സൈനുദ്ദീൻ പട്ടാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sainudeen Pattazhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sainudeen Pattazhy

കൊല്ലം ശ്രീനാരായണ കോളേജിലെ ജന്തുശാസ്‌ത്രവിഭാഗം സെലക്ഷൻ ഗ്രേഡ്‌ ലക്‌ചററാണ് കൊല്ലം പെരിനാട്‌ ഞാറയ്‌ക്കൽ എസ്‌.എസ്‌.കോട്ടേജിൽ ഡോ.സൈനുദ്ദീൻ പട്ടാഴി ( ജനനം 04/07/1972) . ചരിത്ര8ൽ ഇന്റർനാഷനൽ ആസ്ട്രോണമിക്കൽ യൂണിയൻ ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു ചെറു ഗ്രഹത്തിന് 5178 പട്ടാഴി എന്ന് നാമകരണം ചെയ്തു[1] . കാലിഫോർണിയ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ. രാജമോഹൻ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1989-ൽ കണ്ടെത്തിയതാണി ഗ്രഹം[2]. പരിസ്ഥിതിഗവേഷകൻ കൂടിയായ പട്ടാഴി വർണമഴ, മൊബൈൽ ടവറുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ, കൊതുകുകളുടെ ജൈവനിയന്ത്രണം തുടങ്ങിയ ഗവേഷണങൾ മാനിച്ചാണ് ഡോ. സൈനുദ്ദീന് ഗ്രഹത്തിന് പേരു ലഭിച്ച ത്.

അവലംബം[തിരുത്തുക]

  1. "NASA names minor planet after Indian" (ഭാഷ: ഇംഗ്ലീഷ്). The Times of India. May 1, 2008. ശേഖരിച്ചത് 2008-. Check date values in: |accessdate= (help)
  2. http://www.hindu.com/2008/05/01/stories/2008050154160400.htm


"https://ml.wikipedia.org/w/index.php?title=സൈനുദ്ദീൻ_പട്ടാഴി&oldid=3227643" എന്ന താളിൽനിന്ന് ശേഖരിച്ചത്