പഴഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഴഞ്ഞി
Map of India showing location of Kerala
Location of പഴഞ്ഞി
പഴഞ്ഞി
Location of പഴഞ്ഞി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശൂർ
ജനസംഖ്യ 13,339 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)

Coordinates: 10°41′19″N 76°03′02″E / 10.688480°N 76.050480°E / 10.688480; 76.050480 തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പഴഞ്ഞി. അടക്ക വ്യാപാരത്തിനു പേരുകേട്ട സ്ഥലമാണിത്. ഉണക്കിയ അടക്കയാണൂ പഴഞ്ഞി വിപണിയിലെ പ്രധാന ഉൽപ്പന്നം. പഞ്ചായത്തിൽ അടക്കാവിൽപ്പനയ്ക്കായി രണ്ട് സ്വകാര്യമാർക്കറ്റുകളാണുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഴഞ്ഞി&oldid=2615250" എന്ന താളിൽനിന്ന് ശേഖരിച്ചത്