മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ചിത്രങ്ങൾ
മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം |
---|
ഒരു വർഷം പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രങ്ങളിൽ ഏറ്റവും മികച്ച ചലച്ചിത്രത്തിന് എല്ലാ വർഷവും നൽകി വരുന്ന ഒരു ദേശീയ പുരസ്കാരമാണ് മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം. ഭാരത സർക്കാരിന് കീഴിലുള്ള വാർത്താവിനിമയ മന്ത്രാലയം രൂപീകരിച്ച ചലച്ചിത്രോത്സവ ഡയറക്ടറേറ്റ് ആണ് ഈ പുരസ്കാരം പ്രഖ്യാപിക്കുന്നതും വിതരണം ചെയ്യുന്നതും. രജത കമല പുരസ്കാരങ്ങളോടൊപ്പമാണ് മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്കാരവും പ്രഖ്യാപിച്ച് പിന്നീട് വിതരണം ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരമാണ് ദേശീയ ചലച്ചിത്രപുരസ്കാരം. മലയാളം കൂടാതെ അംഗീകരിക്കപ്പെട്ട 22 പ്രാദേശിക ഭാഷകളിലും ഒപ്പം എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താത്ത പ്രാദേശിക ഭാഷകളിലും പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങൾക്കും ഭാഷാടിസ്ഥാനത്തിൽ പുരസ്കാരം നൽകാറുണ്ട്.
ഏഴ് പ്രാദേശിക ഭാഷകളിൽ (ബംഗാളി, ഹിന്ദി, കന്നട, മലയാളം, മറാഠി, തമിഴ്, തെലുഗു) മികച്ച ചിത്രങ്ങൾക്ക് പുരസ്കാരം നൽകാൻ തുടങ്ങിയത് 1955 ഡിസംബർ 21 - ന് പ്രഖ്യാപിച്ച 2 -ാമത് ദേശീയ ചലച്ചിത്രപുരസ്കാരം മുതലാണ്. [1] ഈ വിഭാഗത്തിൽ "മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ, മികച്ച ചലച്ചിത്രത്തിനുള്ള അഖിലേന്ത്യാ മെറിറ്റ് സെർട്ടിഫിക്കറ്റ്, മികച്ച മൂന്നാമത്തെ ചലച്ചിത്രം എന്നീ പുരസ്കാരങ്ങളായിരുന്നു നൽകിയിരുന്നത്. എന്നാൽ പിന്നീട് ഇവയിൽ രണ്ട് സർട്ടിഫിക്കറ്റ് പുരസ്കാരങ്ങൾ 1967 - ലെ 15 -ാമത് ദേശീയ ചലച്ചിത്രപുരസ്കാരം മുതൽ ഒഴിവാക്കുകയുണ്ടായി.
മികച്ച മലയാള ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളി മെഡൽ ആദ്യമായി കരസ്ഥമാക്കിയത് 1954 - ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചലച്ചിത്രമായിരുന്നു. പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത ഈ ചലച്ചിത്രം മലയാള സാഹിത്യകാരനായിരുന്ന ഉറൂബിന്റെ കഥയെ ആസ്പദമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു ദളിത് പെൺകുട്ടിയും, ഉയർന്ന ജാതിയിൽപ്പെട്ടതും സ്കൂൾ അധ്യാപകനുമായ ഒരാളുമായുള്ള പ്രണയമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം. മലയാള ചലച്ചിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായാണ് നീലക്കുയിൽ കണക്കാക്കപ്പെടുന്നത്. [2] നീലക്കുയിലിനോടൊപ്പം എസ്.എസ്. രാജൻ സംവിധാനം ചെയ്ത സ്നേഹ സീമ എന്ന ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയുണ്ടായി. രജത കമലത്തിലുൾപ്പെട്ട മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടികയാണ് ചുവടെയുള്ളത്.
വിജയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]Awards legends | |
---|---|
*
|
President's Silver Medal for Best Feature Film |
*
|
Certificate of Merit for the Second Best Feature Film |
*
|
Certificate of Merit for the Third Best Feature Film |
*
|
Certificate of Merit for the Best Feature Film |
*
|
Indicates a joint award for that year |
List of award films, showing the year (award ceremony), producer(s), director(s) and citation | |||||
---|---|---|---|---|---|
Year | Film(s) | Producer(s) | Director(s) | Citation | Refs. |
1954 (2nd) |
നീലക്കുയിൽ | ചന്ദ്രതാരാ പ്രൊഡക്ഷൻസ് | • പി. ഭാസ്കരൻ • രാമു കാര്യാട്ട് |
– | [1] |
സ്നേഹസീമ | അസോസിയേറ്റ് പിക്ചേഴ്സ് | എസ്.എസ്. രാജൻ | – | ||
1955 (3rd) |
പുരസ്കാരമില്ല | [3] | |||
1956 (4th) |
പുരസ്കാരമില്ല | [4] | |||
1957 (5th) |
പാടാത്ത പൈങ്കിളി | നീല പ്രൊഡക്ഷൻസ് | പി. സുബ്രഹ്മണ്യം | – | [5] |
1958 (6th) |
നായര് പിടിച്ച പുലിവാല് | ടി.ഇ. വാസുദേവൻ | പി. ഭാസ്കരൻ | – | [6] |
രണ്ടിടങ്ങഴി | നീല പ്രൊഡക്ഷൻസ് | പി. സുബ്രഹ്മണ്യം | – | ||
1959 (7th) |
ചതുരംഗം | ക്യാപ്റ്റൻ ജി.ടി. ജോഷ്വാ | • ജെ.ഡി. തോട്ടാൻ | – | [7] |
1960 (8th) |
No Award | [8] | |||
1961 (9th) |
മുടിയനായ പുത്രൻ | ചന്ദ്രതാരാ പ്രൊഡക്ഷൻസ് | രാമു കാര്യാട്ട് | – | [9] |
കണ്ടം ബെച്ചൊരു കോട്ട് | മോഡേൺ തിയേറ്റേഴ്സ് | ടി.ആർ. സുന്ദരം | – | ||
ശബരിമല അയ്യപ്പൻ | കെ. കുപ്പുസ്വാമി | എസ്.എം. ശ്രീരാമുലു നായിഡു | – | ||
1962 (10th) |
പുതിയ ആകാശം പുതിയ ഭൂമി | സഹനിർമ്മാതാക്കൾ | എം.എസ്. മണി | – | [10] |
കാല്പാടുകൾ | ടി.ആർ. രാഘവൻ | കെ.എസ്. ആന്റണി | – | ||
1963 (11th) |
നിണമണിഞ്ഞ കാൽപ്പാടുകൾ | • കെ.വി. ഭാവദാസ് • എൻ.കെ. കരുണാകര പിള്ള • കെ. പരമേശ്വരൻ നായർ |
എൻ.എൻ. പിഷാരടി | – | [11] |
ഡോക്ടർ | എച്ച്.എച്ച്. ഇബ്രാഹിം | എം.എസ്. മണി | – | ||
കലയും കാമിനിയും | നീല പ്രൊഡക്ഷൻസ് | പി. സുബ്രഹ്മണ്യം | – | ||
1964 (12th) |
ആദ്യകിരണങ്ങൾ | • പി. ഭാസ്കരൻ • വി. അബ്ദുള്ള |
പി. ഭാസ്കരൻ | – | [12] |
കുടുംബിനി | • പി.എ. തോമസ് • ജെ. ശശികുമാർ |
• പി.എ. തോമസ് • ജെ. ശശികുമാർ |
– | ||
1965 (13th) |
കാവ്യമേള | ടി.ഇ. വാസുദേവൻ | എം. കൃഷ്ണൻ നായർ | – | [13] |
ഓടയിൽ നിന്ന് | പി. രാമസ്വാമി | കെ.എസ്. സേതുമാധവൻ | – | ||
മുറപ്പെണ്ണ് | കെ. പരമേശ്വരൻ നായർ | എ. വിൻസന്റ് | – | ||
1966 (14th) |
കുഞ്ഞാലിമരയ്ക്കാർ | ടി.കെ. പരീക്കുട്ടി | എസ്.എസ്. രാജൻ | – | |
1967 (15th) |
അന്വേഷിച്ചു കണ്ടെത്തിയില്ല | കെ. രവീന്ദ്രനാഥൻ നായർ | പി. ഭാസ്കരൻ | – | [14] |
1968 (16th) |
അധ്യാപിക | നീല പ്രൊഡക്ഷൻസ് | പി. സുബ്രഹ്മണ്യം | – | [15] |
1969 (17th) |
അടിമകൾ | എം.ഒ. ജോസഫ് | കെ.എസ്. സേതുമാധവൻ | – | [16] |
1970 (18th) |
എഴുതാത്ത കഥ | ജയ് മൂർത്തി പിക്ചേഴ്സ് | എ.ബി. രാജ് | – | [17] |
1971 (19th) |
കരകാണാക്കടൽ | ഹരി പോത്തൻ | കെ.എസ്. സേതുമാധവൻ | – | |
1972 (20th) |
പണിതീരാത്ത വീട് | കെ.എസ്.ആർ. മൂർത്തി | കെ.എസ്. സേതുമാധവൻ | – | [18] |
1973 (21st) |
ഗായത്രി | • എ.ആർ. ശ്രീധരൻ ഇളയിടം • പി.ബി. ആശ്രം |
പി.എൻ. മേനോൻ | – | [19] |
1974 (22nd) |
ഉത്തരായനം | പട്ടത്തുവിള കരുണാകരൻ | ജി. അരവിന്ദൻ | – | [20] |
1975 (23rd) |
സ്വപ്നാടനം | ടി. മുഹമ്മദ് ബാബു | കെ.ജി. ജോർജ് | – | [21] |
1976 (24th) |
മണിമുഴക്കം | കാർട്ടൂണിസ്റ്റ് തോമസ് | പി.എ. ബക്കർ | – | |
1977 (25th) |
കൊടിയേറ്റം | കുളത്തൂർ ഭാസ്കരൻ നായർ | അടൂർ ഗോപാലകൃഷ്ണൻ |
For capturing with an unerring eye for detail the trivia of village life; for presenting through its calculated pace and rhythm a true slice of a rural culture in Kerala; for revealing through seemingly insignificant vignettes the gradual transformation of a casual village drifter into a person of genuine worth and true dignity. |
[22] |
1978 (26th) |
തമ്പ് | കെ. രവീന്ദ്രനാഥൻ നായർ | ജി. അരവിന്ദൻ |
For its cinematic virtousity and defiance of all narrative traditions of film making. |
[23] |
1979 (27th) |
പെരുവഴിയമ്പലം | പ്രേം പ്രകാശ് | പത്മരാജൻ | – | |
1980 (28th) |
യാഗം | ബി. ചന്ദ്രമണി ഭായി | ശിവൻ |
For presenting dilemma of romantic revolutionary who understands the futility of his misadventure at the cost of some rare moments of happiness, for successfully building up the sense of impending doom underlining the human relationships throughout the film. |
[24] |
1981 (29th) |
എലിപ്പത്തായം | കെ. രവീന്ദ്രനാഥൻ നായർ | അടൂർ ഗോപാലകൃഷ്ണൻ |
For presenting the total decadence of the feudal system with unusual sensitivity and realism and for perceptively portraying the personal tragedy of those caught up in it. |
[25] |
1982 (30th) |
ചാപ്പ | പി.കെ. അബ്ദുൾ ലത്തീഫ് | പി.എ. ബക്കർ |
For its powerful depiction of a lone individual's determined fight against tyranny. |
[26] |
1983 (31st) |
മലമുകളിലെ ദൈവം | സൂര്യ മുദ്ര ഫിലിംസ് | പി.എൻ. മേനോൻ |
For the courageous effort to present the cause of tribals and their efforts to join the national mainstream. |
[27] |
1984 (32nd) |
മുഖാമുഖം | കെ. രവീന്ദ്രനാഥൻ നായർ | അടൂർ ഗോപാലകൃഷ്ണൻ | – | [28] |
1985 (33rd) |
തിങ്കളാഴ്ച നല്ല ദിവസം | എം. മണി | പി. പത്മരാജൻ |
For exploring the layers of family relationship in a rural setting threatened by urban culture and explains how the imminent breakdown of the joint family is prevented by a death. |
[29] |
1986 (34th) |
ഉപ്പ് | കെ.എം.എ. റഹീം | വി.കെ. പവിത്രൻ |
For its depiction of people caught in the midst of religious conservatism. |
[30] |
1987 (35th) |
പുരുഷാർഥം | പി.ടി.കെ. മുഹമ്മദ് | കെ.ആർ. മോഹനൻ |
For creating highly disciplined work of great formal quality of a little boy's discovery of his dead father's environment and his eventual alienation from his mother. |
[31] |
1988 (36th) |
രുഗ്മിണി | • എസ്.സി. പിള്ള • ജിജി എബ്രഹാം |
കെ.പി. കുമാരൻ |
For compassionate depiction of the human condition permeating the dark realities of a social evil. |
[32] |
1989 (37th) |
മതിലുകൾ | അടൂർ ഗോപാലകൃഷ്ണൻ | അടൂർ ഗോപാലകൃഷ്ണൻ |
For its remarkable creation of an imprisoned writer's mind hovering between the pain of confinement, existential apprehension of death and the hallucinatory "reality" of sensual love. |
[33] |
1990 (38th) |
വാസ്തുഹാര | ടി. രവീന്ദ്രനാഥ് | ജി. അരവിന്ദൻ |
For being a human document, depicting the cruelties meted out by society to the dispossessed. |
[34] |
1991 (39th) |
കടവ് | എം.ടി. വാസുദേവൻ നായർ | എം.ടി. വാസുദേവൻ നായർ |
For its simplicity of treatment in the delineation of rural life with a genuine feel for human values and relationships. |
[35] |
1992 (40th) |
സ്വരൂപം | പി.ടി.കെ. മുഹമ്മദ് | കെ.ആർ. മോഹനൻ |
For its original concept and in-depth exploration of the psyche of a man who escapes into the mystic past to flee from the harsh reality of everyday life. |
[36] |
1993 (41st) |
വിധേയൻ | കെ. രവീന്ദ്രനാഥൻ നായർ | അടൂർ ഗോപാലകൃഷ്ണൻ |
For its in-depth handling and complex delineation of the psychological evolution of two characters, representative of the transformation of terror into power and its hold over the life of the existentialist outsider. |
[37] |
1994 (42nd) |
സുകൃതം | എം.എം. രാമചന്ദ്രൻ | ഹരികുമാർ |
Against the backdrop of impending death, complex marital and social relationships are explored. |
[38] |
1995 (43rd) |
ഓർമ്മകളുണ്ടായിരിക്കണം | സലാം കാരശ്ശേരി | ടി.വി. ചന്ദ്രൻ |
For the film, which through the eyes of a young boy traces the graph of a political transformation in Kerala. |
[39] |
1996 (44th) |
ദേശാടനം | ജയരാജ് | ജയരാജ് |
For depicting in an excellent manner the conflicts between love, traditional bonds and duties, arising out of religious beliefs. |
[40] |
1997 (45th) |
മങ്കമ്മ | നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ | ടി.വി. ചന്ദ്രൻ |
The film tells the story of a remarkable courageous middle class woman who takes challenge upon challenge in her stride. Each confrontation makes a comment on social structures. |
[41] |
1998 (46th) |
അഗ്നിസാക്ഷി | സൃഷ്ടി ഫിലിംസ് | ശ്യാമപ്രസാദ് |
It authentically deals with the social ambience prevailing among the brahmin community ages ago. The story unfolded through the bold adventures of one brahmin woman, Thethi, who finally takes to Sanyas. |
[42] |
1999 (47th) |
പുനരധിവാസം | എൻ.പി. പ്രകാശ് | വി.കെ. പ്രകാശ് |
For depicting an intricately structured screenplay about the need for discovering new adjustments in family relationship and the complexities and fallacies of conjugal harmony. |
[43] |
2000 (48th) |
സായാഹ്നം | എം.പി. സുകുമാരൻ നായർ | എം.പി. സുകുമാരൻ നായർ |
For the film with a wonderful structure and well worked out mise-en-scenes tries to depict a complex story of the Christian community in a simple manner. |
[44] |
കൊച്ചു കൊച്ചു സന്തോഷങ്ങൾ | ഗൃഹലക്ഷ്മി ഫിലിംസ് | സത്യൻ അന്തിക്കാട് |
For a brilliant narrative depicting the complex relationship between a dancer wife and a loving husband. It highlights the values of life, art and the co-existence of the two. | ||
2001 (49th) |
ഡാനി | ടി.വി. ചന്ദ്രൻ | ടി.വി. ചന്ദ്രൻ |
For documenting the life of an ordinary human being who is denied any meaningful relationship within his family. In the end however the film very subtly but effectively brings out the triumph of the dignity of human relationships. |
[45] |
2002 (50th) |
നിഴൽക്കുത്ത് | അടൂർ ഗോപാലകൃഷ്ണൻ | അടൂർ ഗോപാലകൃഷ്ണൻ |
For its exploration of the mind of a hangman. |
[46] |
2003 (51st) |
സഫലം | അനിൽ തോമസ് | അശോക് ആർ. നാഥ് |
For its sensitive portrayal of an old couple in their loneliness and togetherness. |
[47] |
2004 (52nd) |
അകലേ | ടോം ജോർജ്ജ് കോലത്ത് | ശ്യാമപ്രസാദ് |
For its sensitive handling of characters trapped in tragic situation, in an unconventional filmic way. |
[48] |
2005 (53rd) |
തന്മാത്ര | സെഞ്ച്വറി ഫിലിംസ് | ബ്ലെസി |
For the moving depiction of a middle class family which struggles to lead a dignified life in the face of the house holder’s gradual loss of memory. |
[49] |
2006 (54th) |
ദൃഷ്ടാന്തം | എം.പി. സുകുമാരൻ നായർ | എം.പി. സുകുമാരൻ നായർ |
For a powerful tribute to the co modification of ancient tradition. |
[50] |
2007 (55th) |
ഒരേ കടൽ | വിന്ധ്യൻ | ശ്യാമപ്രസാദ് |
A well crafted movie on the emotional conflict of a middle class housewife irresistibly drawn to a radical intellectual. |
[51] |
2008 (56th) |
തിരക്കഥ | വർണചിത്ര ബിഗ് സ്ക്രീൻ | രഞ്ജിത്ത് |
For its poignant story of an actress told with sincerity and conviction. |
[52] |
2009 (57th) |
കേരളവർമ്മ പഴശ്ശിരാജ | ഗോകുലം ഗോപാലൻ | ടി. ഹരിഹരൻ |
For recreating the life and times of a forgotten and unsung hero who gave the first call of freedom from British rule. |
[53] |
2010 (58th) |
വീട്ടിലേക്കുള്ള വഴി | ബി.സി. ജോഷി | ഡി. ബിജു |
For narrating the story of a doctor who overcomes personal loss to journey through an unfamiliar landscape to fulfil a promise to a dying mother and in the process finds a personal salvation. |
[54] |
2011 (59th) |
ഇന്ത്യൻ റുപ്പി | ഓഗസ്റ്റ് സിനിമ | രഞ്ജിത്ത് |
For its seemingly breezy take on the booming real estate sector of urban Kerala, mirrored in towns and cities all over India, of irregularly employed youth who give up traditional values of family, society and education for quick money. But what director manages to communicate is the message that crime eventually does pay, but at almost unbearable loss of self esteem, panic, anxiety and loneliness. |
[55] |
2012 (60th) |
സെല്ലുലോയ്ഡ് | • കമൽ • ഉബൈദ് |
കമൽ |
The trials and tribulations of the passionate filmmaker and father of Malayalam cinema, J.C. Daniel are poignantly depicted in this biopic. |
[56] |
2013 (61st) |
നോർത്ത് 24 കാതം | സി.വി. സാരഥി | അനിൽ രാധാകൃഷ്ണൻ മേനോൻ |
A train journey that transforms an eccentric character by taking him through trying situations and making him more compassionate. |
[57] |
2014 (62nd) |
ഐൻ | 1:1 എന്റർടെയിൻമെന്റ്സ് | സിദ്ധാർത്ഥ് ശിവ |
For its gently nuanced narrative in which a carefree young man embraces responsibility and compassion for the lives of others. |
[58] |
2015 (63rd) |
പത്തേമാരി | അലൻസ് മീഡിയ | സലീം അഹമ്മദ് |
For an artistically narrated saga of two generations of Malayali workers who migrated to the gulf for livelihood, told through the poignant story of one man. |
[59] |
2016 (64th) |
മഹേഷിന്റെ പ്രതികാരം | ഡ്രീം മിൽ സിനിമാസ് ആന്റ് എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് | ദിലീഷ് പോത്തൻ |
A roller coaster ride with tailor made characters. |
[60] |
2017 (65th) |
തൊണ്ടിമുതലും ദൃക്സാക്ഷിയും | ഉർവശി തിയേറ്റേഴ്സ് | ദിലീഷ് പോത്തൻ | ||
2017 (66-ആമത്) |
സുഡാനി ഫ്രം നൈജീരിയ | ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റ് | സക്കരിയ മുഹമ്മദ് |
- ↑ 1.0 1.1 "2nd National Film Awards" (PDF). Retrieved 23 August 2011.
- ↑ B. Vijayakumar (1 November 2008). "Neelakuyil 1954". The Hindu. Archived from the original on 2011-06-29. Retrieved 2010-12-28.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "3rd National Film Awards" (PDF). Retrieved 11 March 2011.
- ↑ "4th National Film Awards" (PDF). Directorate of Film Festivals. Retrieved 2 September 2011.
- ↑ "5th National Film Awards" (PDF). Directorate of Film Festivals. Retrieved 2 September 2011.
- ↑ "6th National Film Awards". International Film Festival of India. Archived from the original on 2012-10-20. Retrieved 3 September 2011.
- ↑ "7th National Film Awards" (PDF). Directorate of Film Festivals. Retrieved 4 September 2011.
- ↑ "8th National Film Awards". International Film Festival of India. Retrieved 7 September 2011.
- ↑ "9th National Film Awards". International Film Festival of India. Retrieved 8 September 2011.
- ↑ "10th National Film Awards". International Film Festival of India. Retrieved 9 September 2011.
- ↑ "11th National Film Awards". International Film Festival of India. Retrieved 13 September 2011.
- ↑ "National Film Awards (1964)". gomolo.com. Archived from the original on 2018-03-27. Retrieved 2019-04-14.
- ↑ "13th National Film Awards" (PDF). Directorate of Film Festivals. Retrieved 15 September 2011.
- ↑ "15th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-02-25. Retrieved 21 September 2011.
- ↑ "16th National Film Awards" (PDF). Directorate of Film Festivals. p. 2. Retrieved 22 September 2011.
- ↑ "17th National Film Awards" (PDF). Directorate of Film Festivals. Retrieved 26 September 2011.
- ↑ "18th National Film Awards" (PDF). Directorate of Film Festivals. Retrieved 26 September 2011.
- ↑ "20th National Film Awards". International Film Festival of India. Archived from the original on 2013-11-05. Retrieved 26 September 2011.
- ↑ "21st National Film Awards" (PDF). Directorate of Film Festivals. Retrieved 29 September 2011.
- ↑ "22nd National Film Awards" (PDF). Directorate of Film Festivals. Retrieved 1 October 2011.
- ↑ "23rd National Film Awards" (PDF). Directorate of Film Festivals. Retrieved 4 October 2011.
- ↑ "25th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-01-19. Retrieved 4 October 2011.
- ↑ "26th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-04-24. Retrieved 4 October 2011.
- ↑ "28th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-21. Retrieved 4 October 2011.
- ↑ "29th National Film Awards" (PDF). Directorate of Film Festivals. Retrieved 4 October 2011.
- ↑ "30th National Film Awards" (PDF). Directorate of Film Festivals. Retrieved 4 October 2011.
- ↑ "31st National Film Awards" (PDF). Directorate of Film Festivals. Retrieved 9 December 2011.
- ↑ "32nd National Film Awards" (PDF). Directorate of Film Festivals. Retrieved 6 January 2012.
- ↑ "33rd National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-09-21. Retrieved 7 January 2012.
- ↑ "34th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-29. Retrieved 7 January 2012.
- ↑ "35th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-03-22. Retrieved 9 January 2012.
- ↑ "36th National Film Awards" (PDF). Directorate of Film Festivals. Retrieved 9 January 2012.
- ↑ "37th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-02. Retrieved 29 January 2012.
{{cite web}}
: Cite has empty unknown parameter:|2=
(help) - ↑ "38th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-12-15. Retrieved 9 January 2012.
- ↑ "39th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-12-15. Retrieved 27 February 2012.
- ↑ "40th National Film Awards" (PDF). Directorate of Film Festivals. Retrieved 2 March 2012.
- ↑ "41st National Film Awards" (PDF). Directorate of Film Festivals. Retrieved 3 March 2012.
- ↑ "42nd National Film Awards" (PDF). Directorate of Film Festivals. Retrieved 5 March 2012.
- ↑ "43rd National Film Awards" (PDF). Directorate of Film Festivals. Retrieved 6 March 2012.
- ↑ "44th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-11-07. Retrieved 9 January 2012.
- ↑ "45th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-11-07. Retrieved 11 March 2012.
- ↑ "46th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-11-07. Retrieved 12 March 2012.
- ↑ "47th National Film Awards" (PDF). Directorate of Film Festivals. Retrieved 13 March 2012.
- ↑ "48th National Film Awards" (PDF). Directorate of Film Festivals. Retrieved 13 March 2012.
- ↑ "49th National Film Awards" (PDF). Directorate of Film Festivals. Retrieved 14 March 2012.
- ↑ "50th National Film Awards" (PDF). Directorate of Film Festivals. Retrieved 14 March 2012.
- ↑ "51st National Film Awards" (PDF). Directorate of Film Festivals. Retrieved 15 March 2012.
- ↑ "52nd National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-29. Retrieved 28 January 2012.
- ↑ "53rd National Film Awards" (PDF). Directorate of Film Festivals. Retrieved 19 March 2012.
- ↑ "54th National Film Awards" (PDF). Directorate of Film Festivals. Retrieved 24 March 2012.
- ↑ "55th National Film Awards" (PDF). Directorate of Film Festivals. Retrieved 26 March 2012.
- ↑ "56th National Film Awards" (PDF). Directorate of Film Festivals. Retrieved 27 March 2012.
- ↑ "57th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2016-03-03. Retrieved 28 March 2012.
- ↑ "58th National Film Awards" (PDF). Directorate of Film Festivals. Retrieved 29 March 2012.
- ↑ "59th National Film Awards for the Year 2011 Announced". Press Information Bureau (PIB), India. Retrieved 7 March 2012.
- ↑ "60th National Film Awards Announced" (PDF) (Press release). Press Information Bureau (PIB), India. Retrieved 17 April 2014.
- ↑ "61st National Film Awards" (PDF). Directorate of Film Festivals. 16 ഏപ്രിൽ 2014. Archived from the original (PDF) on 16 ഏപ്രിൽ 2014. Retrieved 16 ഏപ്രിൽ 2014.
- ↑ "62nd National Film Awards" (PDF) (Press release). Directorate of Film Festivals. 24 March 2015. Retrieved 24 March 2015.
- ↑ "63rd National Film Awards" (PDF) (Press release). Directorate of Film Festivals. 27 March 2016. Retrieved 28 March 2016.
- ↑ "64th National Film Awards" (PDF) (Press release). Directorate of Film Festivals. Archived from the original (PDF) on 6 ജൂൺ 2017. Retrieved 7 ഏപ്രിൽ 2017. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original on 2017-06-06. Retrieved 2019-04-14.
{{cite web}}
: CS1 maint: bot: original URL status unknown (link)