പി. രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളാണ്‌ പി. രാമൻ‌‍.1999-ൽ തൃശ്ശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'പുതുമൊഴിവഴികൾ'എന്ന പുസ്തകത്തിലും,1999-ൽ തന്നെ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

1972-ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

  • കനം(കറന്റ് ബുക്സ്,തൃശ്ശൂർ)
  • തുരുമ്പ്(ഡി.സി.ബുക്സ്,കോട്ടയം)

‍.ഭാഷയും കുഞ്ഞും (കറന്റ് ബുക്സ്, തൃശൂർ)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ് 59
  2. http://www.keralasahityaakademi.org/ml_aw20.htm
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-12.
  4. "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. മൂലതാളിൽ നിന്നും 15 ഫെബ്രുവരി 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഫെബ്രുവരി 2021.
"https://ml.wikipedia.org/w/index.php?title=പി._രാമൻ&oldid=3636655" എന്ന താളിൽനിന്ന് ശേഖരിച്ചത്