ആന്ദ്രേ ഗൈഡ്
ദൃശ്യരൂപം
André Gide | |
---|---|
ജനനം | André Paul Guillaume Gide 22 നവംബർ 1869 Paris, French Empire |
മരണം | 19 ഫെബ്രുവരി 1951 Paris, France | (പ്രായം 81)
അന്ത്യവിശ്രമം | Cimetière de Cuverville, Cuverville, Seine-Maritime |
തൊഴിൽ | Novelist, essayist, dramatist |
വിദ്യാഭ്യാസം | Lycée Henri-IV |
ശ്രദ്ധേയമായ രചന(കൾ) | L'immoraliste (The Immoralist) La porte étroite (Strait Is the Gate) Les caves du Vatican (The Vatican Cellars; sometimes published in English under the title Lafcadio's Adventures) La Symphonie Pastorale (The Pastoral Symphony) Les faux-monnayeurs (The Counterfeiters) |
അവാർഡുകൾ | Nobel Prize in Literature 1947 |
പങ്കാളി | Madeleine Rondeaux Gide |
കുട്ടികൾ | Catherine Gide |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
andregide |
ആന്ദ്രേ പോൾ ഗീയോം ഷീഡ് (ഫ്രഞ്ച്: [ɑdʁe pɔl ɡijom ʒid]; ഇംഗ്ലീഷിൽ ആൻഡ്രെ പോൾ ഗീയോം ഗീഡെ; 22 നവംബർ 1869 - 19 ഫെബ്രുവരി 1951) ഒരു ഫ്രഞ്ച് എഴുത്തുകാരനും സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ (1947 ൽ) വ്യക്തിയുമായിരുന്നു. സിംബോളിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നു തുടങ്ങിയ ഷീഡിൻറെ സാഹിത്യജീവിതം രണ്ട് ലോക മഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ സാമ്രാജ്യത്വവിരുദ്ധ നിലപാടും ഉൾക്കൊണ്ടു. അമ്പതിൽപരം പുസ്തകങ്ങളുടെ രചയിതാവായിരുന്ന അദ്ദേഹത്തെ "ഫ്രാൻസിന്റെ ഏറ്റവും മഹാനായ സമകാലീന എഴുത്തുകാരൻ", എന്നും " ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫ്രഞ്ച് എഴുത്തുകാരൻ എന്ന് സാഹിത്യപണ്ഡിതന്മാരാൽ വിലയിരുത്തപ്പെട്ട വ്യക്തി "എന്നുമാണ് ന്യൂ യോർക്ക് ടൈംസ് ചരമക്കുറിപ്പിൽ വിശേഷിപ്പിച്ചത്.[1]
ഗ്രന്ഥസൂചിക
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]Notes
- ↑ "new york time obituary". www.andregide.org. Archived from the original on 2011-08-06. Retrieved 20 March 2018.
ഉറവിടങ്ങൾ
- Alan Sheridan, André Gide: A Life in the Present. Cambridge, MA: Harvard University Press, 1999.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Noel I. Garde [Edgar H. Leoni], Jonathan to Gide: The Homosexual in History. New York:Vangard, 1964. OCLC 3149115
- For a chronology of Gide's life, see pages 13–15 in Thomas Cordle, André Gide (The Griffin Authors Series). Twayne Publishers, Inc., 1969.
- For a detailed bibliography of Gide's writings and works about Gide, see pages 655-678 in Alan Sheridan, André Gide: A Life in the Present. Harvard, 1999.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]ആന്ദ്രേ ഗൈഡ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
André Gide എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Website of the Catherine Gide Foundation, held by Catherine Gide, his daughter.
- Center for Gidian Studies Archived 2017-10-16 at the Wayback Machine.
- André Gide എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by André Gide at Faded Page (Canada)
- Works by or about ആന്ദ്രേ ഗൈഡ് at Internet Archive
- ആന്ദ്രേ ഗൈഡ് public domain audiobooks from LibriVox
- Amis d'André Gide in French
- Period newspaper articles on Gide interface in French
- André Gide, 1947 Nobel Laureate for Literature
- André Gide: A Brief Introduction
- Gide at Maderia in Jersey, 1901–7
- Bibliowiki has original media or text related to this article: ആന്ദ്രേ ഗൈഡ് (in the public domain in Canada)
- Newspaper clippings about ആന്ദ്രേ ഗൈഡ് in the 20th Century Press Archives of the German National Library of Economics (ZBW)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with hatnote templates targeting a nonexistent page
- Articles with Bibliowiki links
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with RISM identifiers
- 1869-ൽ ജനിച്ചവർ
- 1951-ൽ മരിച്ചവർ
- ആധുനിക എഴുത്തുകാർ
- ഫ്രഞ്ച് നോവലെഴുത്തുകാർ