല. അതു പോലെ തന്നെ സാമൂഹ്യപ്രവർത്തനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളും. --Anoopan| അനൂപൻ 07:34, 17 ജൂൺ 2011 (UTC)
- ഒരു പുസ്തകം തന്നെ അഞ്ചോ ആറോ പ്രതികൾ അച്ചടിക്കുന്നതും, ജൂറിയുടെ പരാമർശം ഉള്ളതും ഒന്നോ രണ്ടോ സിനിമയിൽ മൂന്നാലു പാട്ടുകൾ എഴുതുന്നതുമെല്ലാം ശ്രദ്ധേയമായ കാര്യമാണെങ്കിൽ അതൊക്കെ ഒരു നയമായി രൂപപ്പെടുത്തുന്നതായിരിക്കും നല്ലത്. --സുഗീഷ് 07:40, 17 ജൂൺ 2011 (UTC)
അതെ ഇതൊക്കെ ഒരു നയമാക്കിയാൽ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രയാസമുണ്ടാകില്ല. --കിരൺ ഗോപി 07:49, 17 ജൂൺ 2011 (UTC)
- ഇതൊക്കെ ഒരു നയമാക്കിയാൽ ഭാവിയിൽ അനേകം ചവറുകൾ വന്നുകൂടുന്ന ഒരു ചവറ്റു കൂനയായി വിക്കിപീഡീയ മാറും. സാഹിത്യകാരന്മാരുടെ കാര്യത്തിൽ മാത്രമല്ല, സിനിമ, സീരിയൽ, തുടങ്ങി സാമൂഹ്യപ്രവർത്തകർ തുടങ്ങിയ താളുകൾക്ക് ഈ നയം ബാധകമാക്കിയാൽ കുറച്ചുകൂടി നന്നായിരിക്കും :( --സുഗീഷ് 17:27, 17 ജൂൺ 2011 (UTC)
ശ്രദ്ധേയതാ നയമനുസരിച്ച് നീക്കം ചെയ്യാമെന്നു തോന്നുന്നു.--റോജി പാലാ 09:31, 5 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:49, 15 സെപ്റ്റംബർ 2011 (UTC) |
നയമനുസരിച്ച് അവലംബം ഉൾപ്പെടുത്തിയതിനാൽ പുനസ്ഥാപിച്ചു.--റോജി പാലാ 10:59, 18 സെപ്റ്റംബർ 2011 (UTC)
കള്ളനും പോലീസും (വിവക്ഷകൾ)
[തിരുത്തുക]രണ്ടു വിവക്ഷകൾ മാത്രം--റോജി പാലാ 03:01, 23 ഓഗസ്റ്റ് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 12:25, 2 സെപ്റ്റംബർ 2011 (UTC) |
കീർത്തി ചക്ര (വിവക്ഷകൾ)
[തിരുത്തുക]രണ്ടു വിവക്ഷകൾ മാത്രം--റോജി പാലാ 03:01, 23 ഓഗസ്റ്റ് 2011 (UTC)
- ആ രണ്ട് ലേഖനങ്ങളും പ്രാധാന്യമുള്ളത് തന്നെയല്ലേ? അതിനാൽ ഇത്തരമൊരു വിവക്ഷാതാൾ ഉള്ളത് നല്ലതല്ലേ? --വിക്കിറൈറ്റർ : സംവാദം 17:48, 1 സെപ്റ്റംബർ 2011 (UTC)
വിവക്ഷാ മാനദണ്ഡം കാണുക--റോജി പാലാ 17:49, 1 സെപ്റ്റംബർ 2011 (UTC)
- പരുന്ത് എന്ന ലേഖനത്തിൽ ചെയ്തത് തന്നെ ഇവിടേയും ആവർത്തിക്കാവുന്നതല്ലേ? --വിക്കിറൈറ്റർ : സംവാദം 17:52, 1 സെപ്റ്റംബർ 2011 (UTC)
അതെ, അതിനു വേണ്ടിയാണ് ഒഴിവാക്കുവാൻ നിർദ്ദേശിക്കുന്നത്. ഇവിടുത്തെ സമയപരിധി അവസാനിച്ച ശേഷം For ഫലകം ഉപയോഗിച്ച് ഇരു താളുകളിലും പരസ്പരം കണ്ണി ചേർക്കും. ഈ സമയം അനുയോജ്യമായ മറ്റു താളുകൾ വിവക്ഷയിൽ ചേർത്താൽ താൾ നിലനിർത്തും. വിവക്ഷകൾ ലേഖനങ്ങളുടെ എണ്ണത്തിൽ അനാവശ്യമായ വർദ്ധനവ് കാണിക്കുന്നതിനാലാണ് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നത്. അത് മാനദണ്ഡമനുസരിച്ച് നടത്തുന്നു.--റോജി പാലാ 18:02, 1 സെപ്റ്റംബർ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 06:16, 2 സെപ്റ്റംബർ 2011 (UTC) |
ബിസ്ക്കറ്റ്
[തിരുത്തുക]- ബിസ്ക്കറ്റ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം മാത്രം.--റോജി പാലാ 10:00, 22 ജൂൺ 2011 (UTC)
വിപുലീകരണ സാധ്യതയുള്ളതുകൊണ്ട് നിലനിർത്താമെന്നു കരുതുന്നു --നിയാസ് അബ്ദുൽസലാം 14:12, 3 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു--റോജി പാലാ 06:34, 31 ഓഗസ്റ്റ് 2011 (UTC) |
അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ
[തിരുത്തുക]ആവശ്യത്തിനു വിവരങ്ങളില്ല . ചിത്രം മാത്രം Anoopan| അനൂപൻ 14:36, 16 ജൂൺ 2011 (UTC)
- കുറിപ്പ്: ഈ ലേഖനം സംരക്ഷിക്കുന്നതിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നു. RameshngTalk to me 19:27, 16 ജൂൺ 2011 (UTC)
അവലംബം ഉൾപെടെ കുറച്ചു വിവരങ്ങൾ ഞാൻ ചെര്തിടുണ്ടേ രക്ഷപെടാൻ മതിയാകുമോ ? ....Irvin Calicut.......ഇർവിനോട് പറയു... 15:08, 22 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു--റോജി പാലാ 14:32, 5 സെപ്റ്റംബർ 2011 (UTC) |
ചെർപ്പുളശ്ശേരി ശേഖരൻ
[തിരുത്തുക]ശ്രദ്ധേയതയില്ല.--റോജി പാലാ 05:11, 28 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 07:09, 5 ഓഗസ്റ്റ് 2011 (UTC) |
കേരള സർക്കാർ വെബ്‌സൈറ്റുകൾ
[തിരുത്തുക]വാർത്ത. വിജ്ഞാനകോശസ്വഭാവമില്ല. Vssun (സുനിൽ) 11:07, 31 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 14:37, 8 ഓഗസ്റ്റ് 2011 (UTC) |
കുട്ടനാട് നേരിടുന്ന മലിനീകരണം
[തിരുത്തുക]വിജ്ഞാനകോശസ്വഭാവമില്ല, പരീക്ഷണമെന്ന് തോന്നുന്നു.— ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദം • സംഭാവനകൾ)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:58, 5 ഓഗസ്റ്റ് 2011 (UTC) |
കൊണ്ടോട്ടി നേർച്ച
[തിരുത്തുക]ശ്രദ്ധേയതയില്ലെന്ന് കരുതുന്നു. ഇതു പോലെയുള്ള നിരവധി നേർച്ചകൾ കേരളത്തിൽ നടത്താറുള്ളതാണല്ലോ. അനൂപ് | Anoop 12:10, 5 ഓഗസ്റ്റ് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു --റോജി പാലാ 02:26, 15 ഓഗസ്റ്റ് 2011 (UTC) |
മെഡിക്കൽ കോളേജ് ക്യാംപസ് ഹൈസ്കൂൾ കോഴിക്കോട്
[തിരുത്തുക]ശ്രദ്ധേയതയില്ല--റോജി പാലാ 17:43, 9 ഓഗസ്റ്റ് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു --റോജി പാലാ 02:16, 23 ഓഗസ്റ്റ് 2011 (UTC) |
യെഴ്സീനിയ പെസ്ടിസ്
[തിരുത്തുക]അടിസ്ഥാന വിവരങ്ങളില്ല--റോജി പാലാ 11:38, 1 ജൂലൈ 2011 (UTC)
അവലംബം ഉൾപെടെ കുറച്ചു വിവരങ്ങൾ ഞാൻ ചെര്തിടുണ്ടേ രക്ഷപെടാൻ മതിയാകുമോ ? ....Irvin Calicut.......ഇർവിനോട് പറയു... 16:11, 22 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു--റോജി പാലാ 06:54, 30 ജൂലൈ 2011 (UTC) |
ഏൺബെർഗ്
[തിരുത്തുക]- ഏൺബെർഗ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങളില്ല--റോജി പാലാ 09:53, 2 ജൂലൈ 2011 (UTC)
തീരുമാനം: അടിസ്ഥാനവിവരങ്ങൾ ചേർത്തതിനാൽ നിലനിർത്തുന്നു--റോജി പാലാ 08:16, 2 ഓഗസ്റ്റ് 2011 (UTC) |
ആപേക്ഷികാ സിദ്ധാന്തം
[തിരുത്തുക]ആപേക്ഷികതാസിദ്ധാന്തം, സാമാന്യ ആപേക്ഷികതാസിദ്ധാന്തം എന്നിവയിൽ ഈ വിവരങ്ങൾ ചേർക്കേണ്ടതില്ലെന്നു കരുതുന്നു. (ആ ലേഖനങ്ങളിൽ ഇതിലെ വിവരങ്ങളെല്ലാം ഉൾക്കൊണ്ടിരിക്കുന്നു എന്നു കരുതുന്നു). തലക്കെട്ടിൽ അക്ഷരത്തെറ്റായാതിനാൽ റീഡയറക്റ്റും വേണ്ട. ഈ ലേഖനം ഒഴിവാക്കുന്നതാണ് നല്ലത്. Vssun (സുനിൽ) 02:15, 13 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു --റോജി പാലാ 12:29, 24 ജൂലൈ 2011 (UTC) |
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം
[തിരുത്തുക]ശ്രദ്ധേയതയില്ല. Vssun (സുനിൽ) 09:23, 16 ജൂലൈ 2011 (UTC)
- ഈ ലേഖനത്തിൽ ശ്രദ്ധേയത കൂടാതെ, പലരും വ്യക്തി, സംഘടന താൽപ്പര്യങ്ങൾ മുൻ നിർത്തി വിവരങ്ങൾ ചേർക്കുന്നുണ്ട്. ഇത് ഒരു വാൻഡലിസമായി കാണണം.--RameshngTalk to me 18:24, 16 ജൂലൈ 2011 (UTC)
- അമിതമായ മുൻപ്രാപനം നടക്കുന്നതിനാൽ താൾ സംരക്ഷിച്ചിരിക്കുന്നു. വിവരങ്ങളിവിടെ ചേർക്കുക --കിരൺ ഗോപി 18:33, 16 ജൂലൈ 2011 (UTC)
- നീക്കം ചെയ്ത്, ശ്രദ്ധേയത ഉണ്ടാവുകയാണെങ്കിൽ അപ്പോൾ ചേർക്കുന്നതായിരിക്കും നല്ലത്.--പ്രവീൺ:സംവാദം 19:30, 16 ജൂലൈ 2011 (UTC)
- ഡി.എ.കെ.എഫ് എന്ന സംഘത്തെക്കുറിച്ച് / അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് താഴെ കാണുന്നപ്രകാരം വാർത്തകൾ വന്നതായി കാണുന്നു..
http://www.hindu.com/2011/03/11/stories/2011031162750500.htm
http://www.hindu.com/2010/08/13/stories/2010081360540300.htm
http://www.hindu.com/2010/12/06/stories/2010120663650300.htm
http://www.hindu.com/fline/fl2709/stories/20100507270909600.htm
http://www.pragoti.in/node/3879
ഇതുകൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിനെ കുറിച്ച് മാർച് 11 - 2011, ദേശാഭിമാനിയിലും വാർത്ത കാണുന്നു.
സംഘടനകളുടെ ശ്രദ്ധേയതയുടെ കാര്യത്തിൽ അവ പ്രതിനിധാനം ചെയ്യുന്ന നിലപാടുകളും പ്രസക്തമാണ്. "മാദ്ധ്യമങ്ങളും സ്രോതസ്സുകളും" രാഷ്ട്രീയമായി ഏറെ ചേരിതിരിഞ്ഞ കേരളം പോലൊരു സമൂഹത്തിൽ, "വിശ്വസനീയമായ സോഴ്സിൽ നിന്ന് മതിയായ തെളിവ്" എന്നത് ആപേക്ഷികമായ കാര്യമാണെന്ന് തോന്നുന്നു.
ഡി.എ.കെ.എഫ് എന്ന സംഘടനയെക്കറിച്ച് ഹിന്ദുവിലും ദേശാഭിമാനിയിലും റിപ്പോർട്ടുകൾ വരുകയും. മറ്റ് മാദ്ധ്യമങ്ങളിൽ വരാതിരിക്കുകയും ചെയ്യുന്നു. ചില സംഘടനകളെക്കുറിച്ച് നേരേ തിരിച്ചും സംഭവിക്കാം. (വിക്കിയിൽ ഇപ്പോൾ ചേർത്തിരിക്കുന്ന ചില മുസ്ലീം മുസ്ലീം സംഘടനകളെ സംബന്ധിച്ച വിവരങ്ങൾ നോക്കുക) ആ സാഹചര്യത്തിൽ സംഘടനകളുടെ ശ്രദ്ധേയത സംബന്ധിച്ച് മലയാളം വിക്കിപീഡിയയുടെ നയം പുനപരിശോധിക്കേണ്ടതില്ലേ...?--Adv.tksujith 15:48, 17 ജൂലൈ 2011 (UTC)
- ഈ ലോകത്ത് അനേകം സംഘടനകൾ ഉണ്ടാകാം. അവയിൽ ചിലത് ഉണ്ടാകുമ്പോൾ പത്രത്തിൽ വാർത്തയും വന്നെന്നിരിക്കാം. സംഘടനകളുടെ നോട്ടബിലിറ്റിയെക്കുറിക്കുന്ന മാർഗ്ഗരേഖ ഇവിടെ ലഭ്യമാണ്. പിന്നെ മറ്റൊരു ലേഖനം ഉള്ളതു കൊണ്ട് ഈ ലേഖനവും വേണം എന്ന വാദം നശീകരണപ്രവർത്തനമോ, തിരുത്തൽ യുദ്ധമോ ആണ് എന്നെന്റെ അഭിപ്രായം. വിക്കിപീഡിയയ്ക്ക് ചേരാത്ത ലേഖനങ്ങൾ വിക്കിപീഡിയയിൽ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുകയാണ് വേണ്ടത്.--പ്രവീൺ:സംവാദം 16:48, 17 ജൂലൈ 2011 (UTC)
മൂന്നാം കക്ഷി അവലംബത്തോടെ കൂടുതൽ കാര്യങ്ങൾ ലേഖനത്തിൽ ചേർക്കുക. സംഘടനകളുടെ ആധികാരികത ഉറപ്പിക്കേണ്ടത് അതിന്റെ വിവിധ തരത്തിലുള്ള പ്രവർത്തനചരിത്രം, ഉദ്ദേശം, ലക്ഷ്യം ഇതൊക്കെ ആധികാരിക അവലംബത്തോടെ ചേർത്ത് ആയിരിക്കണം. വിക്കിപീഡിയ പഠനശിബിരത്തിലൂടെയോ അതിന്റെ വിശദാംശങ്ങൾ ലേഖനത്തിൽ ചേർത്തോ അല്ല ഇത് പോലൊരു സംഘടനയുടെ ലേഖനത്തിനു ഉള്ളടക്കം ഉണ്ടാക്കേണ്ടത്. അത് ചെറുതായി പരാമർശിക്കാം. പക്ഷെ അതിനു പകരം ലെഖനം പഠനശിബിര റിപ്പോർട്ട് ആയി പരിണമിക്കുമ്പോൾ അതിന്റെ അർത്ഥം ലേഖനം എഴുതുന്നവർക്ക് പല അടിസ്ഥാനകാര്യങ്ങളും അറിയില്ല എന്നതാനൂ്.
വേറൊരു പ്രധാനകാര്യം ഈ ലെഖനത്തിൽ ആ സംഘടനയിൽ പെട്ടവർ മാത്രം കൈവെക്കുന്നത് വിക്കിപീഡിയ:താത്പര്യവ്യത്യാസം എന്ന നയത്തെ മാനിച്ച് കൊണ്ടായിരിക്കണം. --ഷിജു അലക്സ് 20:34, 17 ജൂലൈ 2011 (UTC)
- തീർച്ചയായും സന്തുലിതമായ കാഴ്ചപ്പാട് ഉണ്ടാവണം. --Adv.tksujith 03:33, 18 ജൂലൈ 2011 (UTC)
- ഞാൻ മലയാളം വിക്കിപീഡിയയിൽ തുടക്കക്കാരനാണ്. നയങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചെങ്കിൽ ദയവായി ക്ഷമിക്കുക. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം വിക്കി ശില്പശാലകൾ നടത്തുവാൻ തീരുമാനിച്ചത് അടുത്തകാലത്താണ്. അതിന് മുൻപ് സ്വതന്ത്ര സോഫ്റ്റ്‌വെയർ, മലയാളം കംപ്യൂട്ടിങ്ങ് ശിൽപശാലകൾ ( സെന്റ് ആൽബർട്‌സ് കോളേജ്, മഹാരാജാസ് കോളേജ്, ചങ്ങമ്പുഴ പാർക്ക്, കൊച്ചിൻ യൂണിവേഴ്സിറ്റി, കരകുളം ഗ്രാമീണ പഠനകേന്ദ്രം തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ) , സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഇ മലയാളം,UID സെമിനാറുകൾ (എസ് ബി കോളേജ് ചങ്ങനാശ്ശേരി, കോട്ടയം ദർശനാ അക്കാദമി, ഇ എം എസ് ലൈബ്രറി കാക്കനാടു്, കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, മറൈൻ ക്യാമ്പസ് CUSAT, ഡി ബി കോളേജ് തലയോലപ്പറമ്പ്, SNMIT മാല്ല്യങ്കര, കോളേജ് ഓഫ് എഞ്ചിനീയറിംങ്ങ് ചേർത്തല, കോളേജ് ഓഫ് എഞ്ചിനീയറിംങ്ങ് പുന്നപ്ര തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ), സ്വതന്ത്ര സോഫ്റ്റ്‌വെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ് തുടങ്ങുന്നതിന് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ 3 ദിവസം നീണ്ട ശില്പശാല, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ 14 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് സോഫ്റ്റുവെയർ സ്വാതന്ത്ര്യ യാത്ര തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ DAKF കഴിഞ്ഞ രണ്ട് വർഷകാലം നടത്തിയിട്ടുണ്ട്.
അവലംബമായി ചേർക്കാവുന്ന ചില കണ്ണികൾ
- http://images.mathrubhumi.com/flashpaper/2011/Mar/20/2011-Mar-20_08_Dai_20332.pdf
- http://www.deshabhimani.com/epaper/Kochi/04_06_2011/2chn040611.pdf
- http://www.mathrubhumi.com/online/malayalam/news/story/548855/2010-10-02/kerala
- http://swathanthra.wordpress.com/2010/12/02/seminarnuidaadhar/
- http://www.cectl.ac.in/zealous/semandex.php
--Sivahari 05:59, 18 ജൂലൈ 2011 (UTC) സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എന്ന സംഘടനയെക്കറിച്ച് കാണു — ഈ തിരുത്തൽ നടത്തിയത് Hiroshkumar (സംവാദം • സംഭാവനകൾ)
- ഒരു അഭിപ്രായം. മുകളിൽ ലേഖനം നിലനിർത്തുന്നതിനാവശ്യമായ മാർഗ്ഗരേഖയുടെ കണ്ണി കണ്ടു. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ മാനദണ്ഡത്തിലേക്കാണ് കണ്ണി പോകുന്നത്. ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ മാനദണ്ഡം അടിസ്ഥാനമാക്കിയാണോ മലയാളം വിക്കിയിൽ ലേഖനങ്ങൾ നിലനിർത്തുന്നതും നീക്കം ചെയ്യപ്പെടുന്നതും? --അനൂപ് | Anoop 09:15, 18 ജൂലൈ 2011 (UTC)
ഈ ലേഖനത്തിനു ശ്രദ്ധേയത പ്രശ്നം ഇല്ലന്നാനു് എന്റെ പക്ഷം പക്ഷെ മൂന്നാം കഷി അവലംബ പ്രശ്നവും, താല്പര്യവ്യത്യാസം മൂലം ഉണ്ടായ പ്രശ്നങ്ങളും ഉണ്ട്. മൂന്നാം കക്ഷി അവലംബങ്ങളെ ആധാരമാക്കി തക്കതായ വിവരങ്ങൾ കൂട്ടി ചേർത്ത് ലേഖനം വികസിപ്പിക്കുകയാണു് വേണ്ടത്. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ മിക്കതും താല്പര്യവ്യത്യാസം മൂലം വന്നതാണു്. അതിനാൽ മറ്റ് വിക്കിപീഡിയരും കൂടെ ചേർന്ന് മുകളിൽ തന്നിരിക്കുന്ന വിവിധ അവലംബങ്ങളെ അടിസ്ഥാനമാക്കി ലേഖനം വികസിപ്പിച്ചാൽ മതിയാകും. ലെഖനം നീക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല.--ഷിജു അലക്സ് 09:35, 18 ജൂലൈ 2011 (UTC)
താൾ സംരക്ഷിച്ചിരിക്കുന്നതിനാൽ അതിപ്പോൾ നടക്കുന്നില്ല --Sivahari 15:23, 18 ജൂലൈ 2011 (UTC)
- ഞാൻ മുകളിൽ മുസ്ലീം സംഘടനകളെക്കുറിച്ച് പരാമർശിച്ചത്, അവയുടെ ശ്രദ്ധേയത ചോദ്യം ചെയ്യാനാണ് എന്ന തെറ്റിദ്ധാരണയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. അതിലൂടെ ഉദ്ദേശിച്ചത്, അവലംബങ്ങൾക്കായി നാം ആശ്രയിക്കുന്ന മാദ്ധ്യമങ്ങളും വെബ്സൈറ്റുകളും എല്ലാ സമയത്തും പൂർണ്ണമായും നിഷ്പക്ഷമാകണമെന്നില്ല എന്നതാണ്. ഉദാഹരണത്തിന്, ഹിന്ദു സംഘടനകളെക്കുറിച്ചുള്ള വാർത്തകൾ പ്രോത്സാഹിപ്പിക്കുന്ന മാദ്ധ്യമങ്ങൾ, മുസ്ലീം സംഘടനകളെ പ്രോത്സാഹിപ്പിക്കണെമെന്നില്ല. തിരിച്ചും സംഭവിക്കാം. എന്നാൽ അത്തരത്തിൽ മാദ്ധ്യമങ്ങളുടെ (സ്വതന്ത്രം, നിഷ്പക്ഷം എന്നൊക്കെ നാം ധരിക്കുന്ന മാദ്ധ്യമങ്ങളുടെ) അവലംബം കിട്ടിയില്ലെന്നു വെച്ച്, ഒരു വിഭാഗം മാദ്ധ്യമങ്ങൾ അവഗണിച്ചെന്നുവെച്ച്, ഏതെങ്കിലും സംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ഒഴിവാക്കാമോ എന്നതാണ് സംശയം.
- വിക്കിയിലെ ലേഖനങ്ങളിൽ നിന്നാണ് എനിക്ക് മുസ്ലീം സംഘടനകളെക്കറിച്ചും, അവരിലെ പ്രസ്ഥാനങ്ങളെക്കുറിച്ചും അറിവ് ലഭിക്കുന്നത്. ഇത് വിക്കി ഉപയോക്താവ് എന്നനിലയിൽ വലിയൊരുകാര്യമായി തന്നെയാണ് തോന്നുന്നത്. അതേസമയം അത്തരം ലേഖനങ്ങളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ കടന്നുകൂടുന്നെങ്കിൽ അവ തിരുത്തേണ്ടതാണെന്നത് വേറെ കാര്യം. അതിനാൽ മലയാളത്തിന്റെ /കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സംഘടനകളെക്കുറിച്ചുള്ള ശ്രദ്ധേയതാനയത്തിൽ ഒരു പുനർവിചിന്തനം വേണ്ടതില്ലേ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു.--Adv.tksujith 15:25, 18 ജൂലൈ 2011 (UTC)
മലയാളം വിക്കിപീഡിയയിൽ എല്ലാ ലെഖനങ്ങൾക്കും/വിഷയങ്ങൾക്കും വേണ്ടിയുള്ള ശ്രദ്ധേയതാ നയം വിശദമായി നിർവചിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് നയം ആധാരമാക്കിയെടുത്ത് വിശദമായ ചർച്ചയിലൂടെ നമുക്കായി വിവിധ ശ്രദ്ധേയതാ നയങ്ങൾ വികസിപ്പിച്ചെടുത്താൽ മതി. അതിൽ താല്പര്യമുള്ള ഉപയൊക്താക്കൾ കൂടി ചേർന്ന് അത് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 16:25, 18 ജൂലൈ 2011 (UTC)
- വേണ്ടത്ര അവലംബങ്ങളില്ല എന്ന ഫലകം മാറ്റാമോ? അവലംബങ്ങൾ ചേർത്തിട്ടുണ്ട്. --Sivahari 06:58, 19 ജൂലൈ 2011 (UTC)
ആരും ഉത്തരം പറയാത്തതെന്താ? വേണ്ടത്ര അവലംബങ്ങളില്ല എന്ന ഫലകം നീക്കം ചെയ്യട്ടേ?--Sivahari 15:08, 19 ജൂലൈ 2011 (UTC)
തീരുമാനം: ശ്രദ്ധേയത ഉണ്ട്. ലേഖനം നിലനിർത്തുന്നു. താല്പര്യവ്യത്യാസം മൂലം വന്നിരിക്കുന്ന പ്രശ്നം പരിഹരിക്കണം— ഈ തിരുത്തൽ നടത്തിയത് Shijualex (സംവാദം • സംഭാവനകൾ) . |
വി.പി. സിദ്ധൻ
[തിരുത്തുക]- വി.പി. സിദ്ധൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
സംവാദതാളിൽ ശ്രദ്ധേയതയില്ല എന്ന് സംശയം പ്രകടിപ്പിച്ചു --കിരൺ ഗോപി 10:39, 22 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 06:20, 27 ജൂലൈ 2011 (UTC) |
പത്തിലക്കറി
[തിരുത്തുക]- പത്തിലക്കറി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പകർപ്പകവാശലംഘനം. — ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദം • സംഭാവനകൾ)
തീരുമാനം: തനി പകർപ്പായതിനാൽ പെട്ടെന്ന് നീക്കം ചെയ്തു. -- കിരൺ ഗോപി 12:32, 26 ജൂലൈ 2011 (UTC) |
തനിമ കലാസാഹിത്യവേദി
[തിരുത്തുക]ശ്രദ്ധേയതയില്ല. പരസ്യം --അനൂപ് | Anoop 06:59, 27 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:56, 2 ഓഗസ്റ്റ് 2011 (UTC) |
Ajay ajith
[തിരുത്തുക]- Ajay ajith (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അനാവശ്യമായ ലേഖനം നിജിൽ 14:27, 30 ജൂലൈ 2011 (UTC)
തീരുമാനം: പെട്ടെന്നു നീക്കം ചെയ്തു--റോജി പാലാ 14:55, 30 ജൂലൈ 2011 (UTC) |
- ആഞ്ഞിലക്കടവ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
പരീക്ഷണമെന്ന് കരുതുന്നു, വിജ്ഞാനകോശസ്വഭാവമില്ല.
തീരുമാനം: അത്യാവശ്യ വിവരങ്ങളുള്ളതിനാൽ നിലനിർത്തുന്നു--റോജി പാലാ 05:36, 3 ഓഗസ്റ്റ് 2011 (UTC) |
വൈരശ്ശേരി
[തിരുത്തുക]- വൈരശ്ശേരി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoopan| അനൂപൻ 16:23, 22 ഏപ്രിൽ 2011 (UTC)
- ഇവിടെയും ഇവിടെയും ഒരു നിർദ്ദേശം വച്ചിരുന്നു. ഇത് ഇത്ര വേഗം വേണോ? ഒരു ദിവസം പോലും നൽകിയിട്ടില്ല!--റോജി പാലാ 17:26, 23 ഏപ്രിൽ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 18:07, 1 മേയ് 2011 (UTC) |
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള
[തിരുത്തുക]വിവരങ്ങളില്ല കിരൺ ഗോപി 17:26, 24 ഏപ്രിൽ 2011 (UTC)
- ഈ താളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ചേർത്തിട്ടുണ്ട്. http://schoolvidyarangam.blogspot.com/ ആണ് ഈ കുറിപ്പ് എഴുതിയത്. ബ്ലോഗ് അവലംബമാക്കാൻ കഴിയാത്തത് കാരണം അവലംബം കൊടുത്തിട്ടില്ല. --സിദ്ധാർത്ഥൻ 12:55, 25 ഏപ്രിൽ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 18:03, 1 മേയ് 2011 (UTC) |
അംബ്രോസ് (വിവക്ഷകൾ)
[തിരുത്തുക]- ഒരു വിവക്ഷ മാത്രം ഉപയോഗത്തിൽ--റോജി പാലാ 14:40, 7 മാർച്ച് 2011 (UTC)
തീരുമാനം: ഒഴിവാക്കി -- Vssun (സുനിൽ) 14:26, 8 മാർച്ച് 2011 (UTC) |
അക്കിത്തം (വിവക്ഷകൾ)
[തിരുത്തുക]- ഒരു വിവക്ഷ മാത്രം ഉപയോഗത്തിൽ--റോജി പാലാ 14:57, 8 മാർച്ച് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 03:28, 18 മാർച്ച് 2011 (UTC) |
ചേറ്റിപറമ്പിൽ ഗോപാലൻ വൈദ്യർ
[തിരുത്തുക]ശ്രദ്ധേയതയില്ല Anoopan| അനൂപൻ 06:29, 10 മാർച്ച് 2011 (UTC)
- ശ്രദ്ധേയതയില്ല, ഒഴിവാക്കാം.--റോജി പാലാ 08:16, 17 മാർച്ച് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 03:12, 18 മാർച്ച് 2011 (UTC) |
ടി കെ സ്മാരക കലാസാംസ്കാരിക കേന്ദ്രം
[തിരുത്തുക]ശ്രദ്ധേയതയില്ല Anoopan| അനൂപൻ 06:40, 10 മാർച്ച് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 03:22, 18 മാർച്ച് 2011 (UTC) |
കട്ടപ്പന (വിവക്ഷകൾ)
[തിരുത്തുക]നിലവിൽ രണ്ട് വിവക്ഷകൾ, കൂടുതൽ വിവരങ്ങൾ ചേർക്കണം --കിരൺ ഗോപി 03:14, 22 മാർച്ച് 2011 (UTC)
- ഒന്നൂടെ ചേർത്ത് മൂന്നാക്കിയിട്ടുണ്ട്. സാധിക്കുമെങ്കിൽ നിലനിർത്താം--റോജി പാലാ 09:18, 23 മാർച്ച് 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 04:22, 27 മാർച്ച് 2011 (UTC) |
Printer
[തിരുത്തുക]- Printer (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
"ഒരു ചുവപ്പു ലിങ്കിനെ പിന്തുടർന്നു താൾ ഉണ്ടാക്കി കഴിഞ്ഞപ്പോഴാണ് തലക്കെട്ട് ഇംഗ്ലീഷിലാണെന്നു കണ്ടത് :( മലയാളത്തിൽ വേറേ തിരിച്ചുവിടുന്ന താൾ ഉണ്ടായിരുന്നതുകൊണ്ട് തലമാറ്റം പറ്റിയില്ല. ക്ഷമാപണം."
തീരുമാനം: തിരിച്ചുവിടൽ നടത്തിയിരിക്കുന്നു--റോജി പാലാ 13:20, 23 മാർച്ച് 2011 (UTC) |
ജയസൂര്യ (വിവക്ഷകൾ)
[തിരുത്തുക]- ജയസൂര്യ (വിവക്ഷകൾ) (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) രണ്ടു വിവക്ഷകൾ മാത്രം----റോജി പാലാ 14:54, 2 മാർച്ച് 2011 (UTC)
- ജയസൂര്യയെ ഇങ്ങോട്ട് വിടാം, വലയവും മാറ്റാം --കിരൺ ഗോപി 15:01, 2 മാർച്ച് 2011 (UTC)
- ജയസൂര്യ എന്നു പറയുമ്പോൾ ആദ്യം മനസിൽ വരുന്നത് സനത് ജയസൂര്യ തന്നെയാണ്.--Vssun (സുനിൽ) 16:17, 2 മാർച്ച് 2011 (UTC)
- അതിൽ കാര്യമുണ്ടന്ന് തോനുന്നില്ല, പുള്ളിയുടെ മുഴുവൻ പേര് സനത് ജയസൂര്യ എന്നല്ലെ? ജയസൂര്യയിൽ ഒരു otheruse ഫലകം ചേർത്താൽ പ്രശ്നം മാറികിട്ടാവുന്നതെല്ലെയുള്ളു. --കിരൺ ഗോപി 16:21, 2 മാർച്ച് 2011 (UTC)
- മലയാളികൾക്ക് ജയസൂര്യ എന്നത് ഇപ്പോൾ ചലച്ചിത്രനടൻ തന്നെയാക്കാവുന്നതാണ്. മലയാളനടന്മാരിൽ അതിനുവേണ്ട ശ്രദ്ധേയത അദ്ദേഹത്തിന് കൈവന്നിട്ടുണ്ട്. Otheruses ഉപയോഗിച്ച് സനത് ജയസൂര്യയെ ഉൾപ്പെടുത്തുകയും ചെയ്യാം. --സിദ്ധാർത്ഥൻ 09:26, 20 ഏപ്രിൽ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 14:35, 25 ഏപ്രിൽ 2011 (UTC) |
എയർപോർട്ട് (വിവക്ഷകൾ)
[തിരുത്തുക]- എയർപോർട്ട് (വിവക്ഷകൾ) (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) ഒരു വിവക്ഷ മാത്രം ഉപയോഗത്തിൽ--റോജി പാലാ 10:59, 27 മാർച്ച് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:02, 12 ഏപ്രിൽ 2011 (UTC) |
മനോജ് മനയിൽ
[തിരുത്തുക]- മനോജ് മനയിൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Anoopan| അനൂപൻ 13:36, 28 മാർച്ച് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:02, 12 ഏപ്രിൽ 2011 (UTC) |
ചന്ദ്രാരോഹണം
[തിരുത്തുക]- ചന്ദ്രാരോഹണം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
"അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത ലേഖനം. അതിവേഗത്തിൽ നീക്കം ചെയ്യണം" --Ranjithsiji 12:45, 12 ഏപ്രിൽ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 17:02, 12 ഏപ്രിൽ 2011 (UTC) |
കമ്പിമലയാളം.ഇൻഫോ
[തിരുത്തുക]- കമ്പിമലയാളം.ഇൻഫോ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) എന്ന താൾ നീക്കം ചെയ്യപ്പെടുവാൻ യോഗ്യമാണെന്ന് കരുതുന്നു. സൂചിപ്പിക്കപ്പെട്ട കാരണങ്ങൾ: ശ്രദ്ധേയതയില്ല, വിജ്ഞാനകോശസ്വഭാവമില്ല. --Jerin PhilipTalk 07:40, 17 ഏപ്രിൽ 2011 (UTC)
തീരുമാനം: പെട്ടെന്ന് നീക്കം ചെയ്തു -- കിരൺ ഗോപി 11:08, 17 ഏപ്രിൽ 2011 (UTC) |
കലാലയക്കാഴ്ച
[തിരുത്തുക]- കലാലയക്കാഴ്ച (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല കിരൺ ഗോപി 03:28, 20 ഏപ്രിൽ 2011 (UTC)
- ഒഴിവാക്കാം. --സിദ്ധാർത്ഥൻ 09:23, 20 ഏപ്രിൽ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 14:36, 25 ഏപ്രിൽ 2011 (UTC) |
നരിമടക്കുന്നു
[തിരുത്തുക]- നരിമടക്കുന്നു (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വ്യക്തതയില്ല --കിരൺ ഗോപി 06:29, 2 മേയ് 2011 (UTC)
- ലേഖനത്തിൽ ഇപ്പോഴും അടിസ്ഥാന വിവരങ്ങളില്ല. --കിരൺ ഗോപി 05:51, 23 മേയ് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:50, 8 ജൂൺ 2011 (UTC) |
പഴഞ്ഞി
[തിരുത്തുക]- പഴഞ്ഞി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വ്യക്തതയില്ല --കിരൺ ഗോപി 06:29, 2 മേയ് 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 05:47, 23 മേയ് 2011 (UTC) |
രാജൻ കരുവാരകുണ്ട്
[തിരുത്തുക]Self Promotion? --Jerin PhilipTalk 16:59, 2 മേയ് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:22, 6 മേയ് 2011 (UTC) |
നാഗം
[തിരുത്തുക]- നാഗം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം, പാമ്പ് എന്ന ലേഖനത്തിലേക്ക് തിരിച്ചു വിടുന്നതായിരിക്കും ഉചിതം --കിരൺ ഗോപി 06:18, 6 മേയ് 2011 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 09:49, 19 മേയ് 2011 (UTC)
തീരുമാനം: പാമ്പ് എന്ന ലേഖനത്തിലേക്ക് തിരിച്ചു വിട്ടു -- കിരൺ ഗോപി 05:45, 23 മേയ് 2011 (UTC) |
യാസർ അല-ഹബീബ്
[തിരുത്തുക]- യാസർ അല-ഹബീബ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വേണ്ടത്ര ഉള്ളടക്കമില്ല. ശൂന്യം Anoopan| അനൂപൻ 08:28, 29 മേയ് 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:49, 8 ജൂൺ 2011 (UTC) |
കാത്ത
[തിരുത്തുക]- കാത്ത (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല. ബന്ധുത്വം ശ്രദ്ധേയതയല്ല WP:BIO കൂടി കാണുക. Anoopan| അനൂപൻ 06:07, 2 ജൂൺ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 06:47, 8 ജൂൺ 2011 (UTC) |
കാവായി
[തിരുത്തുക]- കാവായി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
"ഇംഗ്ലീഷ് ഉള്ളടക്കം" --Ranjithsiji 02:41, 13 ജൂൺ 2011 (UTC)
തീരുമാനം: Anoopan നീക്കം ചെയ്തു -- കിരൺ ഗോപി 18:03, 13 ജൂൺ 2011 (UTC) |
S.kalesh
[തിരുത്തുക]- S.kalesh (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
"അടിസ്ഥാനവിവരങ്ങളില്ല" --Ranjithsiji 02:45, 13 ജൂൺ 2011 (UTC)
തീരുമാനം: Anoopan നീക്കം ചെയ്തു -- കിരൺ ഗോപി 18:03, 13 ജൂൺ 2011 (UTC) |
അമമ_മലയാളം
[തിരുത്തുക]- അമമ_മലയാളം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
"ശ്രദ്ധേയതയില്ലാത്ത ഉള്ളടക്കം" --Ranjithsiji 02:48, 13 ജൂൺ 2011 (UTC)
- സ്പീഡി റ്റാഗ് ആയിരുന്നു ഉണ്ടായിരുന്നത്. മായ്ച്ചു --പ്രവീൺ:സംവാദം 03:28, 13 ജൂൺ 2011 (UTC)
തീരുമാനം: Praveenp നീക്കം ചെയ്തു -- കിരൺ ഗോപി 05:45, 13 ജൂൺ 2011 (UTC) |
The_sahithyam_used_in_kathakali
[തിരുത്തുക]"ഇംഗ്ലീഷ് ഉള്ളടക്കം" --Ranjithsiji 02:50, 13 ജൂൺ 2011 (UTC)
- ടാഗ് സ്പീഡി ആക്കി മാറ്റിയിട്ടുണ്ട്.--പ്രവീൺ:സംവാദം 03:28, 13 ജൂൺ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:40, 13 ജൂൺ 2011 (UTC) |
മന്റ്രൊ_ഐലന്ദ്_,_കൊല്ലം
[തിരുത്തുക]"വ്യക്തതയില്ലാത്ത ഉള്ളടക്കം, അക്ഷരത്തെറ്റുകളും" --Ranjithsiji 02:52, 13 ജൂൺ 2011 (UTC)
- ഇതു മൺറോതുരുത്തിനെപ്പറ്റിയുള്ള ലേഖനമാണെങ്കിൽ മായ്കേണ്ടതില്ല. പ്രാധാന്യം ഉള്ള വിഷയമാണ്. ഈ പ്രദേശത്തെക്കുറിച്ച് മലയാളം വിക്കിയിൽ ഉള്ളത് മൺട്രോതുരത്ത് ഗ്രാമപഞ്ചായത്ത് മാത്രമാണ്. അതു ഭരണപരമായ ഉള്ളടക്കമണ്. പുതിയ ഉപയോക്താവാണ് ലേഖനത്തിന് തുടക്കമിട്ടിരിക്കുന്നതിനാൽ അക്ഷരത്തെറ്റുകൾ കാര്യമാക്കേണ്ടതില്ല. അല്പം കാത്തിരിക്കാം. --Johnchacks 04:46, 13 ജൂൺ 2011 (UTC)
തീരുമാനം: Anoopan നീക്കം ചെയ്തു -- കിരൺ ഗോപി 18:01, 13 ജൂൺ 2011 (UTC) |
AKON
[തിരുത്തുക]- AKON (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
"ഇംഗ്ലീഷ് ഉള്ളടക്കം" --Ranjithsiji 02:53, 13 ജൂൺ 2011 (UTC)
- സ്പീഡി റ്റാഗ് ആയിരുന്നു ഉണ്ടായിരുന്നത്. മായ്ച്ചു --പ്രവീൺ:സംവാദം 03:28, 13 ജൂൺ 2011 (UTC)
തീരുമാനം: Praveenp നീക്കം ചെയ്തു -- കിരൺ ഗോപി 05:47, 13 ജൂൺ 2011 (UTC) |
സറീനാ വഹാബ്
[തിരുത്തുക]- സറീനാ വഹാബ് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
വിവരണമില്ല --കിരൺ ഗോപി 07:32, 14 ജൂൺ 2011 (UTC)
- അവശ്യ വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Anoopan| അനൂപൻ 15:12, 15 ജൂൺ 2011 (UTC)
- ഇത് നില നിർത്താമെന്ന് തോന്നുന്നു.--RameshngTalk to me 19:18, 16 ജൂൺ 2011 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- കിരൺ ഗോപി 06:43, 17 ജൂൺ 2011 (UTC) |
ഇന്ദ്രജിത്ത് (വിവക്ഷകൾ)
[തിരുത്തുക]- ഇന്ദ്രജിത്ത് (വിവക്ഷകൾ) (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക) രണ്ടു വിവക്ഷകൾ മാത്രം ഉപയോഗത്തിൽ--റോജി പാലാ 08:20, 25 ഏപ്രിൽ 2011 (UTC)
- രണ്ട് വിവക്ഷകളെ ഉപയോഗത്തിലുള്ളു എന്നു വച്ച് മായ്ക്കേണ്ടതില്ല എന്നു കരുതുന്നു.--കിരൺ ഗോപി 18:04, 1 മേയ് 2011 (UTC)
- ഇത് നിലനിർത്താം.--RameshngTalk to me 19:24, 16 ജൂൺ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു. -- കിരൺ ഗോപി 05:23, 26 ജൂൺ 2011 (UTC) |
വെളാപ്പുരം
[തിരുത്തുക]- വെളാപ്പുരം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
"അടിസ്ഥാനവിവരങ്ങളില്ല" --Ranjithsiji 02:36, 13 ജൂൺ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--കിരൺ ഗോപി 05:22, 26 ജൂൺ 2011 (UTC) -- കിരൺ ഗോപി 05:22, 26 ജൂൺ 2011 (UTC) |
അത്യത്ഭുത_കേരളം
[തിരുത്തുക]"ശ്രദ്ധേയതയില്ലാത്ത ഉള്ളടക്കം." --Ranjithsiji 14:08, 27 ജൂൺ 2011 (UTC)
"ഒഴിവാക്കാവുന്നതാണ്" --Pranchiyettan 19:51, 27 ജൂൺ 2011 (UTC)
തീരുമാനം: യാതൊരു അർത്ഥവുമില്ലാത്തതിനാൽ ഒഴിവാക്കി -- ശ്രീജിത്ത് കെ (സംവാദം) 06:52, 28 ജൂൺ 2011 (UTC) |
ലൂയിസ് ഫിലിപ്പി സ്കൊളാരി
[തിരുത്തുക]നിലനിർത്തിക്കൂടെ ? -- Raghith 08:58, 28 ജൂൺ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- കിരൺ ഗോപി 09:14, 28 ജൂൺ 2011 (UTC) |
ജോർജ് സൈമൺ ഓം
[തിരുത്തുക]- ജോർജ് സൈമൺ ഓം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങളില്ല--റോജി പാലാ 08:27, 1 ജൂലൈ 2011 (UTC)
തീരുമാനം: വിവരങ്ങളായി, നിലനിർത്തുന്നു -- Vssun (സുനിൽ) 02:26, 2 ജൂലൈ 2011 (UTC) |
ആന്റണി വാൻ ല്യൂവെൻഹോക്ക്
[തിരുത്തുക]അടിസ്ഥാന വിവരങ്ങളില്ല — ഈ തിരുത്തൽ നടത്തിയത് Rojypala (സംവാദം • സംഭാവനകൾ)
- അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ട്. --അനൂപ് | Anoop 07:41, 6 ജൂലൈ 2011 (UTC)
തീരുമാനം: വിവരങ്ങളായതിനാൽ നിലനിർത്തുന്നു -- കിരൺ ഗോപി 12:35, 6 ജൂലൈ 2011 (UTC) |
പോണ്ടിച്ചേരി സർവകലാശാല
[തിരുത്തുക]വിവരണമില്ല--റോജി പാലാ 05:26, 5 ജൂലൈ 2011 (UTC)
- മായ്ക്കാൻ നിർദ്ദേശിക്കേണ്ടതില്ലായിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ വിവരങ്ങൾ ഉള്ള നല്ലൊരു ലേഖനം ഉണ്ടല്ലോ --ശ്രീജിത്ത് കെ (സംവാദം) 06:52, 6 ജൂലൈ 2011 (UTC)
please wait for some time-thanks for your information.....jasim farooq
- ഇത് നീക്കം ചേയ്യേണ്ട കാര്യമില്ലല്ലോ. --RameshngTalk to me 10:51, 6 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു -- --റോജി പാലാ 14:55, 6 ജൂലൈ 2011 (UTC) |
വൈഷ്ണവർ
[തിരുത്തുക]- വൈഷ്ണവർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം --കിരൺ ഗോപി 06:46, 8 ജൂൺ 2011 (UTC)
ഒഴിവാക്കാം--റോജി പാലാ 13:53, 11 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:50, 12 ജൂലൈ 2011 (UTC) |
തപ്ലാംകട്ട
[തിരുത്തുക]- തപ്ലാംകട്ട (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
അടിസ്ഥാന വിവരങ്ങളില്ല --കിരൺ ഗോപി 06:53, 8 ജൂൺ 2011 (UTC)
ഒഴിവാക്കാം--റോജി പാലാ 13:53, 11 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- കിരൺ ഗോപി 05:50, 12 ജൂലൈ 2011 (UTC) |
പുസ്തകപ്രേമം
[തിരുത്തുക]- പുസ്തകപ്രേമം (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ആവശ്യ വിവരണമില്ല --കിരൺ ഗോപി 07:31, 15 ജൂൺ 2011 (UTC)
- കുറിപ്പ്: ഈ ലേഖനം സംരക്ഷിക്കുന്നതിനു വേണ്ടി നിർദ്ദേശിച്ചിരിക്കുന്നു. RameshngTalk to me 19:27, 16 ജൂൺ 2011 (UTC)
- ഈ ലേഖനത്തിലെ തോരണങ്ങൾ മാറ്റാൻ പറ്റുമോ?--RameshngTalk to me 17:49, 18 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു --റോജി പാലാ 08:11, 19 ജൂലൈ 2011 (UTC) |
പേര്
[തിരുത്തുക]- പേര് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടു നിലവാരം മാത്രം. --റോജി പാലാ 09:53, 18 ജൂൺ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 09:31, 21 ജൂലൈ 2011 (UTC) |
ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി)
[തിരുത്തുക]ഐ.ഐ.ടി. -യെ കുറിച്ചുള്ള ലേഖനം നിലവിലുണ്ട്, തലക്കെട്ടിൽ അക്ഷരത്തെറ്റ് -- Jairodz സംവാദം 04:48, 3 ജൂലൈ 2011 (UTC)
തീരുമാനം: നിലവിലുണ്ടായിരുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന താളിലേക്ക് ഇതിലെ വിവരങ്ങൾ ചേർത്തതിനാൽ നീക്കം ചെയ്തു--റോജി പാലാ 14:07, 11 ജൂലൈ 2011 (UTC) |
കാവേരി (സോഫ്റ്റ്‌വയർ)
[തിരുത്തുക]ശ്രദ്ധേയതയില്ല. ഓപ്പൺഓഫീസിന്റെ മലയാളം പതിപ്പു് ഓപ്പൺഓഫീസ് തന്നെയാണു്(ലിബ്രെഓഫീസും). കാവേരി(നിളയും) വർഷങ്ങൾക്കു മുമ്പ് സിഡാക് ഓപ്പൺഓഫീസിനെ പേരുമാറ്റി ഞങ്ങൾ ചെയ്തതാണെന്നു പറഞ്ഞിറക്കിയ തട്ടിപ്പാണു്. അതാരും മെയിന്റെയിൻ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. --Santhosh.thottingal 04:42, 4 ജൂലൈ 2011 (UTC)
- ഓപ്പൺ ഓഫീസിന്റെ മലയാളം പതിപ്പിനെ കുറിച്ച് പരാമർശിക്കുന്ന ഇടത്ത് ചെറുതായി ഒന്ന് പരാമർശിക്കാം എന്നതാണൂ് പരമാവധി ചെയ്യാവുന്നത് . സ്വന്തമായി ലേഖനത്തിനുള്ള യോഗ്യതയില്ല. --ഷിജു അലക്സ് 06:01, 5 ജൂലൈ 2011 (UTC)
അതൊരു പുതു മുഖത്തിന്റെ പരീക്ഷണമാണ്.ആവശ്യത്തിനു സമയം കൊടുത്തതിനു ശേഷം മാത്രം നീക്കം ചെയ്യുക.--Sahridayan 10:22, 6 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 10:07, 17 ജൂലൈ 2011 (UTC) |
സ്‌കറിയാ സക്കറിയ
[തിരുത്തുക]ഇപ്പോഴുള്ള വിവരണങ്ങളിൽ ശ്രദ്ധേയതയില്ല.--റോജി പാലാ 05:13, 5 ജൂലൈ 2011 (UTC)
- ശ്രദ്ധേയത ഉണ്ടെന്ന് തോന്നുന്നു. ശ്രദ്ധേയമായ കുറച്ച് സംഗതികൾ ലെഖനത്തിൽ ആരെങ്കിലും ചെർത്താൽ നന്നായിരുന്നു. --ഷിജു അലക്സ് 05:33, 5 ജൂലൈ 2011 (UTC)
- ഒരു ഗവേഷകന്റെ ശ്രദ്ധേയത എന്താണെന്ന് എവിടെയെങ്കിലും വ്യക്തമാക്കിയിട്ടുണ്ടോ? --അനൂപ് | Anoop 05:52, 5 ജൂലൈ 2011 (UTC)
- ശ്രദ്ധേയതയില്ല. ഇതിൽ പറയുന്ന കാര്യങ്ങൾ (വിദേശയൂണിവേഴ്സിറ്റികളിൽ പ്രബന്ധം അവതരിപ്പിക്കലും,പഠനസംബന്ധമായ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കലും) കേരളത്തിലെ ഒരുപാട് പ്രൊഫസർമാർക്കും ഗവേഷകർക്കും ബാധകമാണ്. --ശ്രുതി 17:32, 5 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 09:29, 21 ജൂലൈ 2011 (UTC) |
മാത്തൻ കഥകൾ
[തിരുത്തുക]- മാത്തൻ കഥകൾ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല--റോജി പാലാ 05:17, 5 ജൂലൈ 2011 (UTC)
- ഒഴിവാക്കുക. --ഷിജു അലക്സ് 05:32, 5 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 04:41, 12 ജൂലൈ 2011 (UTC) |
പ്രതീക്ഷ ബുക്സ്
[തിരുത്തുക]പരസ്യ സ്വഭാവം, സംവാദം കാണുക --കിരൺ ഗോപി 07:17, 7 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 09:27, 21 ജൂലൈ 2011 (UTC) |
ശിക്ഷ (വിവക്ഷകൾ)
[തിരുത്തുക]രണ്ട് വിവക്ഷകൾ മാത്രം --കിരൺ ഗോപി 13:01, 8 ജൂലൈ 2011 (UTC)
- ഒഴിവാക്കുക--റോജി പാലാ 04:37, 12 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു--റോജി പാലാ 09:26, 21 ജൂലൈ 2011 (UTC) |
അപ്പച്ചൻ (വിവക്ഷകൾ)
[തിരുത്തുക]രണ്ട് വിവക്ഷകൾ മാത്രം --കിരൺ ഗോപി 13:02, 8 ജൂലൈ 2011 (UTC)
- ഒഴിവാക്കുക--റോജി പാലാ 04:37, 12 ജൂലൈ 2011 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun (സുനിൽ) 02:19, 13 ജൂലൈ 2011 (UTC) |
ജെമ്മോളജി
[തിരുത്തുക]- ജെമ്മോളജി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നിഘണ്ടുനിലവാരം.--റോജി പാലാ 05:47, 15 ജൂലൈ 2011 (UTC)
- കുറച്ചു വിവരങ്ങൾ ചേർത്തു ഇനി ഒഴിവകിലെല്ലോ അല്ലേ ....Irvin Calicut.......ഇർവിനോട് പറയു... 16:59, 18 ജൂലൈ 2011 (UTC)
തീരുമാനം: നിലനിർത്തുന്നു--റോജി പാലാ 09:21, 21 ജൂലൈ 2011 (UTC) |