ഇസ്ലാമിക് വോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Islamic Voice
220px
Executive Editor Nigar Ataulla
ഗണം Newsmagazine
പ്രസിദ്ധീകരിക്കുന്ന ഇടവേള Monthly
പ്രധാധകർ A. W. Sadathullah Khan
ആദ്യ ലക്കം January 1987Islamic Voice Contact Page</ref>
രാജ്യം India
ഭാഷ English
വെബ് സൈറ്റ് www.islamicvoice.com[1]

ബാഗ്ലൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഇസ്ലാമിക മാസിക. എ.ഡബ്ലൂ സാദത്തുല്ല ഹുസൈനിയുടെ നേതൃത്വത്തിൽ 1987 ൽ പ്രസിദ്ധീകരണമാരംഭിച്ചു. മഖ്ബൂൽ അഹ്മദ് സിറാജ്, ഡി.എ സേട്ട്, ഖാലിദ് മക്കി തുടങ്ങിയവരാണ് മറ്റു സ്ഥാപകാംഗങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ ഇസ്ലാമിനെയും മുസ്ലിം ലോകത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇസ്ലാമിക് വോയ്സിൻറെ ലക്ഷ്യം.വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദമുണ്ടാക്കുക, മുസ്ലിംകളെ ഉത്തമപൗരന്മാരാവാൻ പ്രേരിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു. ടാബ്ലോയ്ഡ് സൈസിൽ 24 പേജുകളായിട്ടാണ് മാസിക പുറത്തിറങ്ങികൊണ്ടിരിക്കുന്നത്. ബാഗ്ലൂരിലെ 3 പാഠഗ്രോവ് റോയിലെ വിക്ടോറിയ ലേഔട്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.[2]

പുറമേക്കുള്ള കണ്ണികൾ[തിരുത്തുക]

മാസികയുടെ ഈ പതിപ്പ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇസ്ലാമിക്_വോയ്സ്&oldid=1691805" എന്ന താളിൽനിന്നു ശേഖരിച്ചത്