കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്
ദൃശ്യരൂപം
(Kerala Forest Research Institute എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
10°31′48.27″N 76°20′50.38″E / 10.5300750°N 76.3473278°E
കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്. 1975 ലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. തൃശൂർ ജില്ലയിലെ പീച്ചിയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം. വനങ്ങളെക്കുറിച്ചും ജൈവവൈവിദ്ധ്യസംരക്ഷണത്തെക്കുറിച്ചുമെല്ലാമുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നു. നിരവധി ശാസ്ത്രജ്ഞർ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഒരു ഭാഗമാണ്.[1]
ഭരണം
[തിരുത്തുക]ഒരു ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള മാനേജ്മെന്റ് കമ്മറ്റിയാണ് വനഗവേഷണ കേന്ദ്രത്തെ നിയന്ത്രിക്കുന്നത്.
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-27. Retrieved 2013-05-10.
Kerala Forest Research Institute എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.