വാളയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Walayar Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാളയാർ അണക്കെട്ട്
Walayar Dam front view.JPG
നിർദ്ദേശാങ്കം 10°50′40″N 76°51′7″E / 10.84444°N 76.85194°E / 10.84444; 76.85194

വാളയാർ ഡാം കേരളത്തിലെ പാലക്കാട് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കൽ‌പ്പാത്തിപ്പുഴയുടെ പോഷകനദിയായ വാളയാറിനു കുറുകെ നിർമിച്ചിരിക്കുന്ന വാളയാർ ഡാം 1964-ൽ ആണ് പൂർത്തിയായത്[1][2]. പാലക്കാടിന്റെ ജലസേചനത്തിൽ വാളയാർ ഡാം ഒരു വലിയ പങ്കു വഹിക്കുന്നു[3]. മലബാർ സിമന്റ്സ് തുടങ്ങിയ പല വ്യവസായങ്ങളും ദൈനംദിന ജലലഭ്യതയ്ക്ക് വാളയാർ ഡാമിനെ ആശ്രയിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാളയാർ_അണക്കെട്ട്&oldid=2015519" എന്ന താളിൽനിന്നു ശേഖരിച്ചത്