രണ്ടിടങ്ങഴി (ചലച്ചിത്രം)
ദൃശ്യരൂപം
(Randidangazhi (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| രണ്ടിടങ്ങഴി | |
|---|---|
| സംവിധാനം | പി. സുബ്രഹ്മണ്യം |
| കഥ | തകഴി ശിവശങ്കരപിള്ള |
| നിർമ്മാണം | പി. സുബ്രഹ്മണ്യം |
| അഭിനേതാക്കൾ | മിസ് കുമാരി പി.ജെ. ആന്റണി ടി.എസ്. മുത്തയ്യ തിക്കുറിശ്ശി സുകുമാരൻ നായർ കൊട്ടാരക്കര ശ്രീധരൻ നായർ |
| ഛായാഗ്രഹണം | എൻ.എസ് മണി |
| ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
| സംഗീതം | ബ്രദർ ലക്ഷ്മണൻ (സംഗീതം) |
നിർമ്മാണ കമ്പനി | നീലാ പ്രൊഡക്ഷൻസ് |
റിലീസ് തീയതി | 24/08/1958 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
രണ്ടിടങ്ങഴി എന്ന നോവലിനെ അസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രമാണ് രണ്ടിടങ്ങഴി. തകഴി ശിവശങ്കര പിള്ളയുടെ വിഖ്യാത നോവലിന് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി. തിരുനയനാർകുറിച്ചി രചിച്ച ഗനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. കൃഷ്ണ ഇളമൺ ശബ്ദലേഖനവും എൻ.എസ്. മണി ഛായാഗ്രഹണവും എം.പി. കൊച്ചാപ്പു കലാസംവിധാനവും ബാലകൃഷ്ണൻ നായർ മേക്കപ്പും കെ. നാരായണൻ വസ്ത്രാലങ്കാരവും കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ചു. നീലാ പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ മെരിലാൻഡ് സ്റ്റുഡിയോയിൽ പി. സുബ്രഹ്മണ്യം നിർമിച്ച രണ്ടിടങ്ങഴി അദ്ദേഹംതന്നെ സംവിധാനവും നിർവഹിച്ചു. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം 1958 ഓഗസ്റ്റ് 24-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]മിസ് കുമാരി
പി.ജെ. ആന്റണി
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
ബഹദൂർ
പിന്നണിഗായകർ
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- 1959 - National Film Award for Best Feature Film in Malayalam - Certificate of Merit
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- B. Vijayakumar. Randidangazhi 1958 Archived 2012-11-09 at the Wayback Machine. The Hindu. August 2, 2008.
- Randidangazhi ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ↑ "മലയാളം സിനീമ ഇന്റർനെറ്റ് ഡാറ്റാബേസിൽ നിന്ന്". Archived from the original on 2014-07-23. Retrieved 2013-04-16.
- ↑ "6th National Film Awards". International Film Festival of India. Archived from the original on 2012-10-20. Retrieved September 3, 2011.
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- 1958-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- തകഴി കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- തിരുനായിനാർകുറിച്ചി-ബ്രദർലക്ഷ്മൺ ഗാനങ്ങൾ
- തിരുനായിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ
- കെ.ഡി. ജോർജ്ജ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ