"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
}} |
}} |
||
[[ഇടുക്കി ജല വൈദ്യുത പദ്ധതി|ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ]] ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. |
[[ഇടുക്കി ജല വൈദ്യുത പദ്ധതി|ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ]] ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 3900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. |
||
==അവലംബം== |
==അവലംബം== |
12:49, 1 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ചെറുതോണി അണക്കെട്ട് | |
താഴ്വാരത്തു നിന്നും അണക്കെട്ടിന്റെ ദൃശ്യം | |
നദി | പെരിയാർ നദി |
---|---|
സ്ഥിതി ചെയ്യുന്നത് | ഇടുക്കി, കേരളം,ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സർക്കാർ |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 9°50′43.39″N 76°58′1.19″E / 9.8453861°N 76.9669972°E |
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്. ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[1]. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 3900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു.