ട്രോപീലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Tropaeolum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tropaeolaceae
Genus:
Tropaeolum
Binomial name
Tropaeolum

ട്രോപാഒലേസീ (Tropaeolaceae) സസ്യകുടുംബത്തിലെ ഏകജനുസാണ് ട്രോപീലം (Tropaeolum). /trəˈpiːələm, troʊ-/[1][2] നാസ്റ്റർഷ്യം (/nəˈstɜːrʃəm, næ-/;[3][4][5] എന്നാണ് ഇതു സാധാരണയായി അറിയപ്പെടുന്നത്. "നോസ്-ട്വിസ്റ്റർ" അല്ലെങ്കിൽ "നോസ്-ടീക്കർ" എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഏകവർഷിയും ബഹുവർഷിയുമായി ഏതാണ്ട് 80 ഓളം കുറ്റിച്ചെടികളായ സ്പീഷിസുകൾ ഇതിലുണ്ട്. തന്റെ സ്പീഷീസ് പ്ലാന്റേറം (Species Plantarum) എന്ന പുസ്തകത്തിൽക്കൂടി കാൾ ലിന്നേയസ് ആണ് ഈ പേരുനൽകിയത്.[6]

ചിത്രശാല[തിരുത്തുക]

സ്പീഷീസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Tropaeolum". Oxford Dictionaries. Oxford University Press. Retrieved 2016-01-21.
  2. Sunset Western Garden Book. 1995. 606–607; "Tropaeolum". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)
  3. "nasturtium". Oxford Dictionaries. Oxford University Press. Retrieved 2016-01-21.
  4. "nasturtium". Merriam-Webster Dictionary. Retrieved 2016-01-21.
  5. "Nasturtium". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)
  6. Linnæus, Carl (1753-05-01). Species Plantarum : exhibentes plantas rite cognitas ad genera relatas, cum diferentiis specificis, nominibus trivialibus, synonymis selectis, locis natalibus, secundum systema sexuale digestas [The Species of Plants] (in Latin). 1. Stockholm, Sweden: Laurentius Salvius. p. 345.


"https://ml.wikipedia.org/w/index.php?title=ട്രോപീലം&oldid=3496916" എന്ന താളിൽനിന്ന് ശേഖരിച്ചത്