Jump to content

ഡികാപെറ്റാലേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡികാപെറ്റാലേസീ
കാട്ടുകപ്പിക്കുരുവിന്റെ ഇലകളും പൂക്കളും കുന്നത്തൂർപാടിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Dichapetalaceae
Baill.[1]
Genera

സപുഷ്പിസസ്യങ്ങളിൽ മൂന്നു ജനുസുകളിലായി ഏതാണ്ട് 170 സ്പീഷിസുകൾ ഉള്ള ഒരു കുടുംബമാണ് ഡികാപെറ്റാലേസീ (Dichapetalaceae).[2][3] ഇതിൽ മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Stephens, P.F. (2001 onwards). Angiosperm Phylogeny Website. Version 9, June 2008. http://www.mobot.org/MOBOT/Research/APweb/
  3. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=ഡികാപെറ്റാലേസീ&oldid=3437999" എന്ന താളിൽനിന്ന് ശേഖരിച്ചത്